മലപ്പുറം: ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്കുള്‍പ്പടെ 2,455 പേര്‍ക്ക് ഇന്ന് (ഏപ്രില്‍ 26) ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് ബാധിച്ച് ചികിത്സയില്‍…
മലപ്പുറം: കോവിഡ് നാള്‍വഴികളില്‍ ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്കില്‍ മലപ്പുറം ജില്ല. വ്യാഴാഴ്ച (ഏപ്രില്‍ 22) മാത്രം ജില്ലയില്‍ 2,776 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന…
മലപ്പുറം: കോവിഡ് രണ്ടാം ഘട്ടം കൂടുതല്‍ രൂക്ഷവും അപകട സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നതുമായി മാറിയ സാഹചര്യത്തില്‍ ആരോഗ്യ ജാഗ്രതയോടൊപ്പം വാക്‌സിനേഷനും ഉറപ്പാക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ സക്കീന പറഞ്ഞു. ജില്ലയിലെ പ്രതിദിന കോവിഡ്…
മലപ്പുറം:ജില്ലയില്‍ ഇതുവരെ 4,84,994 പേര്‍ക്ക് കോവിഡ് പ്രതിരോധ വാക്സിന്‍ നല്‍കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 4,34,070 പേര്‍ക്ക് ഒന്നാം ഡോസും 50,924 പേര്‍ക്ക് രണ്ടാം ഡോസുമാണ് നല്‍കിയത്. ജില്ലയില്‍…
മലപ്പുറം: കോവിഡ് വ്യാപനം ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ മോട്ടോര്‍ വാഹന വകുപ്പില്‍ നിന്നുള്ള സേവനങ്ങള്‍ക്ക് ഭാഗിക നിരോധനം ഏര്‍പ്പെടുത്തിയതായി മലപ്പുറം ആര്‍.ടി.ഒ കെ.ജോഷി അറിയിച്ചു. ജില്ലയിലെ ആര്‍.ടി ഓഫീസ്, സബ് ആര്‍.ടി ഓഫീസുകള്‍ എന്നിവ…
മലപ്പുറം: കോവിഡ് 19 സാമൂഹ്യ വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ മലപ്പുറം ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ സഞ്ചാരികളെ അനുവദിക്കില്ലെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിനു കീഴിലുള്ള മുഴുവന്‍…
മലപ്പുറം: ജില്ലയില്‍ ബുധനാഴ്ച (ഏപ്രില്‍ 21) 1,874 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. പ്രതിദിന രോഗബാധിതര്‍ അനുദിനം വര്‍ധിക്കുമ്പോള്‍ നേരിട്ടുള്ള സമ്പര്‍ക്കമാണ് പ്രധാന…
മലപ്പുറം: ജില്ലയില്‍ ചൊവ്വാഴ്ച (ഏപ്രില്‍ 20) കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്ക് രേഖപ്പെടുത്തി. 1,945 പേര്‍ക്ക് കൂടിയാണ് ചൊവ്വാഴ്ച മാത്രം ഇത്രയധികം പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതെന്ന് ജില്ലാ…
മലപ്പുറം: കോവിഡ് 19 വ്യാപനം ആശങ്കയേറ്റുന്ന സാഹചര്യത്തില്‍ രോഗപ്രതിരോധ പ്രവര്‍ത്തനത്തിനായുള്ള നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. റംസാന്‍ മാസത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ആരാധനാലയങ്ങളില്‍ നടപ്പാക്കേണ്ട മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍…
മലപ്പുറം: കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാത്രികാല കര്‍ഫ്യൂ നിലനില്‍ക്കുന്നതിനാല്‍ രാത്രി ഒമ്പതിന് തന്നെ മുഴുവന്‍ വ്യാപാരസ്ഥാപനങ്ങളും അടക്കണമെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. രോഗ തീവ്രത കുറക്കുന്നതിന്റെ ഭാഗമായി സ്വീകരിക്കേണ്ട നടപടികള്‍…
