മോട്ടോർ വാഹന നികുതി കുടിശ്ശിക, ഇളവുകളോടെ ഒടുക്കി ബാദ്ധ്യതയിൽനിന്നും, നിയമ നടപടികളിൽ നിന്നും ഒഴിവാകാനുള്ള ഒറ്റതവണ നികുതി കുടിശ്ശിക തീർപ്പാക്കൽ പദ്ധതിയുടെ കാലാവധി മാർച്ച് 31 ന് അവസാനിക്കും. 2020 മാർച്ച് 31 വരെ…

കേരള വനിതാ കമ്മീഷന്റെ, 2024-ലെ മാധ്യമ പുരസ്‌കാരത്തിന് ഫെബ്രുവരി അഞ്ച് വരെ എൻട്രികൾ സമർപ്പിക്കാം. മലയാളം അച്ചടി മാധ്യമം മികച്ച റിപ്പോർട്ട്, മികച്ച ഫീച്ചർ, വിഷ്വൽ മീഡിയ മലയാളം മികച്ച റിപ്പോർട്ട്, മികച്ച ഫീച്ചർ, മികച്ച ഫോട്ടോഗ്രഫി, മികച്ച വീഡിയോഗ്രഫി എന്നിങ്ങനെ…

നാല് വർഷത്തിൽ കൂടുതൽ നികുതി കുടിശ്ശികയുള്ള വാഹനങ്ങൾക്ക് കുടിശ്ശിക നികത്താൻ ഒറ്റത്തവണ നികുതി തീർപ്പാക്കൽ പദ്ധതി പ്രകാരം സർക്കാർ ഉത്തരവ് നമ്പർ G.O.(P)No.6/2024/Trans പ്രകാരം ഒറ്റത്തവണ നികുതിയുടെ ആനുകൂല്യം മാർച്ച് 31ന് അവസാനിക്കും. പ്രസ്തുത തീയതിക്കുള്ളിൽ പൊതുജനങ്ങൾ ഈ സൗകര്യം…

പട്ടികജാതി മേഖലയിലെ പ്രശ്‌നങ്ങൾ സംബന്ധിച്ച് ഈ മേഖലയിൽ പ്രവർത്തിക്കുന്ന അംഗീകൃത  രജിസ്‌റ്റേഡ് സംഘടനകളുടെ പ്രതിനിധികളുമായി പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പു മന്ത്രി കൂടിക്കാഴ്ച നടത്തും.  2025 ഫെബ്രുവരി 6-ന് തൈക്കാട് ഗസ്റ്റ് ഹൗസ്…

സംരംഭകർക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന സ്ഥാപനമായ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്പ്മെന്റ് ഇ-കൊമേഴ്സ് എന്ന വിഷയത്തിൽ ഏകദിന സംരംഭകത്വ ബോധവൽക്കരണ വർക്ക്ഷോപ്പ് സംഘടിപ്പിക്കും. സംരംഭകർക്കായി ജനുവരി 31ന് കളമശ്ശേരിയിലുള്ള കീടിന്റെ ക്യാമ്പസിലാണ്…

 കൗൺസിൽ ഓഫ് ഹോമിയോപ്പതിക് മെഡിസിനിലെ ബി ക്ലാസ് രജിസ്റ്റർ അപ്ഡേറ്റ് ചെയ്യുന്നതിലേയ്ക്കായി നിലവിൽ ഹോമിയോപ്പതി ബി ക്ലാസ് രജിസ്ട്രേഷൻ കൈവശമുള്ള എല്ലാ ഹോമിയോപ്പതി പ്രാക്ടീഷണർമാരും അവരുടെ ബി ക്ലാസ് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെ പകർപ്പ്, ഐ.ഡി…

എൽ ബി എസ് സെന്ററിന്റെ കീഴിൽ പ്രവർത്തിക്കുന്ന പൂജപ്പുരയിലെ എൽ ബി എസ് വനിത എൻജിനിയറിങ് കോളേജിനും കാസറഗോഡ് എൻജിനിയറിങ് കോളേജിനും കേന്ദ്ര സർക്കാരിന്റെ ഐഡിയ ലാബ് അനുവദിച്ച് ഉത്തരവായി. മുഴുവൻ സമയവും പ്രവർത്തിക്കുന്ന 5000 സ്‌ക്വയർ…

കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് തൊഴിലാളികളുടെ വിവിധ ആനുകൂല്യങ്ങൾക്കായി 2024 ഡിസംബറിൽ 1,92,66,072 രൂപ വിതരണം ചെയ്തു. മൊത്തം 3581 അപേക്ഷകളാണ് പരിഗണിച്ചത്. അധിവർഷാനുകൂല്യമായി 1,16,18,101 രൂപയും, മാരകരോഗ അധിവർഷാനുകൂല്യമായി 10.90,627 രൂപയും വിവാഹ ധനസഹായമായി 48,47,000 രൂപയും നൽകിയതായി കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് വാർത്താക്കുറിപ്പിൽ അറിയിച്ചു.

കേരള സർക്കിളിൽ നിന്ന് വിരമിച്ച ടെലികോം / ബി.എസ്.എൻ.എൽ ജീവനക്കാരുടെ പെൻഷൻ പരാതികൾ പരിഹരിക്കുന്നതിന് വേണ്ടി കൺട്രോളർ ഓഫ് കമ്മ്യൂണിക്കേഷൻ അക്കൗണ്ട്സ്, കേരള സർക്കിൾ, മാർച്ച് 17 രാവിലെ 10.30ന് കൊല്ലം ബി.എസ്.എൻ.എൽ ഭവൻ…

കേരള സംസ്ഥാന കളിമൺപാത്ര നിർമ്മാണ വിപണന ക്ഷേമ വികസന കോർപ്പറേഷന്റെ വിവിധ വായ്പാ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. കളിമൺ ഉൽപ്പന്ന നിർമ്മാണ യൂണിറ്റ് വായ്പാ പദ്ധതി (PMU), കളിമൺ ഉൽപ്പന്ന നിർമ്മാണ/വിപണനത്തിന് വേണ്ടിയുള്ള പ്രവർത്തന മൂലധന വായ്പാ…