ജില്ലാ ആരോഗ്യവകുപ്പിന്റെയും ആരോഗ്യ കുടുംബക്ഷേമ പരിശീലന കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ ദേശീയ പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ റാലി സംഘടിപ്പിച്ചു. എരഞ്ഞിപ്പാലത്തു നിന്നും ആരംഭിച്ച റാലി ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് ഫ്ലാഗ് ഓഫ് ചെയ്തു.…

അത്തോളി ഗ്രാമപഞ്ചായത്തും കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായി പാലിയേറ്റീവ് കെയർ ദിനത്തിൽ ബഹുജന സന്ദേശ റാലി സംഘടിപ്പിച്ചു. അത്തോളി ഹൈസ്കൂളിൽ നിന്നാരംഭിച്ച റാലിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എ എം സരിത…

വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി കൊച്ചരിപ്പ-ഇടപ്പണ വനംസംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ ഇടപ്പണസര്‍ക്കാര്‍ ട്രൈബല്‍ എല്‍ പി എസില്‍ സന്ദേശപ്രചരണറാലി സംഘടിപിച്ചു. വാര്‍ഡ് അംഗം പ്രിജിത്ത് പി. അരളീവനം ഉദ്ഘാടനം ചെയ്തു. കുളത്തുപ്പുഴ വനമ്യൂസിയം സന്ദര്‍ശനവും നടത്തി.…

തൊടുപുഴ നഗരസഭയിൽ ഇന്ത്യൻ സ്വച്ഛതാ ലീഗ് 2.0 യ്ക്ക് തുടക്കമായി. സ്വച്ഛ് ഭാരത് മിഷന്റെ നിർദ്ദേശപ്രകാരം ഈ മാസം 15 മുതൽ ഒക്ടോബർ 2 വരെ സംഘടിപ്പിക്കുന്ന ഇന്ത്യൻ സ്വച്ഛതാ ലീഗ് 2.0 ന്റെ…

ഇന്ത്യന്‍ സ്വച്ഛതാ ലീഗില്‍ മത്സരിക്കുന്ന ഗുരുവായൂര്‍ നഗരസഭ ഗുരുവായൂര്‍ ദി ന്യൂ മില്ലേനിയം ടീമിന്‍റെ ആഭിമുഖ്യത്തില്‍ സെപ്തംബര്‍ 14 മുതല്‍ 17 വരെയുളള ദിവസങ്ങളിലായി സംഘടിപ്പിച്ച വിവിധ പ്രവര്‍ത്തനങ്ങളുടെയും പരിപാടികളുടെയും സമാപനം കുറിച്ച്  മെഗാ…

കുടുംബശ്രീ 25-ാം വാര്‍ഷികത്തോടനുബന്ധിച്ച് ജനുവരി 26 ന് നടക്കുന്ന ചുവട് 2023 അയല്‍ക്കൂട്ട സംഗമത്തിന് മുന്നോടിയായി മണ്ണാര്‍ക്കാട് ബ്ലോക്ക്തല വിളംബര ജാഥ സംഘടിപ്പിച്ചു. മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബുഷറ ഉദ്ഘാടനം ചെയ്തു. കുമരംപുത്തൂര്‍…

സുല്‍ത്താന്‍ ബത്തേരി നഗരസഭയും ജനമൈത്രി പോലീസ്, എക്സൈസ്, അസംപ്ഷന്‍ എന്‍.സി.സി യൂണിറ്റ് എന്നിവര്‍ സംയുക്തമായി ലഹരി വിരുദ്ധ സൈക്കിള്‍ റാലി സംഘടിപ്പിച്ചു. നഗരസഭ ചെയര്‍മാന്‍ ടി.കെ.രമേശ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍…

കേരളശ്ശേരി ഗ്രാമപഞ്ചായത്തിന്റെയും കുടുംബശ്രീ സി.ഡി.എസ് ഭരണസമിതിയുടെയും സംയുക്താഭിമുഖ്യത്തില്‍ ബാലസഭ കുട്ടികളെ ഉള്‍പ്പെടുത്തി ലഹരി വിമുക്ത റാലിയും ലഹരി ഉപയോഗം കുറയ്ക്കുന്നതിനായുള്ള ബോധവത്ക്കരണ ക്ലാസും സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ. ഷീബ സുനില്‍…

ടൂറിസം വകുപ്പിന്റെ ഓണാഘോഷത്തോടനുബന്ധിച്ച് ഇൻഫർമേഷൻ കേരള മിഷൻ ഓഫീസ് ഒരുക്കുന്ന ഫ്‌ളോട്ട് തയ്യാറാക്കുന്നതിന് കലാപരമായ അഭിരുചിയുള്ള വ്യക്തികൾ/സ്ഥപനങ്ങളിൽ നിന്ന് താൽപ്പര്യപത്രം ക്ഷണിക്കുന്നു. അവസാന തീയതി സെപ്റ്റംബർ ഒന്ന് വൈകുന്നേരം 5 മണി. കൂടുതൽ വിവരങ്ങൾക്ക്:…

നേത്രദാനത്തിന്റെ കാലിക പ്രശസ്തി വിളിച്ചോതി നേത്രദാന പക്ഷാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വിളംബര റാലി ശ്രദ്ധേയമായി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.സക്കീന ഫ്‌ളാഗ് ഓഫ് ചെയ്ത് ദ്വാരക ടൗണില്‍ നിന്നും ആരംഭിച്ച വിളംബര റാലിയില്‍…