പോസ്റ്റ് ഓഫീസ് ആർ.ഡി സമ്പാദ്യ പദ്ധതിയിൽ ചേർന്നിട്ടുള്ളവർ എല്ലാ മാസവും ഏജന്റ് മുഖേന തുക അടയ്ക്കുന്നതിന് മുമ്പ് പാസ്ബുക്കിൽ യഥാസമയം രേഖപ്പെടുത്തലുകൾ നടത്തിയിട്ടുണ്ടെന്ന് ഉറപ്പ് വരുത്തണമെന്ന് ദേശീയ സമ്പാദ്യ പദ്ധതി വകുപ്പ് ഡയറക്ടർ അറിയിച്ചു.…
ഇതിഹാസ ചലച്ചിത്ര താരം ദിലീപ് കുമാറിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. അഞ്ച് ദശാബ്ദം നീണ്ട അഭിനയ ജീവിതത്തിൽ അദ്ദേഹം അവിസ്മരണീയമാക്കിയ കഥാപാത്രങ്ങൾ ആരാധക മനസ്സിൽ എന്നും ജ്വലിച്ചു നിൽക്കുമെന്ന് മുഖ്യമന്ത്രി…
വനം വകുപ്പിന്റെ അനുമതി ലഭിക്കാത്തതുമൂലം മുടങ്ങികിടക്കുന്ന ജലവൈദ്യുതപദ്ധതികൾ, വനഭൂമി ആവശ്യമുള്ള പ്രസരണ പദ്ധതികൾ, വനാന്തരങ്ങളിലുള്ള അറുപതോളം ആദിവാസി ഊരുകളിൽ വൈദ്യുതി എത്തിക്കുന്ന വിഷയങ്ങൾ തുടങ്ങിയവയെ കുറിച്ച് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി, വനം…
പൊതുമേഖലാ എഞ്ചിനീയറിംഗ് വ്യവസായങ്ങളിൽ വൈവിധ്യവൽക്കരണത്തിന് പദ്ധതി തയ്യാറാക്കുമെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. പൊതുമേഖലാ സ്ഥാപനങ്ങളുടെ മാസ്റ്റർ പ്ളാൻ അവതരണത്തിന്റെ ഭാഗമായുള്ള ഉന്നതതല യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വലിയ ലക്ഷ്യങ്ങൾ നിശ്ചയിച്ച് അതിനുള്ള…
തിരുവനന്തപുരത്തെ ഫിഷറീസ് ഡയറക്ടറേറ്റിൽ സജ്ജീകരിച്ച ഫിഷറീസ് കോൾ സെൻററിന്റെ ഉദ്ഘാടനം ജൂലൈ ഏഴിന് രാവിലെ 11 ന് ഫിഷറീസ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. വകുപ്പുമായി ബന്ധപ്പെട്ട് മത്സ്യത്തൊഴിലാളികൾ, മത്സ്യ കർഷകർ, പൊതുജനങ്ങൾ…
നെടുമങ്ങാട് നിയോജക മണ്ഡലത്തിലെ വിദ്യാർത്ഥികളുടെ പഠന സൗകര്യങ്ങൾ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി വിവിധ സർക്കാർ വകുപ്പുകളുടെ സംയുക്ത യോഗം ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ.അനിൽ വിളിച്ചു ചേർത്തു. മൊബൈൽഫോൺ ഇല്ലാത്ത കുട്ടികളുള്ള സ്‌കൂളുകളിൽ പ്രാദേശിക…
തൊഴില്‍ വകുപ്പിന് കീഴിലുള്ള 16 ക്ഷേമനിധി ബോര്‍ഡുകളുടെയും പ്രവര്‍ത്തനം ഏകോപിപ്പിക്കുമെന്ന് തൊഴിലും പൊതുവിദ്യാഭ്യാസവും വകുപ്പു മന്ത്രി വി.ശിവന്‍കുട്ടി. മന്ത്രിയുടെ ചേംബറില്‍ ചേര്‍ന്ന തൊഴില്‍വകുപ്പ് ഉദ്യോഗസ്ഥരുടെ അവലോകനയോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ക്ഷേമനിധി ബോര്‍ഡുകളില്‍ ഇരട്ട…
കേരള സംസ്ഥാന നിയമ സേവന അതോറിറ്റിയുടെ കീഴില്‍ കോഴിക്കോടുള്ള സ്ഥിരം ലോക് അദാലത്തിലേക്കു അംഗമായി നിയമിക്കുന്നതിനുള്ള അപേക്ഷകള്‍ ക്ഷണിച്ചു. വിശദ വിവരങ്ങള്‍ക്ക് സംസ്ഥാന നിയമ സേവന അതോറിറ്റിയുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക (www.kelsa.nic.in).
ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രങ്ങള്‍ അടച്ചുപൂട്ടിയിട്ടില്ലെന്നും കോവിഡിന്റെ പശ്ചാത്തലത്തില്‍ പ്രവേശന പരീക്ഷ വൈകുന്നതു കൊണ്ടാണ് ജൂലൈ ഒന്നു മുതല്‍ ബാച്ചുകള്‍ ആരംഭിക്കാന്‍ കഴിയാതിരുന്നതെന്നും ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടര്‍ അറിയിച്ചു. കേന്ദ്രങ്ങള്‍ അടച്ചുവെന്ന തരത്തിലെ…
കായിക യുവജനകാര്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നെയ്യാറ്റിന്‍കര വെടിവെപ്പ് അനുസ്മരണത്തോടനുബന്ധിച്ച് വെബിനാര്‍ സംഘടിപ്പിക്കുന്നു. ജൂലൈ എട്ടിന് രാവിലെ 11ന് നടക്കുന്ന വെബിനാറില്‍ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രൊഫ: വി. കാര്‍ത്തികേയന്‍ നായര്‍ മുഖ്യപ്രഭാഷണം നടത്തും. സര്‍വശിക്ഷാ…