കോഴിക്കോട് ജില്ലയിലെ പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട ഭൂരഹിത കുടുംബങ്ങൾക്ക് ഭൂമി വിതരണം ചെയ്യുന്നതിന് കുറഞ്ഞത് ഒരേക്കർ വരെയുള്ള ഭൂമി വിൽക്കുന്നതിന് തയ്യാറുള്ള ഭൂഉടമകളിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു. പ്രസ്തുത ഭൂമിയുടെ ഉടമസ്ഥർ അപേക്ഷയോടൊപ്പം തങ്ങളുടെ ഉടമസ്ഥതയിലുള്ള…
സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ നോർക്ക റൂട്ട്സുമായി ചേർന്ന് നടപ്പിലാക്കുന്ന സ്വയം തൊഴിൽ വായ്പാ പദ്ധതിയായ “പ്രവാസി പുനരധിവാസ വായ്പാ പദ്ധതി”യ്ക്കു കീഴിൽ വായ്പ അനുവദിക്കുന്നതിനായി കേരളത്തിലെ വിവിധ ജില്ലകളിലെ പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട സംരഭകത്വഗുണമുള്ള…
പുതിയ സംരംഭം തുടങ്ങാൻ താത്പര്യപ്പെടുന്ന സംരംഭകർക്കായി സംരംഭകത്വ വികസന സ്ഥാപനമായ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്പ്‌മെന്റ്, വ്യവസായ വാണിജ്യ വകുപ്പ് 10 ദിവസത്തെ ബിസിനസ് ഇൻഷ്യേഷൻ പ്രോഗ്രാം സംഘടിപ്പിക്കുന്നു. ജൂൺ 19 മുതൽ 31 വരെ കളമശേരിയിലുള്ള കെ.ഐ.ഇ.ഡി ക്യാമ്പസിലാണ് പരിശീലനം. പുതിയ…
കേരള സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻ എറണാകുളം ഗവൺമെന്റ് ഗസ്റ്റ് ഹൗസിൽ ജൂൺ എട്ടിനു രാവിലെ 11നു സിറ്റിങ് നടത്തും. സിറ്റിങിൽ മുസ്ലീം ജനസംഖ്യയ്ക്ക് ആനുപാതികമായി കേരള പബ്ലിക സർവീസ് കമ്മീഷൻ അടക്കമുള്ള നിയമനങ്ങളിൽ…
സംസ്ഥാനത്തിന്റെ വികസന പ്രവർത്തനങ്ങളുടെ ധനശേഖരണാർത്ഥം 2000 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു. ഇതിനായുള്ള ലേലം ജൂൺ 6 ന് റിസർവ് ബാങ്കിന്റെ മുംബൈ ഫോർട്ട് ഓഫീസിൽ ഇ-കുബേർ സംവിധാനം വഴി നടക്കും. ലേലം സംബന്ധിച്ച…
കേരള കൈത്തറി തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കളിൽ 2023 മാർച്ചിലെ എസ്.എസ്.എൽ.സി പരീക്ഷയിൽ സംസ്ഥാനത്ത് ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള സ്വർണ്ണപ്പതക്കം/ക്യാഷ് അവാർഡിന് അപേക്ഷ ക്ഷണിച്ചു. നിർദ്ദിഷ്ട ഫോമിലുള്ള അപേക്ഷ എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ…
കോഴിക്കോട് പുണ്യഭവൻ [Home for Mentally Deficient Children (HMDC)] സ്ഥാപനത്തിൽ മൂന്ന് വർഷത്തെ തുടർനവീകരണ പ്രവർത്തനങ്ങൾക്ക് അംഗീകൃത സ്ഥാപനങ്ങൾ/ഏജൻസികളിൽ നിന്നും താത്പര്യപത്രം ക്ഷണിക്കുന്നു. താത്പര്യമുള്ളവർ ജൂൺ 15 വൈകീട്ട് അഞ്ചിനകം സാമൂഹ്യനീതി ഡയറക്ടർ, വികാസ് ഭവൻ,…
കേരള നിയമസഭയുടെ പ്രവാസി മലയാളികളുടെ ക്ഷേമം സംബന്ധിച്ച നിയമസഭാ സമിതി 2023 ജൂൺ ആറാം തീയതി ചൊവ്വാഴ്ച രാവിലെ 10.30ന് പത്തനംതിട്ട ജില്ലാ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യോഗം ചേരുന്നതാണ്. പ്രവാസി മലയാളികൾ നേരിടുന്ന…
2023-24 അധ്യയന വർഷം സംസ്ഥാനത്തെ എയിഡഡ് ഹയർസെക്കണ്ടറി സ്കൂളുകളിൽ അധ്യാപകരെ നിയമിക്കുന്നതിനുള്ള സെലക്ഷൻ കമ്മിറ്റിയിൽ അംഗമാകുന്നതിന് ആഗ്രഹിക്കുന്ന ഗവൺമെന്റ് ഡെപ്യൂട്ടി സെക്രട്ടറി/ഡെപ്യൂട്ടി കളക്ടർ റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥർ അവരുടെ പേര് വിവരങ്ങൾ, ഔദ്യോഗിക മേൽവിലാസം,…
പാലക്കാട് വ്യാവസായിക ട്രൈബ്യൂണലും ഇൻഷ്വറൻസ് കോടതി ജഡ്ജിയും എംപ്ലോയീസ് കോമ്പൻസേഷൻ കമ്മീഷണറുമായ സാബു സെബാസ്റ്റ്യൻ ജൂൺ 5, 6, 12, 13, 19, 20, 26, 27 തീയതികളിൽ പാലക്കാട് റവന്യൂ ഡിവിഷണിൽ മജിസ്ട്രേറ്റ്…