മലപ്പുറം: ജില്ലയില്‍ ശനിയാഴ്ച (ജൂണ്‍ 26) കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 14.05 ശതമാനം രേഖപ്പെടുത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 1,339 പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. 1,006…

മലപ്പുറം: കോവിഡ് ചികിത്സാ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി മലപ്പുറം കോട്ടപ്പടിയിലെ താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ഗവ. ആശുപത്രിയില്‍ വെന്റിലേറ്റര്‍ സൗകര്യങ്ങളോടെയുള്ള മെഡിക്കല്‍ ഐ.സി.യുവും കേന്ദ്രീകൃത ഓക്‌സിജന്‍ വിതരണ സംവിധാനങ്ങളും യാഥാര്‍ഥ്യമായി. ദുരന്ത നിവാരണ വിഭാഗത്തിന്റെ…

മലപ്പുറം: പരപ്പനങ്ങാടി പാലത്തിങ്ങല്‍ കൊട്ടന്തലയിലെ മീന്‍കുഴി തോടിന്റെ സംരക്ഷണത്തിനായി കയര്‍ഭൂവസ്ത്രം വിരിച്ചു. ആലപ്പുഴയില്‍ നിന്നെത്തിച്ച കയര്‍ ഭൂവസ്ത്രം രണ്ട് ദിവസങ്ങളിലായാണ് തൊഴിലുറപ്പ് തൊഴിലാളികള്‍ തോടിന്റെ ഇരുവശങ്ങളിലും വിരിച്ചത്. പരപ്പനങ്ങാടി നഗരസഭയിലെ 19-ാം ഡിവിഷനില്‍പ്പെടുന്ന കൊട്ടന്തലയിലെ…

മലപ്പുറം കെ.എസ് ആര്‍.ടി.സി ബസ് ടെര്‍മിനലുടെ നിര്‍മാണ പ്രവൃത്തികളുടെ പുരോഗതി വിലയിരുത്താന്‍ പി.ഉബൈദുള്ള എം.എല്‍.എയുടെ  നേതൃത്വത്തില്‍ കെ.എസ്.ആര്‍.ടി.സി ഉന്നത ഉദ്യോഗസ്ഥര്‍ മലപ്പുറം ഡിപ്പോ സന്ദര്‍ശിച്ചു. ഗതാഗത വകുപ്പ്  മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത്…

മലപ്പുറം ജില്ലയില്‍ വെള്ളിയാഴ്ച (ജൂണ്‍ 25) 1,374 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് അല്‍പ്പം വര്‍ധിച്ച് 14.06 ശതമാനത്തിലെത്തിയതായും അവര്‍…

മലപ്പുറം: പുളിക്കല്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഫാര്‍മസിസ്റ്റിനെ നിയമിക്കുന്നു. ഡി-ഫാം ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍/തത്തുല്യ യോഗ്യത. താത്പര്യമുള്ളവര്‍ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ജൂണ്‍ 29ന് രാവിലെ 11ന് പുളിക്കല്‍ ഗ്രാമപഞ്ചായത്തില്‍…

മലപ്പുറം:  കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍  കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് നടപ്പാക്കുന്ന ഒരു വില്ലേജില്‍ ഒരു വ്യവസായ സംരംഭം പദ്ധതിയില്‍ സംരംഭം തുടങ്ങുന്നതിന് അപേക്ഷ ക്ഷണിച്ചു. 25,000 രൂപ മുതല്‍ 25 ലക്ഷം…

മലപ്പുറം:  പെരിന്തല്‍മണ്ണ താലൂക്കില്‍ 1310 അനര്‍ഹ റേഷന്‍ കാര്‍ഡുകള്‍ പൊതുവിഭാഗത്തിലേക്ക് മാറ്റിയതായി താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. എ.എ.വൈ (മഞ്ഞ), പ്രയോരിറ്റി (പിങ്ക്), നോണ്‍ പ്രയോരിറ്റി സബ്‌സിഡി (നീല) റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്ന…

തിരൂര്‍- മലപ്പുറം റോഡില്‍ വൈലത്തൂര്‍ മുതല്‍ പൊന്മുണ്ടം വരെ നവീകരണ  പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ജൂലൈ 30 വരെ ഗതാഗതം നിരോധിച്ചു. വൈലത്തൂരില്‍ നിന്നും കോട്ടക്കല്‍ പോവുന്ന വാഹനങ്ങള്‍ ബൈപ്പാസ് റോഡ് വഴി തിരിഞ്ഞുപോകണമെന്ന് പൊതുമരാമത്ത്…

മലപ്പുറം:  തിരൂരങ്ങാടി ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ 18 വിദ്യാര്‍ത്ഥികള്‍ക്ക് സ്മാര്‍ട്ട് ഫോണുകള്‍ കൈമാറി. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ ഹൈസ്്കൂള്‍-ഹയര്‍സെക്കന്‍ഡറി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കാണ് ഒന്നാംഘട്ടത്തില്‍ സ്മാര്‍ട്ട് ഫോണുകള്‍ നല്‍കിയത്. സ്‌കൂള്‍ സ്്റ്റുഡന്റ്സ് വെല്‍ഫെയര്‍ കമ്മിറ്റിയും  ഹയര്‍സെക്കന്‍ഡറി…