മലപ്പുറം: താലൂക്ക് ഹെഡ് ക്വാട്ടേഴ്‌സ് ആശുപത്രിക്ക് 3.45 കോടി രൂപ ചെലവില്‍ നിര്‍മിച്ച പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം ഫെബ്രുവരി 16 രാവിലെ10.30 ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്യും.…

മലപ്പുറം:ഉന്നത വിദ്യാഭ്യാസ മേഖയിലേത് ഉള്‍പ്പെടെയുള്ള വിവിധ വിഷയങ്ങളില്‍ അഭിപ്രായം രേഖപ്പെടുത്തിയും നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചും സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ സജീവമായപ്പോള്‍ കൃത്യമായ മറുപടി പറഞ്ഞും നിലപാട് അറിയിച്ചും മുഖ്യമന്ത്രി പിണറായി വിജയന്‍. കാലിക്കറ്റ് സര്‍വകലാശാല ക്യാമ്പസിലെ ഇ.എം.എസ് സെമിനാര്‍…

ലക്ഷ്യം ഉന്നത വിദ്യാഭ്യാസ മേഖലയിലെ സമഗ്രമാറ്റത്തിന് അക്കാദമിക വികസനം - മുഖ്യമന്ത്രി മലപ്പുറം: പൊതുവിദ്യാഭ്യാസ മേഖലയിലുണ്ടായതു പോലുള്ള സമഗ്രമാറ്റം ഉന്നത വിദ്യാഭ്യാസ രംഗത്തും നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പശ്ചാത്തല വികസനം സാധ്യമാക്കിയെന്നും അക്കാദമിക…

മലപ്പുറം: കഴിഞ്ഞ നാലരവര്‍ഷങ്ങളില്‍ മലപ്പുറം ജില്ലയില്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങളെ ആസ്പദമാക്കി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് 'മുന്നേറുന്ന മലപ്പുറം'എന്ന പേരില്‍ നടത്തുന്ന ഫോട്ടോ, വീഡിയോ പ്രദര്‍ശനം (ഫെബ്രുവരി 15) മലപ്പുറം ടൗണ്‍ഹാളില്‍…

മലപ്പുറം:‍ സര്ക്കാരിന്റെ 100 ദിന കര്‍മ്മദിന പരിപാടിയുടെ ഭാഗമായി പട്ടയ വിതരണോദ്ഘാടനവും വില്ലേജ് ഓഫീസുകളുടെ കെട്ടിടോദ്ഘാടനവും ഫെബ്രുവരി 15 ന് ഉച്ചക്ക് 12.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. റവന്യൂ വകുപ്പ് മന്ത്രി…

മലപ്പുറം: ജില്ലയില്‍ ഇന്ന് (ഫെബ്രുവരി 13) 519 പേര്‍ കോവിഡ് രോഗവിമുക്തരായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതോടെ ജില്ലയില്‍ രോഗമുക്തരായവരുടെ എണ്ണം 1,08,063 ആയി. ഇന്ന് 308 പേര്‍ക്കാണ്…

മലപ്പുറം:   പുറത്തൂര്‍ ഗ്രാമപഞ്ചായത്തിലെ കൂട്ടായി ജെട്ടിലൈന്‍ അഴിമുഖം റോഡ് ഫിഷറീസ്-ഹാര്‍ബര്‍ എഞ്ചിനീയറിങ് വകുപ്പ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം നിര്‍വഹിച്ചു. വീഡിയോ കോണ്‍ഫറന്‍സ് വഴി നടന്ന ചടങ്ങില്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ.ടി…

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 520 പേര്‍ക്ക് ആറ് പേര്‍ക്ക് ഉറവിടമറിയാതെ രോഗബാധ രോഗബാധിതരായി ചികിത്സയില്‍ 3,439 പേര്‍ ആകെ നിരീക്ഷണത്തിലുള്ളത് 24,240 പേര്‍ മലപ്പുറം : ജില്ലയില്‍ ഇന്ന് (ഫെബ്രുവരി 12) 427 പേര്‍ കോവിഡ് വിമുക്തരായതായി…

 മലപ്പുറം: പുതിയ കാലം പുതിയ നിര്‍മാണം എന്ന പൊതുമരാമത്ത് വകുപ്പിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി തീരദേശ പാതയിലെ മലപ്പുറം ജില്ലയിലെ മുഹിയുദ്ധീന്‍ പള്ളി മുതല്‍  കെട്ടുങ്ങല്‍ പാലം വരെയുളള ടിപ്പുസുല്‍ത്താന്‍ റോഡ് തീരദേശ ഹൈവേയായി ഉയര്‍ത്തുന്നതിന്റെ…

അദാലത്തിൽ സ്നേഹ ഹസ്തവുമായി സിവില്‍ ഡിഫന്‍സ് ടീംമലപ്പുറം:  ദുരന്ത മുഖത്ത് മാത്രം നാടറിയുന്ന അഗ്‌നി രക്ഷാ സേനക്കുമുണ്ടായിരുന്നു ജില്ലയില്‍ നടന്ന 'സാന്ത്വന സ്പര്‍ശം' അദാലത്തില്‍ ജനകീയതയുടെ വ്യത്യസ്തമായ ഭാവം. കരുതലിന്റെ സ്നേഹ സ്പര്‍ശമായി അഗ്‌നിരക്ഷാ…