സംസ്ഥാന ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ പൊതുജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന പ്രതിമാസ ഫോൺ ഇൻ പരിപാടി സെപ്റ്റംബർ രണ്ടിന് ഉച്ചയ്ക്ക് രണ്ടു മുതൽ മൂന്നുവരെ നടക്കും. ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ, അളവ് തൂക്ക…

ദേശീയപാത സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് ആർബിട്രേറ്റർമാരുടെ പാനൽ തയാറാക്കുന്നതിന് കേരള കേഡറിൽ നിന്നു വിരമിച്ച ഐ.എ.എസ് ഉദ്യോഗസ്ഥരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ജില്ലാകളക്ടർമാരായി സേവനമനുഷ്ഠിച്ചിട്ടുള്ള റിട്ട. ഐ.എ.എസ് ഓഫീസർമാർക്ക് അപേക്ഷിക്കാം. പ്രതിമാസ വേതനം 1,50,000 രൂപ.…

സംസ്ഥാനത്തെ എല്ലാ സർക്കാർ / അർധസർക്കാർ / പൊതുമേഖലാ സ്ഥാപനങ്ങളിലും വിവിധ ആവശ്യങ്ങൾക്കായി സമർപ്പിക്കേണ്ട അപേക്ഷാ ഫോറങ്ങളിൽ 'താഴ്മയായി അപേക്ഷിക്കുന്നു' എന്ന പദം രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ അത് ഒഴിവാക്കി പകരം 'അപേക്ഷിക്കുന്നു / അഭ്യർഥിക്കുന്നു' എന്ന് ഉപയോഗിക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിന് ഉദ്യോഗസ്ഥ…

സാംസ്‌കാരിക വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ഗുരു ഗോപിനാഥ് നടനഗ്രാമത്തിൽ ഭരണനാട്യം/മോഹിനിയാട്ടം പുതിയ ബാച്ചുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു. വീട്ടമ്മമാർക്കുള്ള ബാച്ചുകളും ആരംഭിക്കുന്നതാണ്. സെപ്റ്റംബർ 14 മുതൽ ക്ലാസുകൾ തുടങ്ങും. കൂടുതൽ വിവരങ്ങൾക്ക്: 9496653573, 0471-2364771.

 കേരള പബ്ലിക് സർവീസ് കമ്മിഷൻ നടത്തുന്ന പ്ലസ്ടു യോഗ്യതയായുള്ള പരീക്ഷകൾക്ക് ഉദ്യോഗാർഥികളെ സജ്ജമാക്കുന്നതിനായി പി.എം.ജി ജംഗ്ഷനിലെ കേരള യൂണിവേഴ്‌സിറ്റി സ്റ്റുഡൻസ് സെന്ററിൽ പ്രവർത്തിക്കുന്ന യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ 30 ദിവസം നീണ്ടുനിൽക്കുന്ന സൗജന്യ…

ടൂറിസം വകുപ്പിന്റെ ഓണാഘോഷത്തോടനുബന്ധിച്ച് ഇൻഫർമേഷൻ കേരള മിഷൻ ഓഫീസ് ഒരുക്കുന്ന ഫ്‌ളോട്ട് തയ്യാറാക്കുന്നതിന് കലാപരമായ അഭിരുചിയുള്ള വ്യക്തികൾ/സ്ഥപനങ്ങളിൽ നിന്ന് താൽപ്പര്യപത്രം ക്ഷണിക്കുന്നു. അവസാന തീയതി സെപ്റ്റംബർ ഒന്ന് വൈകുന്നേരം 5 മണി. കൂടുതൽ വിവരങ്ങൾക്ക്:…

പാലക്കാട് വ്യാവസായിക ട്രൈബ്യൂണലും ഇൻഷുറൻസ് കോടതി ജഡ്ജിയും എംപ്ലോയീസ് കോമ്പൻസേഷൻ കമ്മീഷണറുമായ സാബു സെബാസ്റ്റ്യൻ  സെപ്റ്റംബർ 5, 6, 12, 13, 19, 20, 26, 27 തീയതികളിൽ പാലക്കാട് റവന്യൂ ഡിവിഷണൽ മജിസ്‌ട്രേറ്റ് കോടതി ഹാളിലും…

കേരള സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് സെപ്റ്റംബർ ഒന്നു മുതൽ ആറു വരെ ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തിക്കുന്ന ജവഹർസഹകരണ ഭവനിൽ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ചിട്ടുള്ള വിജ്ഞാനകോശം വാല്യങ്ങളുടെ പുസ്തകപ്രദർശനം സംഘടിപ്പിക്കുന്നു. പുസ്തക പ്രദർശനത്തിൽ വാല്യങ്ങൾക്ക് 50 ശതമാനം വരെ…

കൊല്ലം ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ സുനിത വിമൽ സെപ്റ്റംബർ 3, 17 എന്നീ തീയതികളിൽ പീരുമേട്ടിലും 13, 20, 27 തീയതികളിൽ പുനലൂരിലും, മറ്റു പ്രവത്തി ദിനങ്ങളിൽ ആസ്ഥാനത്തും തൊഴിൽ തർക്ക കേസുകൾ, എംപ്ലോയീസ് ഇൻഷുറൻസ് കേസുകൾ, എംപ്ലോയീസ് കോമ്പൻസേഷൻ കേസുകൾ എന്നിവയുടെ വിചാരണ നടത്തുന്നതാണ്.

കേരള സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വിൽപ്പനക്കാരുടെയും ക്ഷേമനിധി അംഗങ്ങളിൽ 2019 മാർച്ച് മുതൽ അംശാദായം ഒടുക്കുന്നതിൽ വീഴ്ച വന്നത് മൂലം അംഗത്വം റദ്ദായവർക്ക് 2022 ഓഗസ്റ്റ് 30 മുതൽ 2022 സെപ്റ്റംബർ 30 വരെ…