അക്ഷയോർജ്ജരംഗത്ത് ഫലപ്രദമായി പ്രവർത്തിക്കുന്ന വ്യക്തികളെയും സ്ഥാപനങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതിന് നൽകിവരുന്ന കേരള സംസ്ഥാന അക്ഷയോർജ്ജ അവാർഡ് മുഖ്യമന്ത്രി പിണറായി വിജയൻ 22ന് വിതരണം ചെയ്യും. അക്ഷയോർജ്ജമേഖലയിലെ സംസ്ഥാന നോഡൽ ഏജൻസിയായ ഏജൻസി ഫോർ ന്യൂ ആന്റ്…

*ലാസ്റ്റ്‌ഗ്രേഡ് റാങ്ക്‌ലിസ്റ്റിന്റെ കാലാവധി ആഗസ്റ്റ് മൂന്നു വരെ നീട്ടിയിട്ടുണ്ട് ഈ സർക്കാർ അധികാരത്തിലെത്തിയ ശേഷം പി. എസ്. സി വഴി പോലീസിൽ 13825 നിയമനങ്ങൾ നടത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞ…

2019, 2020  വർഷങ്ങളിലെ സംസ്ഥാന കഥകളി പുരസ്‌കാരം, പല്ലാവൂർ അപ്പുമാരാർ വാദ്യ പുരസ്‌കാരം, കേരളീയ നൃത്ത-നാട്യ പുരസ്‌കാരം എന്നിവ പ്രഖ്യാപിച്ചു. 2019  ലെ സംസ്ഥാന കഥകളി പുരസ്‌കാരം  വാഴേങ്കട വിജയനാണ്. 2019ലെ പല്ലാവൂർ അപ്പുമാരാർ…

പി.എസ്.സി മുഖേന നിയമനം നടത്തുന്നതിനായി വകുപ്പുകളിലെയും സ്ഥാപനങ്ങളിലെയും ഒഴിവുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യാൻ ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ് ഉത്തരവിറക്കി. ഒഴിവുകൾ പി.എസി.സിക്ക് റിപ്പോർട്ട് ചെയ്യുന്നത് ഉറപ്പ് വരുത്തുന്നതിന് ചീഫ് സെക്രട്ടറിയുടെ മേൽനോട്ട ചുമതലയിൽ…

കേരള പുനർനിർമാണത്തിന്റെ ഭാഗമായി ലോകബാങ്ക് സഹായത്തോടെ സംസ്ഥാനത്ത് നടപ്പാക്കാനുദ്ദേശിക്കുന്ന റെസിലിയന്റ് കേരള പ്രോഗ്രാം ഫോർ റിസൽട്ട് (PfR)പരിപാടിയുടെ മുന്നൊരുക്കത്തിന്റെ ഭാഗമായി തയാറാക്കിയ പാരിസ്ഥിതിക, സാമൂഹിക സംവിധാനങ്ങളുടെ വിലയിരുത്തൽ (ESSA) സംബന്ധിച്ചകരട് റിപ്പോർട്ട് പ്രസിദ്ധപ്പെടുത്തി. കരട്…

സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫീസുകളിലും നാപ്കിൻ വെൻഡിംഗ് മെഷീനും ഇൻസിനറേറ്ററും സ്ഥാപിക്കുന്നതിനാവശ്യമായ നിർദേശം നൽകിയതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. സ്ത്രീ സൗഹൃദ തൊഴിൽ അന്തരീക്ഷം…

ഓൺലൈൻ വാർത്താ മാധ്യമങ്ങൾക്ക് പി ആർ ഡിയിൽ എം പാനൽ ചെയ്യുന്നതിനുള്ള അവസാന തിയതി ഫെബ്രുവരി 25 വരെ നീട്ടി. അപേക്ഷ ഡയറക്ടർ, പബ്ലിക് റിലേഷൻസ് വകുപ്പ്, ഗവ. സെക്രട്ടേറിയറ്റ്, തിരുവനന്തപുരം എന്ന വിലാസത്തിൽ…

സംസ്ഥാന സർക്കാർ ഹയർസെക്കന്ററി സ്‌കൂൾ അധ്യാപകരുടെ പൊതുസ്ഥലംമാറ്റ മാനദണ്ഡങ്ങളും നിർദ്ദേശങ്ങളും പരിഷ്‌കരിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. സർക്കാർ ഹയർസെക്കന്ററി സ്‌കൂൾ അധ്യാപകരുടെ 2021-22 വർഷത്തെ പൊതുസ്ഥലംമാറ്റത്തിന് ഓൺലൈനായി ഈ മാസം 24ന് വൈകിട്ട് അഞ്ചുവരെ…