ഗുജറാത്തിൽ മെയ് 19 മുതൽ 25 വരെ നടക്കുന്ന ഒന്നാമത് ഖേലോ ഇന്ത്യ ബീച്ച് ഗെയിംസ് പെൺകുട്ടികളുടെ കേരള ബീച്ച് സെപക് താക്രോ ടീം സെലക്ഷൻ ട്രയിൽസ് 7ന് കോഴിക്കോട് ബീച്ചിൽ രാവിലെ 7…
കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിലെ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് (കാറ്റഗറി നം. 21/2023) തസ്തികയുടെ സർട്ടിഫിക്കറ്റ് വെരിഫിക്കേഷന്റെ അടിസ്ഥാനത്തിൽ യോഗ്യതാ സർട്ടിഫിക്കറ്റുകൾ ഹാജരാക്കിയ ഉദ്യോഗാർഥികൾക്കായി മെയ് 15 ന് രാവിലെ 10.30 മുതൽ 12.05 വരെ…
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച് ആൻഡ് ഹിയറിങും (നിഷ്) സംസ്ഥാന സാമൂഹ്യ നീതി വകുപ്പും സംയുക്തമായി നടത്തുന്ന പ്രതിമാസ വെബ്ബിനാറിന്റെ ഭാഗമായി ''പഠന പരിമിതികൾ - തിരിച്ചറിയലും നിർണയവും'' എന്ന വിഷയത്തിൽ ഓൺലൈൻ സെമിനാർ നടത്തുന്നു. മെയ്…
രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് സംഘടിപ്പിക്കുന്ന 'മിഴിവ് 2025' ഓൺലൈൻ വീഡിയോ മത്സരത്തിലേക്ക് എൻട്രികൾ മേയ് 7 വരെ സ്വീകരിക്കും. 'ഒന്നാമതാണ് കേരളം' എന്നതാണ് മത്സര വിഷയം. സർക്കാരിന്റെ വികസന, ക്ഷേമ പ്രവർത്തനങ്ങൾ, നേട്ടങ്ങൾ, മികവുറ്റ പദ്ധതികൾ, വിജയഗാഥകൾ, ലക്ഷ്യത്തിലേക്കുള്ള ചുവടുവയ്പുകൾ എന്നിങ്ങനെ…
കേരള സംഗീത നാടക അക്കാദമി ജൂൺ 20 മുതൽ 26 വരെ ചമയപ്പുര എന്ന പേരിൽ ദേശീയ ചമയ ശില്പശാല സംഘടിക്കുന്നു. ദേശീയ അവാർഡ് നേടിയ പ്രശസ്ത ചമയവിദഗ്ധൻ പട്ടണം റഷീദ് നയിക്കുന്ന ശില്പശാലയിൽ…
പൊതുജനങ്ങളെ എ.ഐ ടൂളുകൾ പരിശീലിപ്പിക്കുന്നതിനായി കൈറ്റ് നടത്തുന്ന നാലാഴ്ച ദൈർഘ്യമുള്ള ‘എ.ഐ എസൻഷ്യൽസ്’ കോഴ്‌സിലേക്ക് മെയ് 6 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. മെയ് 10ന് പരിശീലനം ആരംഭിക്കും. www.kite.kerala.gov.in ൽ രജിസ്റ്റർ ചെയ്യണം. ജി.എസ്.ടി ഉൾപ്പെടെ 2,360 രൂപയാണ്…
സ്‌കൂൾ വാർഷിക പരിപാടികൾ പ്രവൃത്തി ദിനങ്ങളിൽ നടത്താൻ പാടില്ലെന്ന് ബാലാവകാശ കമ്മിഷൻ ചെയർപേഴ്‌സൺ കെ.വി.മനോജ്കുമാർ നിർദേശിച്ചു. പരിപാടികൾ ശനി, ഞായർ ദിവസങ്ങളിൽ പകൽ സമയം ആരംഭിച്ച് രാത്രി 9.30 നകം തീരുന്ന രീതിയിൽ ക്രമീകരിക്കണം.…
മെയ് 12 മുതൽ ആരംഭിക്കുന്ന കെ.ജി.ടി (ടൈപ്പ്റൈറ്റിങ്) പരീക്ഷയുടെ ഹാൾടിക്കറ്റ് പരീക്ഷാഭവന്റെ www.kgtexam.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ ചെയർമാന്റെ ഔദ്യോഗിക ആവശ്യത്തിന് വാഹനം കരാർ വ്യവസ്ഥയിൽ വാടകയ്ക്ക് ആവശ്യമുണ്ട്. വിശദവിവരങ്ങൾക്ക്: 0471-2743782, 0417-2743783.
ഗുജറാത്തിൽ മെയ് 19 മുതൽ 25 വരെ നടക്കുന്ന ഒന്നാമത് ഖേലോ ഇന്ത്യ ബീച്ച് ഗെയിംസ് ആൺകുട്ടികളുടെ കേരള ബീച്ച് ഫുട്ബോൾ ടീം സെലക്ഷൻ ട്രയൽസ് മെയ് 3, 4 തീയതികളിലായി ആലപ്പുഴ ബീച്ച്…