മലപ്പുറം: സംസ്ഥാന സര്‍ക്കാര്‍ ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ നടപ്പാക്കിയ ടൂറിസം പദ്ധതികള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു. ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ രണ്ട് കോടി രൂപ ചെലവഴിച്ച് നടത്തിയ…

മൂന്ന് താലൂക്കുകളിലെ പൊതുജന പരാതികള്‍ക്ക് തീര്‍പ്പൊരുക്കി കൊണ്ടോട്ടിയില്‍ സാന്ത്വന സ്പര്‍ശം അദാലത്ത് മലപ്പുറം: കൊണ്ടോട്ടി, ഏറനാട്, തിരൂരങ്ങാടി താലൂക്കുകളിലെ പൊതുജന പരാതികള്‍ക്ക് നേരിട്ട് പരിഹാരം കണ്ടെത്തി കൊണ്ടോട്ടിയില്‍ നടന്ന 'സാന്ത്വന സ്പര്‍ശം' അദാലത്ത് ജനകീയമായി.…

സര്‍ക്കാറിന്റെ കരുതലായി കുടുംബത്തിന് ധനസഹായവും മലപ്പുറം: ജന്മനാ മാനസിക വെല്ലുവിളി നേരിടുന്ന മൊറയൂര്‍ ഒഴുകൂരിലെ റഫീദക്കും മുഷീദിനും ഇനി വലിയ ടെലിവിഷന്‍ സ്‌ക്രീനില്‍ മാറി മറിയുന്ന ചിത്രങ്ങളും വര്‍ണ്ണങ്ങളും ആസ്വദിച്ച് വിശ്രമിക്കാം. കൊണ്ടോട്ടിയില്‍ നടന്ന…

മലപ്പുറം: അദാലത്ത് വേദിയില്‍ വയോധികര്‍ക്കും അസുഖബാധിതകര്‍ക്കും അവശ്യഘട്ടത്തില്‍ വൈദ്യസഹായം നല്‍കാന്‍ സൗകര്യങ്ങളൊരുക്കി ആരോഗ്യവകുപ്പ്. ഡോക്ടര്‍, ഫാര്‍മസിസ്റ്റ്, രണ്ട് സ്റ്റാഫ് നഴ്‌സുമാര്‍ എന്നിവരുടെ സേവനമുള്ള ആരോഗ്യവകുപ്പിന്റെ കൗണ്ടറില്‍ ആവശ്യമുള്ളവര്‍ക്ക് സൗജന്യമായി മരുന്നും നല്‍കി. പ്രാഥമിക പരിശോധനയ്ക്ക്…

മലപ്പുറം:നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 428 പേര്‍ക്ക് 14 പേര്‍ക്ക് ഉറവിടമറിയാതെ രോഗബാധ രോഗബാധിതരായി ചികിത്സയില്‍ 3,400 പേര്‍ ആകെ നിരീക്ഷണത്തിലുള്ളത് 23,878 പേര്‍   മലപ്പുറം ജില്ലയില്‍ ഇന്ന് (ഫെബ്രുവരി ഒമ്പത്) 645 പേര്‍ കോവിഡ്…

മലപ്പുറം: പൊന്നാനിയില്‍ സംഘടിപ്പിച്ച 'സാന്ത്വന സ്പര്‍ശം' അദാലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിത്വാശ്വാസ നിധിയില്‍ നിന്ന് ധനസഹായമായി അനുവദിച്ചത്  38,20,855 രൂപ. പൊന്നാനി, തിരൂര്‍ താലൂക്കുകള്‍ക്കായി സംഘടിപ്പിച്ച അദാലത്തില്‍ ധസഹായത്തിനായി 357 അപേക്ഷകളാണ് ലഭിച്ചത്. പൊന്നാനി താലൂക്കില്‍…

മലപ്പുറം: സാന്ത്വന സ്പര്‍ശം അദാലത്തില്‍ 29 വര്‍ഷം മുമ്പ് ലഭിച്ച മിച്ചഭൂമിയ്ക്ക് പട്ടയം ലഭിച്ച സന്തോഷത്തിലാണ് കുഞ്ഞാത്ത എന്ന ഫാത്തിമ്മ എരഞ്ഞോളി.  പട്ടയം ലഭ്യമാക്കുമെന്ന് അദാലത്തില്‍ മന്ത്രി എ.കെ ശശീന്ദ്രന്‍ ഉറപ്പു നല്‍കി. 10…

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 476 പേര്‍ക്ക് 24 പേര്‍ക്ക് ഉറവിടമറിയാതെ രോഗബാധരോഗ ബാധിതരായി ചികിത്സയില്‍ 3,601 പേര്‍ ആകെ നിരീക്ഷണത്തിലുള്ളത് 22,912 പേര്‍ മലപ്പുറം: ജില്ലയില്‍ ഇന്ന് (ഫെബ്രുവരി എട്ട്) 728 പേര്‍ കോവിഡ് രോഗമുക്തരായതായി…

മലപ്പുറം: സാന്ത്വന സ്പര്‍ശം അദാലത്തില്‍ പരാതികളുമായെത്തിയവര്‍ക്ക് കരുതലിന്റെ ഊഷ്മളത പകര്‍ന്ന് പൊന്നാനി എം.ഇ.എസ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജിലെ വിദ്യാര്‍ഥികള്‍ മാതൃകയായി. എന്‍.സി.സി കേഡറ്റുകളും എന്‍.എസ്.എസ് വളണ്ടിയര്‍മാരുമാണ് അദാലത്തില്‍ നിറസാന്നിധ്യമായി കയ്യടി നേടിയത്. അവശരായവര്‍ക്കും…

മലപ്പുറം: അദാലത്ത് കഴിഞ്ഞ് 22 വയസുള്ള മകള്‍ ഷാഹിദയെ കോരിയെടുത്ത് തോളിലേക്കിടുന്നത് കണ്ട ആരും പറയും ഉമ്മ സാജിദയ്ക്ക് അവളൊരിക്കലുമൊരു ഭാരമാകില്ലെന്ന്. സ്വയം എഴുന്നേറ്റ് നടക്കാനോ മൂക്കിന് താഴെക്ക് നീങ്ങിയ മാസ്‌ക് ഒന്നുയര്‍ത്താനോ പോലും…