വിതരണ വിഭാഗത്തിന്റെ മൂലധന നിക്ഷേപ പദ്ധതിയുടെ അംഗീകാരത്തിന് കെ.എസ്.ഇ.ബി നല്‍കിയ അപേക്ഷകളില്‍ വൈദ്യുതി റഗുലേറ്ററി കമ്മീഷന്റെ പൊതുതെളിവെടുപ്പ് 22 നും 25 നും നടക്കും. 22 ന് രാവിലെ 11 ന് എറണാകുളം പി.ഡബ്ലു.ഡി…

കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾ വിലയിരുത്താൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് രാത്രി(ഫെബ്രു.12) കേരളത്തിലെത്തും. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറ, തിരഞ്ഞെടുപ്പ് കമ്മീഷണർമാരായ സുശീൽ ചന്ദ്ര, രാജീവ് കുമാർ എന്നിവരും മുതിർന്ന ഉദ്യോഗസ്ഥരും…

പെൻഷൻ, അക്രഡിറ്റേഷൻ കമ്മിറ്റി യോഗങ്ങൾ ചേർന്നു 1993 ൽ രൂപം കൊടുത്ത പത്രപ്രവർത്തക ക്ഷേമ - പെൻഷൻ പദ്ധതിയുടെയും 2000 ൽ ഏർപ്പെടുത്തിയ പത്രപ്രവർത്തകേതര പെൻഷൻ പദ്ധതിയുടെയും ചട്ടങ്ങൾ കാലാനുസൃതമായി പരിഷ്‌കരിക്കുമെന്നു മുഖ്യമന്ത്രി പിണറായി…

2019-20ലെ ഭിന്നശേഷിക്കാർക്കുള്ള സംസ്ഥാന അവാർഡ് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർ പ്രഖ്യാപിച്ചു. ഭിന്നശേഷി ജീവനക്കാർ/കൂടുതൽ ഭിന്നശേഷിക്കാർക്ക് ജോലി നൽകുന്ന തൊഴിൽദായകർ, ഭിന്നശേഷിക്കാരുടെ ക്ഷേമ രംഗത്ത് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ എന്നിവർക്കുള്ള അവാർഡാണ് പ്രഖ്യാപിച്ചത്. കോഴിക്കോട്…

അനെർട്ട് ഇലക്ട്രീഷ്യൻമാർക്കായി സംഘടിപ്പിക്കുന്ന രണ്ട് ദിവസത്തെ സൗരോർജ്ജ നൈപുണ്യ പരിശീലന പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു. പത്താംക്ലാസ്സും ഇലക്ട്രിക്കൽ വയർമാൻ ലൈസൻസ്/ വയർമാൻ അപ്രന്റീസ്/ ഇലക്ട്രീഷ്യൻ ഐ.ടി.ഐ യോഗ്യതയുള്ളവർക്ക് 15 വരെ അപേക്ഷിക്കാം. 30 പേർ…

നാലര വർഷം കൊണ്ട് കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കിമറ്റിയെന്ന് വ്യവസായ മന്ത്രി ഇ. പി ജയരാജൻ പറഞ്ഞു. വ്യവസായ മേഖലയിലടക്കം കൂടുതൽ അവസരങ്ങൾ സൃഷ്്ടിച്ച് തൊഴിൽരഹിതരില്ലാത്ത കേരളം സൃഷ്ടിക്കുകയാണ് സർക്കാർ ലക്ഷ്യം. സർക്കാരിന്റെ ആദ്യ…

മലയാളം ഔദ്യോഗിക ഭാഷയായി പ്രഖ്യാപിച്ച വിവിധ സർക്കാർ,അർദ്ധ സർക്കാർ സ്ഥാപനങ്ങൾ, പൊതുമേഖല സ്ഥാപനങ്ങൾ, മറ്റിതര സ്ഥാപനങ്ങൾ മുതലായാവ നൽകുന്ന സർട്ടിഫിക്കറ്റുകൾ, ഉത്തരവുകൾ, കത്തുകൾ, സർക്കുലറുകൾ, അപേക്ഷ ഫോം, മാർഗ്ഗ നിർദ്ദേശം തുടങ്ങിയവയിൽ മലയാളം ഉപയോഗിക്കാത്തത്…

ഇൻഫർമേഷൻ പബ്‌ളിക് റിലേഷൻസ് വകുപ്പ് സംഘടിപ്പിച്ച സോഷ്യൽ മീഡിയ പോസ്റ്റർ മത്സരം 2021ലെ വിജയികളെ പ്രഖ്യാപിച്ചു. രാജേഷ് ആർ, കളത്തിൽ പടീഞ്ഞറ്റതിൽ, വെട്ടിയാർ, മാവേലിക്കര, മനു കെ.എം,14/1853, തോപ്പുംപടി. പി.ഒ, ചുള്ളിക്കൽ, ജെറിൻ തോമസ്,…

വിവിധ വകുപ്പുകളിൽ പരിഗണിക്കുകയും വിവിധ തലങ്ങളിൽ നിരസിക്കപ്പെടുകയും ചെയ്ത എ.പി.എല്ലിൽ നിന്ന് ബി.പി.എല്ലിലേക്ക് മാറാനുള്ള അപേക്ഷ, ലൈഫ് പദ്ധതിക്കുള്ള അപേക്ഷ, പട്ടയം, 2018 ലെ പ്രളയദുരിതാശ്വാസം, പ്രളയദുരിതാശ്വാസത്തുക വർദ്ധിപ്പിച്ച് നൽകുക എന്നീ ആവശ്യങ്ങൾ വിവിധ…

സർവേ പരിശീലന ഗവേഷണ കേന്ദ്രത്തിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു സർവേ നടപടികൾ കാലോചിതമായി പരിഷ്‌കരിച്ച് സമയബന്ധിതമായി പൂർത്തീകരിക്കുമെന്ന് റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞു. തിരുവനന്തപുരത്തെ ആധുനിക സർവേ പരിശീലന ഗവേഷണ കേന്ദ്രത്തിന്റെ…