കോവിഡ് മഹാമാരിക്കാലമായതിനാൽ അതീവ ശ്രദ്ധയും കരുതലും ഈ മഴക്കാലത്ത് വേണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. മഴക്കാല രോഗങ്ങളിൽ പ്രധാനമായ വൈറൽ പനി-ജലദോഷ രോഗങ്ങൾ തുടങ്ങിയവയുടെ ലക്ഷണങ്ങൾ പലതും കോവിഡ് 19 ലക്ഷണങ്ങൾക്ക് സമാനമാണ്. അതുകൊണ്ട്…

ഉദ്ഘാടനം ആഗസ്റ്റ് നാലിന് 1000 കോടി രൂപയുടെ മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ആഗസ്റ്റ് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. തദ്ദേശസ്വയംഭരണമന്ത്രി എ.സി മൊയ്തീൻ ചടങ്ങിൽ അധ്യക്ഷനായിരിക്കും. വൈകിട്ട്…

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി വിജിലൻസ് ഉൾപ്പെടെയുള്ള പൊലീസിന്റെ എല്ലാ സ്പെഷ്യൽ യൂണിറ്റുകളിലേയും ഉദ്യോഗസ്ഥരെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.  ക്രമസമാധാന ചുമതലയുള്ള ഉദ്യോഗസ്ഥരെ കൂടാതെ എസ്പി, ഡിഐജി, ഐജി, എഡിജിപി തലത്തിലുള്ള ഉദ്യോഗസ്ഥൻമാർ…

എം.പി. വീരേന്ദ്രകുമാർ എം.പിയുടെ മരണത്തെത്തുടർന്ന് രാജ്യസഭയിലുണ്ടായ ഒഴിവിലേക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു.  ആഗസ്റ്റ് 24 നാണ് വേട്ടെടുപ്പ്. ആഗസ്റ്റ് ആറിന് നോട്ടിഫിക്കേഷൻ പുറപ്പെടുവിക്കും. ആഗസ്റ്റ് 13 വരെ നാമനിർദേശപത്രിക സമർപ്പിക്കാം. 14 നാണ്…

എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്ന ശേഷം പട്ടികജാതി വിഭാഗത്തിന് 157.34 കോടി രൂപയും പട്ടികവർഗക്കാർക്ക് 96.87 കോടി രൂപയും ചികിത്സാ ധനസഹായമായി നൽകിയെന്ന് പട്ടികജാതി പട്ടികവർഗ പിന്നോക്കവിഭാഗ ക്ഷേമ മന്ത്രി എ.കെ. ബാലൻ പത്രക്കുറിപ്പിൽ…

സംസ്ഥാനതല ഉത്ഘാടനം വ്യാഴാഴ്ച സംസ്ഥാനത്ത് 3000 ടൺ അധിക ഉൾനാടൻ മത്സ്യഉല്പാദനം വർദ്ധിപ്പിക്കുന്നതിനും  മത്സ്യത്തൊഴിലാളികൾക്ക് സ്ഥിരം വരുമാനം ഉറപ്പാക്കുന്നതിനുമായി 430 ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെ വിവിധ റിസർവോയറുകളിലും പുഴകളിലും നിക്ഷേപിക്കുമെന്ന് ഫിഷറീസ്-ഹാർബർ എഞ്ചിനീയറിംഗ്-കശുവണ്ടി വ്യവസായ വകുപ്പ്…

ഇന്നും നാളെയും കേരളത്തിൽ വ്യാപകമായി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും ഇടുക്കി ജില്ലയിൽ ഇന്ന് (2020 ജൂലൈ 29) അതിതീവ്ര മഴക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഏറ്റവും ഉയർന്ന ജാഗ്രത മുന്നറിയിപ്പാണ് 'റെഡ്'…

അമേരിക്കയിലെ സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കമ്പ്യൂട്ടേഷണൽ ആൻറ് മാത്തമാറ്റിക്കൽ എഞ്ചിനീയറിങ് നടത്തിയ പഠനത്തിൽ കോവിഡ്-19 റിപ്പോർട്ടിങ് ഏറ്റവും മികച്ച രീതിയിൽ ചെയ്യുന്ന ഇന്ത്യൻ സംസ്ഥാനങ്ങളുടെ ലിസ്റ്റിൽ കേരളത്തിന് രണ്ടാം സ്ഥാനം നൽകിയതായി മുഖ്യമന്ത്രി…

ബക്രീദ്-ഓണം  പ്രമാണിച്ച് കേരള ഖാദി ഗ്രാമവ്യവസായ ബോർഡ,്  ജൂലൈ 28 മുതൽ ആഗസ്റ്റ് 30 വരെ ഖാദി തുണിത്തരങ്ങൾക്ക് നിലവിലുള്ള 20 ശതമാനത്തിനു പുറമേ 10 ശതമാനം അധിക റിബേറ്റ് അനുവദിച്ചു. ഈ കാലയളവിൽ…

ജൂലൈ 30ന് നറുക്കെടുപ്പ് നിശ്ചയിച്ചിരുന്ന മൺസൂൺ ബമ്പർ ബിആർ 74 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ആഗസ്റ്റ് നാലിന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് നടത്തും.  അഞ്ച് കോടി രൂപയാണ് ഒന്നാം സമ്മാനം.  ടിക്കറ്റ് വില 200 രൂപ.