കേയാ ഫുഡ് ഇൻറർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ് (Keya food international Pvt. Ltd) ഇറക്കുമതി ചെയ്ത 'ഡ്രൈഡ് ഒറിഗാനോ' ('Dried Oregano-Batch No. 13455) എന്ന ഭക്ഷ്യവസ്തു കേന്ദ്ര ഭക്ഷ്യ സുരക്ഷാ അതോറിറ്റി നിരോധിച്ച സാഹചര്യത്തിൽ ഇത് ഓൺലൈൻ/പൊതുമാർക്കറ്റുകൾ…
നിർമ്മാണം പൂർത്തിയാക്കി അഞ്ച് വർഷം കഴിഞ്ഞിട്ടും വ്യാപാരാവശ്യങ്ങൾക്ക് തുറന്നു കൊടുക്കാതിരുന്ന കോഴിക്കോട് കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ കോംപ്ലക്‌സ് ആഗസ്റ്റ് 26ന് എം.ഒ.യു ഒപ്പുവച്ച് തുറന്നു കൊടുക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. സർക്കാരിന്റെ…
റെഗുലേറ്ററി അതോറിറ്റിയുടെ വെബ്പോർട്ടൽ rera.kerala.gov.in തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം. വി. ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. റെറയിൽ രജിസ്റ്റർ ചെയ്ത എല്ലാ റിയൽ എസ്റ്റേറ്റ് പദ്ധതികളുടേയും വിശദാംശങ്ങളും നിർമാണ പുരോഗതിയും ഇനിമുതൽ…
ഫീസ് അടയ്ക്കാൻ വൈകിയതിന്റെ പേരിൽ വിദ്യാർഥികളിൽ നിന്നും പുന:പ്രവേശനഫീസ് ഈടാക്കുന്നതിൽ നിന്ന് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ വിലക്കി സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ഉത്തരവായി. എറണാകുളം ജില്ലയിലെ ഒരു സ്‌കൂളിലെ നടപടിയെക്കുറിച്ചുള്ള പരാതി തീർപ്പാക്കിയാണ്…
കോവിഡ് കാലത്ത് നെടുമങ്ങാട് നിയോജക മണ്ഡലത്തിലെ പൊതു വിദ്യാലയങ്ങളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ഓൺലൈൻ പഠന സൗകര്യമുറപ്പുവരുത്തി സമ്പൂർണ്ണ ഡിജിറ്റലൈസ്ഡ് മണ്ഡലമായി ഈമാസം 20 ന് മുമ്പ് പ്രഖ്യാപിക്കും. മണ്ഡലം എം.എൽ.എ. യും ഭക്ഷ്യ-പൊതുവിതരണ വകുപ്പ്…
വരുമാനം കൂട്ടാൻ പാൽ വില ഉയർത്തൽ പ്രായോഗിക സമീപനം അല്ലെന്നും സർക്കാർ അക്കാര്യം ആലോചിച്ചിട്ടില്ലെന്നും മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി അറിയിച്ചു. മറിച്ചുള്ള വാർത്തകൾ വാസ്തവ വിരുദ്ധമാണ്. ഇൻഡ്യയിൽ പാൽ സംഭരണത്തിൽ…
ശിവഗിരി ധർമസംഘം ട്രസ്റ്റ് മുൻ അധ്യക്ഷൻ സ്വാമി പ്രകാശാനന്ദയുടെ നിര്യാണത്തിൽ അനുശോചനം അറിയിക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വർക്കല ശിവഗിരി സന്ദർശിച്ചു. ശിവഗിരി ധർമസംഘം ട്രസ്റ്റ് പ്രസിഡണ്ട് സ്വാമി വിശുദ്ധാനന്ദ, സെക്രട്ടറി സ്വാമി…
സംസ്ഥാന ഫിഷറീഷ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ദേശീയ മത്‌സ്യ കർഷക ദിനാഘോഷം 10ന് രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ ഉദ്ഘാടനം ചെയ്യും. ഫിഷറീസ് മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിക്കും. ഫിഷറീസ്…
കരിയർ ഗ്രാമമാകാൻ മുരിയാട് പഞ്ചായത്ത്; മത്സരപരീക്ഷാ പരിശീലനത്തിന്റെ മൊബൈൽ ആപ്ലിക്കേഷൻ ഉദ്ഘാടനം ചെയ്തു
മുരിയാട് ഗ്രാമപഞ്ചായത്തിൽ നടപ്പാക്കുന്ന ഉന്നത വിദ്യാഭ്യാസ പദ്ധതിയായ 'ഉയരെ' ഓൺലൈൻ മത്സരപ്പരീക്ഷ പരിശീലനത്തിന്റെ മൊബൈൽ ആപ്ലിക്കേഷൻ തദ്ദേശ സ്വയംഭരണ ഗ്രാമവികസന എക്‌സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കോവിഡ് പശ്ചാത്തലത്തിൽ…
കേന്ദ്ര കരകൗശല വികസന കമ്മീഷണർ ഓഫീസിന്റെ ധനസഹായത്തോടെ കേരളത്തിലെ കരകൗശല മേഖലയിലെ തടി, മെറ്റൽ, സ്‌ട്രോപിക്ച്ചർ എന്നീ ക്രാഫ്റ്റുകളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് കേരള കരകൗശല വികസന കോർപ്പറേഷൻ മുഖേന സൗജന്യമായി ടൂൾകിറ്റ് വിതരണം…