സംസ്ഥാനത്ത് നോട്ടറി അപേക്ഷ സ്വീകരിക്കുന്നതും തുടർ നടപടികളും ഇനി പൂർണമായി ഓൺലൈനിൽ. ഇതിനായുള്ള പോർട്ടൽ നിയമ വകുപ്പ് മന്ത്രി പി. രാജീവ് നാളെ (നവംബർ 23) രാവിലെ 10.30ന് ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്ത് അഭിഭാഷകവൃത്തിയിലേർപ്പെടുന്നവരിൽനിന്നു നോട്ടറിയായി പ്രാക്ടിസ് ചെയ്യുന്നതിനുള്ള അപേക്ഷകൾ…
നാളെ (നവംബർ 23) രാവിലെ 10.30 ന് തിരുവനന്തപുരം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്തുന്ന തിരുവനന്തപുരം ആൻഡ് ആറ്റിങ്ങിൽ ട്രാൻസ്പോർട്ട് അതോറിട്ടി (ആർ.ടി.എ.) യോഗം രാവിലെ 10.00 ന് ആരംഭിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.
പരിയാരം ഗവ: ആയുർവേദ കോളേജിൽ പുതുതായി നിർമ്മിച്ച ലേഡീസ് ഹോസ്റ്റലിന്റെ ഉദ്ഘാടനം നാളെ (നവംബർ 24) വൈകിട്ട് നാലിന് ആരോഗ്യ, വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്ജ് നിർവഹിക്കും. 6.62 കോടി ചെലവിൽ നിർമ്മിക്കുന്ന…
വനിതാ ശിശു വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ തിരുവനന്തപുരം പൂജപ്പുരയിൽ പ്രവർത്തിക്കുന്ന ഗവ: സ്പെഷ്യൽ ഹോം ആൻഡ് ചിൽഡ്രനസ് ഹോമിലെ മരങ്ങൾ ഡിസംബർ 15 ന് രാവിലെ 11 ന് പുനർലേലം ചെയ്യും. കൂടുതൽ വിവരങ്ങൾക്ക് : 0471-2342075
നാടൻ കലകളിൽ പരിശീലനം നേടുന്ന 10 മുതൽ 17 വയസ് വരെ പ്രായമുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും (01.01.2022ന് 10 വയസ് തികഞ്ഞിരിക്കണം) കേരള ഫോക് ലോർ അക്കാഡമിയിൽ നിന്ന് പ്രതിമാസം 300 രൂപ സ്റ്റൈപ്പന്റ്…
ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ടുള്ള പരിസ്ഥിതി പ്രശ്‌നങ്ങളെക്കുറിച്ചുള്ള ശിപാർശകളിന്മേൽ വിവിധ വകുപ്പുകൾ സ്വീകരിച്ച നടപടികൾ പരിശോധിക്കുന്നതിനും വിലയിരുത്തുന്നതിനുമായി നിയമസഭയുടെ പരിസ്ഥിതി സംബന്ധിച്ച സമിതി നവംബർ 23ന് രാവിലെ എരുമേലി പി.ഡബ്ല്യൂ.ഡി റസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിലും ഉച്ചയ്ക്ക് 12 നു…
സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷന്റെ തിരുവനന്തപുരം ജില്ലാ കാര്യാലയത്തിൽ നിന്നും വായ്പയെടുത്ത് റവന്യൂ റിക്കവറി ആയിട്ടുള്ള വായ്പകളിൽ തിരിച്ചടവ് നടത്തുന്നതിന് അദാലത്ത് സംഘടിപ്പിക്കുന്നു. കാട്ടാക്കട താലൂക്കിലെ റവന്യൂ റിക്കവറി ആയിട്ടുള്ള ഗുണഭോക്താക്കൾക്ക് കാട്ടാക്കട…
കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ- 2020 വർഷത്തെ ജി.വി.രാജ അവാർഡ്, സുരേഷ് ബാബു മെമ്മോറിയൽ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ്, മറ്റു അവാർഡുകൾ, മാധ്യമ അവാർഡുകൾ, കോളേജ്/ സ്‌കൂൾ/ സെൻട്രലൈസ്ഡ് സ്‌പോർട്‌സ് അക്കാദമി വിഭാഗത്തിൽ ഏറ്റവും മികച്ച കായിക നേട്ടങ്ങൾ…
ഹെൽത്ത് ഇൻസ്പെക്ടർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എന്നീ തസ്തികകളുടെ പേര് മാറ്റം, ചുമതലകളുടെ പുനഃനിർവഹണം എന്നിവ സംബന്ധിച്ച് സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് ആരോഗ്യവകുപ്പ് ഡയറക്ടർ അറിയിച്ചു.
കോവിഡ് മൂലവും മറ്റ് കാരണങ്ങളാലും കുടിശികയായ അളവുതൂക ഉപകരണങ്ങളുടെ മുദ്രവെയ്പ്പിനായി നടപ്പിലാക്കിയ ഒറ്റത്തവണ തീർപ്പാക്കൽ അദാലത്ത് മാർച്ച് 31 വരെ നീട്ടി. രാജി ഫീസ് 500 രൂപയായി നിജപ്പെടുത്തി പരമാവധി ക്വാർട്ടറിന്റെ അധികഫീസും മുദ്ര ഫീസും ഈടാക്കിയാണ് അദാലത്തിൽ മുദ്ര…