2014-15 മുതൽ 2021-22 അധ്യയന വർഷം വരെ കാഞ്ഞിരംകുളം സർക്കാർ കെ.എൻ.എം. ആർട്സ് ആന്റ് സയൻസ് കോളേജിൽ ഡിഗ്രി/ പി.ജി. ക്ലാസുകളിൽ പ്രവേശനം നേടി കോഴ്സ് കാലാവധി പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് അഡ്മിഷൻ സമയത്ത് അടച്ച…
തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ നാളെ മാർച്ച് 11 രാവിലെ 08.30 മുതൽ മാർച്ച് 12 രാത്രി 11.30 വരെ 0.8 മുതൽ 1.2 മീറ്റർ വരെയും; കന്യാകുമാരി തീരത്ത് മാർച്ച് 11 രാവിലെ 08.30…
കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് ആത്മ മുഖേന ജൈവ കൃഷിക്കും ജൈവ ഉത്പന്നങ്ങൾക്കും നൂറു ശതമാനം സൗജന്യമായി സർട്ടിഫിക്കേഷൻ നൽകുന്നതിനുള്ള പി.ജി.എസ് സർട്ടിഫിക്കേഷൻ പദ്ധതി നടപ്പിലാക്കുന്നു. കർഷകർ വിവരങ്ങൾക്കായി അടുത്തുള്ള കൃഷിഭവനുമായി ബന്ധപ്പെടണം.
മഞ്ഞ, പിങ്ക് റേഷൻ കാർഡുകളിൽ (AAY, PHH) ഉൾപ്പെട്ട റേഷൻ ഗുണഭോക്താക്കളുടെ ഇ- കെ.വൈ.സി പൂർത്തീകരിക്കുന്നതിനായി കേന്ദ്രം അനുവദിച്ച സമയപരിധി മാർച്ച് 31ന് അവസാനിക്കും. ഇ- കെവൈസി പൂർത്തിയാക്കാത്തവരുടെ റേഷൻ വിഹിതം നഷ്ടപ്പെടാൻ സാധ്യതയുള്ളതിനാൽ ഇനിയും പൂർത്തിയാക്കാനുള്ളവർ റേഷൻകടകൾ/ താലൂക്ക് സപ്ലൈ ഓഫീസുകൾ…
ദേശീയ ശാസ്ത്ര ദിനമായ ഫെബ്രു. 28ന് തിരുവനന്തപുരം കേരള ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിലെയും ചാലക്കുടി റീജിയണൽ സയൻസ് സെന്ററിലെയും ഗാലറികളും സയൻസ് പാർക്കും രാവിലെ 10 മുതൽ വൈകുന്നേരം 5 വരെ സൗജന്യമായി സന്ദർശിക്കാം.…
കേരള സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള നാഷണൽ സർവീസ് സ്കീം ടെക്നിക്കൽ സെൽ സംസ്ഥാനത്തെ പോളി ടെക്നിക്കുകളിലെ നാഷണൽ സർവീസ് സ്കീം വോളന്റിയർമാർക്ക് വേണ്ടി ഫെബ്രുവരി 28, മാർച്ച് 1 തീയതികളിൽ തിരൂർ സീതി…
തിരുവനന്തപുരം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ഭാഗമായ എംപ്ലോയബിലിറ്റി സെന്റർ രജിസ്‌ട്രേഷൻ ക്യാമ്പ് ഫെബ്രുവരി 28ന് രാവിലെ 11 മണിക്ക് കഴക്കൂട്ടം ടൗൺ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നടക്കുമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു. കുറഞ്ഞത് പ്ലസ്…
പട്ടികവർഗ മേഖലയിലെ പ്രശ്നങ്ങൾ സംബന്ധിച്ച് ഈ മേഖലയിൽ പ്രവർത്തിക്കുന്ന അംഗീകൃത രജിസ്റ്റേഡ് സാമുദായിക സംഘടനകളുടെ പ്രതിനിധികളുമായി മാർച്ച് അഞ്ചിന് രാവിലെ 10.45ന് തിരുവനന്തപുരം, തൈക്കാട് ഗവ. ഗസ്റ്റ് ഹൗസ് ഹാളിൽ പട്ടികജാതി പട്ടികവർഗ പിന്നാക്ക…
2025 ഫെബ്രുവരി മാസത്തെ റേഷൻ വിഹിതം ഈ മാസം അവസാനം വരെ മാത്രമേ വാങ്ങുവാൻ കഴിയുള്ളൂവെന്ന് അറിയിച്ചു. നിലവിൽ സംസ്ഥാനത്തെ എല്ലാ റേഷൻ കടകളിലും ആവശ്യത്തിന് ഭക്ഷ്യധാന്യങ്ങൾ എത്തിച്ച് നൽകിയിട്ടുണ്ട്. ഫെബ്രുവരി 28നുള്ളിൽ തന്നെ…
കഴക്കൂട്ടം വനിതാ ഐ.ടി.ഐയിൽ ടെക്നിഷ്യൻ പവർ ഇലക്ട്രോണിക്സ് സിസ്റ്റം ട്രേഡിലേക്ക് മാർച്ച് 6ന് നടത്താൻ നിശ്ചയിച്ചിരുന്ന ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമന ഇന്റർവ്യൂ സാങ്കേതിക കാരണങ്ങളാൽ റദ്ദ് ചെയ്ത വിവരം വ്യവസായിക പരിശീലന വകുപ്പ് പത്രക്കുറിപ്പിൽ…