മലപ്പുറം: ജില്ലയില്‍ വ്യാഴാഴ്ച (ഫെബ്രുവരി 11) 589 പേര്‍ വിദഗ്ധ ചികിത്സയ്ക്ക് ശേഷം കോവിഡ് വിമുക്തരായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇവരുള്‍പ്പെടെ 1,07,122 പേരാണ് ഇതുവരെ ജില്ലയില്‍ രോഗമുക്തി നേടിയത്.…

മലപ്പുറം:   പൊതുജന പരാതികള്‍ അതിവേഗം തീര്‍പ്പാക്കി  നിലമ്പൂരില്‍ നടന്ന അദാലത്ത് അക്ഷരാര്‍ഥത്തില്‍ സാന്ത്വന സ്പര്‍ശമായി. നിലമ്പൂര്‍, പെരിന്തല്‍മണ്ണ താലൂക്കുകളിലുള്ളവര്‍ക്കായി ഒ.സി.കെ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടി ഗതാഗത  വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ ഉദ്ഘാടനം…

മലപ്പുറം:   വീടെന്ന സ്വപ്നം സഫലമാകുന്നതിന്റെ സന്തോഷത്തോടെയാണ് വഴിക്കടവ് മരുത ചേര്‍ക്കുന്നന്‍ വീട്ടില്‍ സാബിറ സാന്ത്വന സ്പര്‍ശം അദാലത്ത് വേദിയില്‍ നിന്ന് മടങ്ങിയത്.  ഷീറ്റ് കൊണ്ട് മറച്ച ഒറ്റ മുറിയുള്ള ഷെഡില്‍ താമസിക്കുന്ന സാബിറ…

മലപ്പുറം:  എടപ്പാൾ - തവനൂർ റോഡ് ബി.എംആൻ്റ് ബി.സി ചെയ്ത് നവീകരിക്കുന്നതിൻ്റെ നിർമ്മാണോദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ.ടി ജലീൽ നിർവഹിച്ചു. എടപ്പാൾ തവനൂർ റോഡിൽ എടപ്പാൾ പഴയ ബ്ലോക്ക് സെൻ്റർ മുതൽ…

മലപ്പുറം: കേരളത്തിലെ ഏറ്റവും വലിയ ക്ഷീരോല്‍പ്പാദന സഹകരണ യൂനിറ്റായ മില്‍മയുടെ പാല്‍പ്പൊടി നിര്‍മാണ ഫാക്ടറി ശിലാസ്ഥാപനവും ക്ഷീര സുകന്യ പദ്ധതിയുടെ പ്രഖ്യാപനവും ക്ഷീരവികസന വകുപ്പുമന്ത്രി അഡ്വ. കെ. രാജു ഓണ്‍ലൈനിലൂടെ നിര്‍വഹിച്ചു. മലപ്പുറം ഡയറി…

മലപ്പുറം‍: നിറമരുതൂര് പഞ്ചായത്തിലെ കാളാട് ആരോഗ്യ ഉപകേന്ദ്രത്തിന്റെ നിര്‍മാണോദ്ഘാടനം വി.അബ്ദുറഹ്‌മാന്‍ എം.എല്‍.എ നിര്‍വഹിച്ചു. നിറമരുതൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.പി സൈതലവി അധ്യക്ഷനായി. വൈസ് പ്രസിഡന്റ് സജിമോള്‍, താനൂര്‍ ബ്ലോക്ക് പഞ്ചായത്തംഗം കെ.പ്രേമ, പഞ്ചായത്തംഗങ്ങളായ കെ…

മലപ്പുറം സബ്‌സ്റ്റേഷനില്‍ നിന്നുള്ള 66 കെ.വി സിംഗിള്‍ സര്‍ക്യൂട്ട് ലൈനില്‍  വിവിധ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ജില്ലയിലെ 11  ഇലക്ട്രിക് സെക്ഷനുകളില്‍ ഫെബ്രുവരി 12 മുതല്‍ 28 വരെ പകല്‍ സമയങ്ങളില്‍ ഭാഗിമായി വൈദ്യുതി നിയന്ത്രണങ്ങളുണ്ടാകുമെന്ന്…

മലപ്പുറം:ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ഫുട്‌ബോള്‍ അക്കാദമി കോട്ടപ്പടി സ്റ്റേഡിയത്തില്‍ 2009, 2010 വര്‍ഷത്തില്‍ ജനിച്ച കുട്ടികള്‍ക്കായി നടത്തുന്ന പരിശീലനത്തിന്റെയും കിഡ്‌സ് നഴ്‌സറിയുടെയും മുതിര്‍ന്നവര്‍ക്കുള്ള സ്വയം പരിശീലന പരിപാടിയുടെയും ഉദ്ഘാടനം ജില്ലാ കലക്ടര്‍ കെ.…

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 395 പേര്‍ക്ക് 09 പേര്‍ക്ക് ഉറവിടമറിയാതെ രോഗബാധ രോഗബാധിതരായി ചികിത്സയില്‍ 3,501 പേര്‍ ആകെ നിരീക്ഷണത്തിലുള്ളത് 23,874 പേര്‍ മലപ്പുറം: ജില്ലയില്‍ ബുധനാഴ്ച (ഫെബ്രുവരി 10) 421 പേര്‍ക്ക് കോവിഡ് 19…

മലപ്പുറം:ജന്മനാ പാതി അന്ധനായിരുന്നു അബ്ദുള്ളക്കുട്ടി. പിന്നീട് കണ്ണില്‍ പൂര്‍ണ്ണമായും ഇരുട്ടുപരന്നു. പരസഹായമില്ലാതെ ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയാതെയായി അദ്ദേഹത്തിന്. ഇതിനിടയിലാണ് മലപ്പുറം മേല്‍മുറിയിലെ പാറക്കല്‍ വീട്ടില്‍ അബ്ദുള്ളക്കുട്ടിക്ക് ഉമ്മയും ഉമ്മൂമ്മയും ഇഷ്ടദാനമായി അഞ്ച് സെന്റ് ഭൂമി…