സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് മാർച്ച് ഒന്നു മുതൽ ജി.എസ്.ടി.എൻ ബാക്ക് ഓഫീസ് സംവിധാനത്തിലേക്ക് മാറുന്നു. പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ഫെബ്രുവരി 28ന് രാവിലെ 10ന് സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ.…
കേരള സംസ്ഥാന യുവജന കമ്മീഷൻ ചെയർപേഴ്‌സൺ ഡോ. ചിന്താ ജെറോമിന്റെ അദ്ധ്യക്ഷതയിൽ 28 ന് രാവിലെ 11 മണി മുതൽ തിരുവനന്തപുരം തൈക്കാട് പി.ഡബ്ല്യൂ.ഡി. റസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ അദാലത്ത് നടത്തും. 18…
കോട്ടൺഹിൽ ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിന് 2021-22 സാമ്പത്തികവർഷത്തിൽ എസ്.എസ്.കെ നിർദ്ദേശപ്രകാരം ടിങ്കറിങ് ലാബ് ഒന്നാംഘട്ടം സജ്ജീകരിക്കാൻ തുറന്ന ടെണ്ടർ ക്ഷണിച്ചു. മാർച്ച് 10 ന് ഉച്ചയ്ക്ക് 12 വരെ ടെണ്ടർ അയയ്ക്കാം. ഉച്ചയ്ക്ക്…
കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിലിന്റെ കീഴിൽ വിവിധ ജില്ലകളിൽ പ്രവർത്തിക്കുന്ന സ്‌പോർട്‌സ് ഹോസ്റ്റലുകൾ, എലൈറ്റ്, ഓപ്പറേഷൻ ഒളിമ്പിയ സ്‌കീമുകളിൽ 2022-23 അധ്യയന വർഷത്തേക്കുള്ള ജില്ലാതല, സോണൽ സെലക്ഷൻ മാർച്ച് രണ്ടു മുതൽ 15 വരെ…
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ സ്‌പോർട്‌സ് കൗൺസിലുകളിൽ അംഗങ്ങളായി പ്രവർത്തിക്കുന്നതിനുള്ള രജിസ്‌ട്രേഷൻ പുതുക്കുകയോ പുതിയ രജിസ്‌ട്രേഷൻ നടത്തുകയോ വേണം. ക്ലബുകളും സംഘടനകളും പ്രവർത്തിക്കുന്ന ജില്ലയിലെ ജില്ലാ സ്‌പോർട്‌സ് കൗൺസിൽ നേരിട്ടോ രജിസ്‌ട്രേഡ് തപാലിലോ ഫോം എച്ച് മുഖേന…
ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് പൊതുജനങ്ങൾക്കായി സംഘടിപ്പിക്കുന്ന 'മിഴിവ് - 2022' ഓൺലൈൻ വീഡിയോ മത്സരത്തിന് എൻട്രികൾ അപ്‌ലോഡ് ചെയ്യേണ്ട തീയതി മാർച്ച് 7 വരെ നീട്ടി. സംസ്ഥാന സർക്കാരിന്റെ വികസന ക്ഷേമപ്രവർത്തനങ്ങൾ, നേട്ടങ്ങൾ,…
സംസ്ഥാനത്തിന്റെ വികസന പ്രവർത്തനങ്ങളുടെ ധനശേഖരണാർത്ഥം 1500 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു. ഇതിനായുള്ള ലേലം ഫെബ്രുവരി 28ന് റിസർവ് ബാങ്കിന്റെ മുംബൈ ഫോർട്ട് ഓഫീസിൽ ഇ-കുബേർ സംവിധാനം വഴി നടക്കും. ലേലം സംബന്ധിച്ച വിജ്ഞാപനത്തിനും…
കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് പരമ്പരാഗത നാട്ടറിവുകളുടെ ഉല്പന്നങ്ങൾ ഗ്രാമ വ്യവസായമായി വികസിപ്പിക്കുന്നതിന്റെ ഭാഗമായി ശില്പശാല സംഘടിപ്പിക്കുന്നു. കേരളത്തിലെ ഏതെങ്കിലും ഉല്പന്നങ്ങളിൽ നാട്ടറിവ് ഉള്ളവർക്ക് പങ്കെടുക്കാം. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ പേര്, മേൽവിലാസം, ഫോൺ…
അപേക്ഷാ തീയതിക്ക് ശേഷം രജിസ്ട്രേഷൻ കഴിഞ്ഞവർക്ക് വീണ്ടും അവസരം നൽകും മണ്ണെണ്ണ ഇന്ധനമായി ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുന്ന യാനങ്ങളുടെയും എഞ്ചിനുകളുടെയും ഏകദിന സംയുക്ത പരിശോധന ഫിഷറീസ്, സിവിൽ സപ്ലൈസ്, മത്സ്യഫെഡ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ 27ന്…
കുടുംബശ്രീ വനിതകളുടെ സര്‍ഗ്ഗാത്മക ശേഷി വളര്‍ത്തുന്നതിനും അവരെ കലാസാഹിത്യ മേഖലകളിലേക്ക് കൈ പിടിച്ചു യര്‍ത്തുന്നതിനുമായി 'സര്‍ഗ്ഗം-2022'- സംസ്ഥാനതല കഥാരചന (മലയാളം) മത്സരം നടത്തുന്നു. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് യഥാക്രമം 15,000 10,000,…