പ്രവര്‍ത്തന മികവിലും ഗുണനിലവാരത്തിലും ഏറെ മുന്നിട്ടു നില്‍ക്കുന്ന മലപ്പുറം ജില്ലയിലെ കുടുംബശ്രീക്ക് കരുത്തായി ഐ.എസ്.ഒ അംഗീകാരം. ഐ.എസ്.ഒ അംഗീകാര പ്രഖ്യാപനം കായിക മന്ത്രി വി. അബ്ദുറഹിമാന്‍ നിര്‍വഹിച്ചു. കോട്ടക്കല്‍ പി.എം. ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍…
സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിന്റെ സ്വാഗതസംഘ രൂപീകരണ യോഗം തിരൂർ ഗവൺമെൻറ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. യോഗം കുറുക്കോളി മൊയ്തീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നവംബർ 27 മുതൽ 30 വരെ…
മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ഒക്ടോബര്‍ മൂന്ന് മുതല്‍ 31 വരെ കുടിശ്ശിക നിവാരണ ക്യാംപുകള്‍ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായുള്ള ബോധവല്‍ക്കരണ വാഹന പ്രചാരണ യാത്ര മലപ്പുറം മുനിസിപ്പല്‍ ബസ്റ്റാന്‍ഡ് പരിസരത്ത് ഹംസ എരിക്കുന്നന്‍ ഫ്ളാഗ്…
* സംഘാടക സമിതി രൂപീകരിച്ചു കേരള സംസ്ഥാനം 2031 ൽ 75 വർഷം പൂർത്തിയാക്കുമ്പോൾ സംസ്ഥാനത്തിന്റെ കഴിഞ്ഞകാല വളർച്ചയെ വിലയിരുത്താനും ഭാവി വികസന ലക്ഷ്യങ്ങൾ ആസൂത്രണം ചെയ്യാനും വനിതാ ശിശുദിന വകുപ്പ് നേതൃത്വം നൽകുന്ന…
പി.എം.എം.എസ്.വൈ. പദ്ധതി പ്രകാരമുള്ള മത്സ്യത്തൊഴിലാളികളുടെ ഭവന പുനരുദ്ധാരണ എഗ്രിമെന്റ് സമര്‍പ്പണവും സുസ്ഥിര മത്സ്യബന്ധന ബോധവത്ക്കരണവും പൊന്നാനി മുനിസിപ്പല്‍ കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്നു. പി. നന്ദകുമാര്‍ എംഎല്‍എ പരിപാടി ഉദ്ഘാടനം ചെയ്തു. പൊന്നാനി നഗരസഭ ചെയര്‍മാന്‍…
അമീബിക് മസ്തിഷ്കജ്വരം റിപ്പോർട്ട് ചെയ്യുന്ന പശ്ചാത്തലത്തിൽ ജില്ലയിലെ മുഴുവൻ കുളങ്ങളും കിണറുകളും ക്ലോറിനേറ്റ് ചെയ്തുവരികയാണെന്ന് ജില്ലാ കളക്ടർ വി.ആർ വിനോദ്. ക്ലോറിനേറ്റ് ചെയ്യാൻ വിമുഖത കാണിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ…
ആരോഗ്യ മേഖലയില്‍ സര്‍ക്കാര്‍ ആവിഷ്‌ക്കരിക്കുന്ന പദ്ധതികള്‍ വിജയകരമെന്ന് കായിക-ഹജ്ജ്-വഖഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍. നിലമ്പൂര്‍ നഗരസഭയിലെ മുമ്മുള്ളി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഇ-ഹെല്‍ത്ത് കാര്‍ഡ് വിതരണവും സ്ത്രീ ക്ലിനിക്കിന്റെ ഉദ്ഘാടനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.…
അസംഘടിത തൊഴിലാളി സാമൂഹിക സുരക്ഷാ പദ്ധതിയില്‍ ജില്ലയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് 2025-26 വര്‍ഷത്തെ വിദ്യാഭ്യാസ ആനുകൂല്യത്തിനുള്ള അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നീട്ടി. എസ്എസ്എല്‍സി പാസായതും സര്‍ക്കാര്‍ അംഗീകാരമുള്ള സ്ഥാപനങ്ങളില്‍ റെഗുലര്‍ കോഴ്സിന്…
ലോക്‍സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് മലപ്പുറം ജില്ലാ തിരഞ്ഞെടുപ്പു വിഭാഗം തയ്യാറാക്കിയ ജില്ലാ ഇലക്‍ഷന്‍ മാനേജ്മെന്റ് പ്ലാന്‍ (ഡി.ഇ.എം.പി) ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ് പ്രകാശനം ചെയ്തു. ജില്ലയിലെ തിരഞ്ഞെടുപ്പ് ഷെഡ്യൂള്‍,…
മലപ്പുറം ജില്ലയിൽ എടപ്പറ്റ, കരുവാരകുണ്ട്, തുവ്വൂർ, പോരൂർ, ചെമ്പ്രശ്ശേരി, വെട്ടിക്കാട്ടിരി, എളങ്കൂർ, കാരക്കുന്ന്, പെരകമണ്ണ, കാവന്നൂർ, അരീക്കോട്, മുതുവല്ലൂർ, ചീക്കോട്, വാഴക്കാട്, വാഴയൂർ, വില്ലേജുകളിലൂടെ കടന്നുപോകുന്ന നാലുവരി പാതയായ ഗ്രീൻഫീൽഡ് നാഷണൽ ഹൈവേ…
