നാലര വർഷം കൊണ്ട് കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കിമറ്റിയെന്ന് വ്യവസായ മന്ത്രി ഇ. പി ജയരാജൻ പറഞ്ഞു. വ്യവസായ മേഖലയിലടക്കം കൂടുതൽ അവസരങ്ങൾ സൃഷ്്ടിച്ച് തൊഴിൽരഹിതരില്ലാത്ത കേരളം സൃഷ്ടിക്കുകയാണ് സർക്കാർ ലക്ഷ്യം. സർക്കാരിന്റെ ആദ്യ…

മലയാളം ഔദ്യോഗിക ഭാഷയായി പ്രഖ്യാപിച്ച വിവിധ സർക്കാർ,അർദ്ധ സർക്കാർ സ്ഥാപനങ്ങൾ, പൊതുമേഖല സ്ഥാപനങ്ങൾ, മറ്റിതര സ്ഥാപനങ്ങൾ മുതലായാവ നൽകുന്ന സർട്ടിഫിക്കറ്റുകൾ, ഉത്തരവുകൾ, കത്തുകൾ, സർക്കുലറുകൾ, അപേക്ഷ ഫോം, മാർഗ്ഗ നിർദ്ദേശം തുടങ്ങിയവയിൽ മലയാളം ഉപയോഗിക്കാത്തത്…

ഇൻഫർമേഷൻ പബ്‌ളിക് റിലേഷൻസ് വകുപ്പ് സംഘടിപ്പിച്ച സോഷ്യൽ മീഡിയ പോസ്റ്റർ മത്സരം 2021ലെ വിജയികളെ പ്രഖ്യാപിച്ചു. രാജേഷ് ആർ, കളത്തിൽ പടീഞ്ഞറ്റതിൽ, വെട്ടിയാർ, മാവേലിക്കര, മനു കെ.എം,14/1853, തോപ്പുംപടി. പി.ഒ, ചുള്ളിക്കൽ, ജെറിൻ തോമസ്,…

വിവിധ വകുപ്പുകളിൽ പരിഗണിക്കുകയും വിവിധ തലങ്ങളിൽ നിരസിക്കപ്പെടുകയും ചെയ്ത എ.പി.എല്ലിൽ നിന്ന് ബി.പി.എല്ലിലേക്ക് മാറാനുള്ള അപേക്ഷ, ലൈഫ് പദ്ധതിക്കുള്ള അപേക്ഷ, പട്ടയം, 2018 ലെ പ്രളയദുരിതാശ്വാസം, പ്രളയദുരിതാശ്വാസത്തുക വർദ്ധിപ്പിച്ച് നൽകുക എന്നീ ആവശ്യങ്ങൾ വിവിധ…

സർവേ പരിശീലന ഗവേഷണ കേന്ദ്രത്തിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു സർവേ നടപടികൾ കാലോചിതമായി പരിഷ്‌കരിച്ച് സമയബന്ധിതമായി പൂർത്തീകരിക്കുമെന്ന് റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞു. തിരുവനന്തപുരത്തെ ആധുനിക സർവേ പരിശീലന ഗവേഷണ കേന്ദ്രത്തിന്റെ…

മലബാർ സ്പെഷ്യൽ പൊലീസ് രൂപീകരിച്ചതിന്റെ നൂറാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി എംഎസ്പി കേന്ദ്രീകരിച്ച് കേരള പൊലീസ് ഫുട്ബോൾ അക്കാദമി രൂപീകരിക്കാൻ തീരുമാനിച്ചു. പ്രതിഭാശാലികളായ കുട്ടികളെ കണ്ടെത്തി മികച്ച പരിശീലനം ലഭ്യമാക്കുകയാണ് ലക്ഷ്യം. പ്രശസ്ത ഫുട്ബോൾ…

2021-22 വർഷത്തിൽ മത്സ്യഫെഡ് നടപ്പിലാക്കുന്ന മത്സ്യത്തൊഴിലാളി ഗ്രൂപ്പ് അപകട ഇൻഷുറൻസ് പദ്ധതിയിൽ മാർച്ച് 31വരെ അംഗങ്ങളാകാം. പദ്ധതിയിൽ പരിരക്ഷ 10 ലക്ഷം രൂപയാണ്. അപകട മരണമോ, അപകടത്തെ തുടർന്ന് സ്ഥിര അംഗവൈകല്യമോ സംഭവിക്കുന്നവർക്ക് നിബന്ധനകൾക്കു…

പട്ടികജാതി വിഭാഗത്തിൽപ്പെട്ട അംഗീകൃത പെട്രോളിയം ഡീലർമാർക്ക് നിലവിലെ പെട്രോൾ/ഡീസൽ വിൽപ്പനശാലകൾ പ്രവർത്തനനിരതമാക്കുന്നതിന് സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ നൽകുന്ന പ്രവർത്തന മൂലധന വായ്പക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൻ പൊതുമേഖല പെട്രോളിയം കമ്പനിയുടെ അംഗീകൃത…

ഭിന്നശേഷിക്കാരുടെ നിർധനരായ അമ്മമാർക്ക് ഉപജീവനത്തിന് ഇലക്ട്രിക് ഓട്ടോ സൗജന്യമായി നൽകുന്നതിന് ഭരണാനുമതി നൽകിയതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. നാഷണൽ ട്രസ്റ്റ് നിയമത്തിൽ ഉൾപ്പെടുന്ന ഭിന്നശേഷിക്കാരുടെ സാമ്പത്തികമായി പിന്നാക്കം…

മൃഗസംരക്ഷണ വകുപ്പിലെ സീനിയർ സൂപ്രണ്ട്/സീനിയർ സൂപ്രണ്ട് (അക്കൗണ്ട്‌സ്), അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്/ അക്കൗണ്ട്സ് ഓഫീസർ തസ്തികകളിലെ 2020  ജൂലൈ ഒന്നിലെ നിലവെച്ചുള്ള അന്തിമ മുൻഗണനാ പട്ടിക www.ahdkerala.gov.in ൽ പ്രസിദ്ധീകരിച്ചു.