കഴക്കൂട്ടം വനിതാ ഐ.ടി.ഐയിൽ ടെക്നിഷ്യൻ പവർ ഇലക്ട്രോണിക്സ് സിസ്റ്റം ട്രേഡിലേക്ക് മാർച്ച് 6ന് നടത്താൻ നിശ്ചയിച്ചിരുന്ന ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമന ഇന്റർവ്യൂ സാങ്കേതിക കാരണങ്ങളാൽ റദ്ദ് ചെയ്ത വിവരം വ്യവസായിക പരിശീലന വകുപ്പ് പത്രക്കുറിപ്പിൽ…
കേരള അക്കാദമി ഫോർ സ്‌കിൽസ് എക്‌സലൻസ് (കെയ്‌സ്) ജർമ്മൻ ഭാഷ പരിശീലനം നൽകുന്ന പൊതു-സ്വകാര്യ സ്ഥാപനങ്ങൾക്കായി 25ന് രാവിലെ 9.30 മുതൽ ഹോട്ടൽ ഡിമോറയിൽ ഏകദിന ശില്പശാല നടത്തും. പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി…
പൊതുമരാമത്ത് വകുപ്പിന്റെ വെബ്സൈറ്റ് പുതിയ സെർവറിലേക്ക് മാറ്റുന്ന സാങ്കേതിക പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ പൊതുമരാമത്ത് വകുപ്പ് വെബ്സൈറ്റിന്റേയും പീപ്പിൾസ് റസ്റ്റ് ഹൗസുകളിലേക്കുള്ള ഓൺലൈൻ ബുക്കിംഗ് സംവിധാനത്തിന്റേയും സേവനം ഫെബ്രുവരി 24 രാവിലെ 10 മുതൽ 27…
കേരള സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻ ഫെബ്രുവരി 25ന് രാവിലെ 11 മണിക്ക് വെള്ളയമ്പലം അയ്യൻകാളി ഭവനിലുള്ള കമ്മീഷന്റെ കോർട്ട് ഹാളിൽ സിറ്റിംഗ് നടത്തുന്നു. കുളത്തുപ്പുഴ പഞ്ചായത്തിലെ റീഹാബിലിറ്റേഷൻ പ്ലാന്റേഷൻ ലിമിറ്റഡിൽ ജോലി ചെയ്തുവരുന്ന…
ന്യൂനപക്ഷ ക്ഷേമ ഡയറക്ടറുടെ ഔദ്യോഗിക ആവശ്യങ്ങൾക്കായി കരാർ വ്യവസ്ഥയിൽ വാഹനം നൽകാൻ തയ്യാറുള്ളവരിൽ നിന്നും പ്രതിമാസം 1500 കി.മീ. എന്ന നിരക്കിൽ യാത്രയ്ക്ക് അനുയോജ്യമായ കണ്ടീഷനിലുള്ള വാഹന ഉടമകളിൽനിന്നും മുദ്രവച്ച ക്വട്ടേഷനുകൾ ക്ഷണിച്ചു. താത്പര്യമുള്ളവർ…
അഞ്ചൽ അഡിഷണൽ ഐ.സി.ഡി.എസ് ഓഫീസിന്റെ പരിധിയിൽ ആര്യങ്കാവ്, തെന്മല, കുളത്തുപ്പുഴ, ഏരൂർ എന്നീ പഞ്ചായത്തുകളിലെ 25 അങ്കണവാടികളിലേക്ക് അങ്കണവാടി ഫർണിച്ചർ (2024-25) വിതരണം ചെയ്യുന്നതിന് തയ്യാറുള്ള വ്യക്തികൾ/സ്ഥാപനങ്ങളിൽ നിന്നും മുദ്ര വച്ച കവറുകളിൽ ടെണ്ടർ…
കോളേജ് വിദ്യാർത്ഥികൾക്കിടയിൽ ലിംഗസമത്വം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 'മാറ്റങ്ങൾ യുവതയിൽ നിന്ന്' എന്ന പ്രമേയത്തിൽ വനിതാ ശിശു വികസന വകുപ്പ് കോളേജ് വിദ്യാർത്ഥികൾക്കായി ഷോർട്ട് ഫിലിം മത്സരം സംഘടിപ്പിക്കുന്നു. സംസ്ഥാനത്തെ കോളേജുകളിൽ നിന്നുമുള്ള വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം.…
അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ അയ്യൻകാളി ഹാൾ പൊതുപരിപാടികൾക്ക് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നൽകുന്നതല്ല.
സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ 2020 ൽ പുറപ്പെടുവിച്ച പുനരുപയോഗ ഊർജ്ജവും നെറ്റ് മീറ്ററിങ്ങും സംബന്ധിച്ച റഗുലേഷന്റെ കാലാവധി ഈ സാമ്പത്തിക വർഷത്തോടെ പൂർത്തിയാകുന്നത് കണക്കിലെടുത്ത് 2025-26 സാമ്പത്തിക വർഷം മുതൽ പ്രാബല്യത്തിൽ വരേണ്ട…
കേരളത്തിലെ യുവ സംരംഭകരുടെ വളർച്ചയ്ക്കും പുതിയ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാനുമായി അസാപ് കേരള, സംസ്ഥാന വ്യവസായ വികസന കോർപ്പറേഷന്റെ (കെ.എസ്.ഐ.ഡി.സി) സഹകരണത്തോടെ സംഘടിപ്പിക്കുന്ന 'ഡ്രീംവെസ്റ്റർ 2.0' പദ്ധതിയിലേക്ക് ആശയങ്ങൾ ഇപ്പോൾ സമർപ്പിക്കാം. മികച്ച ആശയങ്ങൾ കൈവശമുള്ള…