കോവിഡ് പശ്ചാത്തലത്തിൽ സർക്കാർ ഓണത്തിന് നൽകുന്ന സമാശ്വാസ കിറ്റിൽ കൂടുതൽ ഇനങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ളതായി ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ. അനിൽ അറിയിച്ചു. 17 ഇനങ്ങളാണ് ഉണ്ടാകുക. കോവിഡ് കാലയളവിൽ സർക്കാർ നൽകുന്ന 13ാമത്തെ…

* മന്ത്രിമാരുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു * മൈക്രോ കണ്ടൈൻമെന്റ് ഫലപ്രദമായി നടപ്പാക്കണം സംസ്ഥാനത്ത് സിക്ക വൈറസ്, ഡെങ്കിപ്പനി തുടങ്ങിയ പകർച്ച വ്യാധികളെ നേരിടുന്നതിന് റവന്യൂ മന്ത്രി കെ. രാജൻ, ആരോഗ്യ വകുപ്പ്…

* വിജിലൻസിനെ അന്വേഷണം ഏൽപ്പിക്കും: മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ പാലക്കാട് ജില്ലയിലെ വടക്കാഞ്ചേരി കേന്ദ്രീകരിച്ച് വ്യാജകള്ള് നിർമ്മാണ ലോബിയെ സഹായിച്ചിരുന്ന 13 എക്‌സൈസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യാനും അന്വേഷണം വിജിലൻസ് ആന്റ് ആന്റികറപ്ഷൻ…

പട്ടികവർഗ വികസന വകുപ്പിന് കീഴിൽ പട്ടികവർഗ വിഭാഗത്തിൽപ്പെടുന്ന വിദ്യാർഥികളുടെ പഠന നിലവാരവും സാഹചര്യങ്ങളും മെച്ചപ്പെടുത്തുന്നതിനായി നിർമ്മിക്കുന്ന സാമൂഹ്യപഠനമുറികൾ ആവശ്യമായ നെയിംബോർഡ്, ഡ്യൂവൽ ടൈപ്പ്, ബെഞ്ച്, ഡെസ്‌ക്ക്, ടേബിൾ, ചെയർ, കമ്പ്യൂട്ടർ ടേബിൾ, മൾട്ടിപർപ്പസ് കാബിനറ്റ്,…

സാമില്ലുകൾക്കും മരാധിഷ്ഠിത വ്യവസായങ്ങൾക്കും കാലാവധി രേഖപ്പെടുത്തിയ പുതിയ ലൈസൻസ് ലഭിക്കുന്നതിന് അപേക്ഷ നൽകാം. 2002 ഒക്‌ടോബർ 30ന് മുമ്പ് പ്രവർത്തിച്ചുവരുന്ന സ്ഥാപനങ്ങൾക്ക് ഈ കാലവധിക്ക് മുമ്പ് മുതൽ പ്രവർത്തിക്കുന്നതാണെന്ന് തെളിയിക്കുന്നതിന് തദ്ദേശസ്ഥാപനങ്ങളുടെ ലൈസൻസിന്റെ നോട്ടറൈസ്ഡ്…

കോവിഡ് ബാധിച്ചു മരിച്ച റേഷൻ വ്യാപാരികളുടെ ആശ്രിതർക്ക് ലൈസൻസ് ഫീസ് ഇളവ് നൽകുമെന്ന് ഭക്ഷ്യമന്ത്രി അഡ്വ. ജി. ആർ. അനിൽ പറഞ്ഞു. റേഷൻ വ്യാപാരി സംഘടനാ നേതാക്കളുമായി നടത്തിയ ചർച്ചയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.…

പട്ടികവർഗ്ഗ വികസന വകുപ്പിൽ സംസ്ഥാനത്ത് വിവിധ ജില്ലകളിൽ പ്രവർത്തിച്ചു വരുന്ന മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിലെ അധ്യാപക ഒഴിവുകൾ സ്ഥലംമാറ്റം മുഖേന നികത്താൻ സർക്കാർ സ്‌കൂളുകളിൽ ജോലി നോക്കുന്ന താൽപര്യമുള്ള അധ്യാപകരെ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസിൽ…

കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് ബക്രീദ്, ഓണം എന്നിവ പ്രമാണിച്ച് ഖാദി തുണിത്തരങ്ങൾക്ക് പ്രത്യേക റിബേറ്റ് പ്രഖ്യാപിച്ചു. ഓഗസ്റ്റ് 20 വരെയാണ് റിബേറ്റ്. കോട്ടൺ, സിൽക്ക് ഖാദി തുണിത്തരങ്ങൾക്ക് 30 ശതമാനം വരെയും…

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തങ്ങൾക്ക് ലഭിച്ച അധികാരങ്ങളെ കുറിച്ച് മനസിലാക്കി അവ പ്രയോഗിക്കണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. കോവിഡ് ലോക്ഡൗണിനെ തുടർന്ന് അടഞ്ഞുകിടക്കുന്ന സ്ഥാപനങ്ങൾക്ക് വസ്തു നികുതി…

കേരള ജുഡീഷ്യൽ സർവീസ് മെയിൻ പരീക്ഷയുടെ അഡ്മിഷൻ ടിക്കറ്റ് www.hckrecruitment.nic.in ൽ ലഭ്യമാണ്. ജൂലൈ 31, ആഗസ്റ്റ് ഒന്ന് തിയതികളിലാണ് പരീക്ഷ.