കേരള സംസ്ഥാന യുവജന കമ്മീഷൻ 2025 മാർച്ച് മൂന്ന്, നാല് തീയതികളിൽ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന ദ്വിദിന ദേശീയ സെമിനാറിലേക്ക് അപേക്ഷിക്കാനുള്ള തീയതി ഫെബ്രുവരി 18 വരെ നീട്ടി. 'മോഡേൺ വേൾഡ് ഓഫ് വർക്ക് ആന്റ്…
കേരള ലോകായുക്ത കണ്ണൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ ക്യാമ്പ് സിറ്റിങ് നടത്തും. ഫെബ്രുവരി 19ന് രാവിലെ 10.30 ന് കണ്ണൂർ പി.ഡബ്ല്യു.ഡി റെസ്റ്റ്ഹൗസ് കോൺഫറൻസ് ഹാളിലും കോഴിക്കോട് 20നു രാവിലെ 10.30 ന് ഗവ. ഗസ്റ്റ്ഹൗസ്…
2024 ഡിസംബർ 6 ലെ കേരള തീരദ്ദേശ പരിപാലന അതോറിറ്റിയിലെ മെമ്പർ സെക്രട്ടറിയുടെ 3149/A1/2024/KCZMA നമ്പർ നടപടിക്രമം പ്രകാരം കേരളത്തിലെ പത്ത് തീരദേശ ജില്ലകളിൽ 300m2 വരെയുള്ള വാസഗൃഹ നിർമാണങ്ങൾക്ക് അതത് തദ്ദേശ സ്വയംഭരണ…
മലിനീകരണ നിയന്ത്രണ പ്രവർത്തനരംഗത്ത് മികച്ച പ്രകടനം കാഴ്ചവച്ച് തിരഞ്ഞെടുത്ത മേഖലകൾക്ക് കീഴിലുള്ള യൂണിറ്റുകൾക്ക് മലിനീകരണ നിയന്ത്രണ അവാർഡ് നൽകുന്നു. മലിനീകരണ നിയന്ത്രണം, പരിസ്ഥിതി സംരക്ഷണം, മിഷൻ ലൈഫ് ലക്ഷ്യങ്ങൾ നേടിയെടുക്കൽ എന്നീ മേഖലകളിൽ മികവ്…
കൊല്ലം ജില്ലാ രൂപീകരണത്തിന്റെ 75-ാം വാഷികാഘോഷത്തിന്റെ ഭാഗമായി ഐ.പി.ആർ.ഡിയുടെ ആഭിമുഖ്യത്തിൽ മാർച്ച് മൂന്നു മുതൽ 10 വരെ ആശ്രാമം മൈതാനിയിൽ നടക്കുന്ന പ്രദർശന വിപണന-മേളയിൽ പി.ആർ.ഡി തീം പവലിയൻ തയ്യാറാക്കുന്നതിന് യോഗ്യരായ ഏജൻസികളെ കണ്ടെത്തുന്നതിനുള്ള അവതരണം ഫെബ്രുവരി 15ന് നടക്കും. അവതരണത്തിൽ…
കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ മൂന്നാം പതിപ്പിനോടനുബന്ധിച്ച് ജനുവരി 7 മുതൽ 13 വരെ സംഘടിപ്പിച്ച മെഗാഷോ ഇവന്റുകളിൽ മികച്ച മെഗാഷോ അവതരിപ്പിച്ച മാധ്യമസ്ഥാപനത്തിനുള്ള മെഗാ ഇവന്റ് അവാർഡ് ഹാർമോണിയസ് കേരള അവതരിപ്പിച്ച മാധ്യമം…
കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെയും അനുബന്ധ ഗവേഷണ സ്ഥാപനങ്ങളിലെയും ശാസ്ത്രജ്ഞരുമായി മുഖ്യമന്ത്രി പിണറായി വിജയൻ സംവദിക്കുന്ന സയന്റിസ്റ്റ് കോൺക്ലേവ് ഫെബ്രുവരി 15 ന് കോഴിക്കോട് ജലവിഭവ വികസന കേന്ദ്രത്തിൽ നടക്കും. ശാസ്ത്ര സാങ്കേതിക…
തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിൽ നടത്തുന്ന തദ്ദേശ ദിനാഘോഷത്തോടനുബന്ധിച്ച് മാധ്യമ പ്രവർത്തകർക്കായി ഏർപ്പെടുത്തിയ സ്വരാജ് മാധ്യമ പുരസ്‌ക്കാരത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 12ന്. അച്ചടി മേഖലയിലെ മികച്ച രണ്ട് വാർത്തയ്ക്കും ടെലിവിഷൻ രംഗത്തെ…
സംസ്ഥാനത്ത് പകൽ താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയം മെയ് 10 വരെ പുനക്രമീകരിച്ചു. സൂര്യാഘാത സാധ്യത കണക്കിലെടുത്താണ് തീരുമാനം. രാവിലെ 7 മുതൽ വൈകുന്നേരം 7…
കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായി ചേർന്നിട്ടുള്ള എല്ലാ മത്സ്യത്തൊഴിലാളികളും അനുബന്ധ തൊഴിലാളികളും ഫിഷറീസ് ഓഫീസുകളിൽ എത്തി 2024-25 വർഷത്തെ അംശാദായം അടച്ച് അംഗത്വം പുതുക്കണം. കുടിശ്ശികയുള്ളവരും 2024-25 വർഷത്തെ ക്ഷേമനിധി വിഹിതം നാളിതുവരെ…