ടൂറിസം വകുപ്പിന്റെ ഓണാഘോഷത്തോടനുബന്ധിച്ച് ഇൻഫർമേഷൻ കേരള മിഷൻ ഓഫീസ് ഒരുക്കുന്ന ഫ്‌ളോട്ട് തയ്യാറാക്കുന്നതിന് കലാപരമായ അഭിരുചിയുള്ള വ്യക്തികൾ/സ്ഥപനങ്ങളിൽ നിന്ന് താൽപ്പര്യപത്രം ക്ഷണിക്കുന്നു. അവസാന തീയതി സെപ്റ്റംബർ ഒന്ന് വൈകുന്നേരം 5 മണി. കൂടുതൽ വിവരങ്ങൾക്ക്: 0471-27731000.