റേഷൻ കടകളിൽ ബയോമെട്രിക് വിവര ശേഖരത്തിന് മുമ്പ് ഉപഭോക്താക്കൾക്ക് ഉപയോഗിക്കാൻ സാനിറ്റൈസർ ലഭ്യമാക്കിയിട്ടുണ്ടെന്ന് ഭക്ഷ്യ - പൊതുവിതരണ വകുപ്പ് സെക്രട്ടറി അറിയിച്ചു. ബയോമെട്രിക് രേഖപ്പെടുത്തലിന്റെ സമയം കടകളിൽ സാനിറ്റൈസർ ലഭ്യമാക്കിയില്ലെങ്കിൽ ഉപഭോക്താക്കൾ സുരക്ഷ മുൻ…
കോവിഡ്19 പ്രതിസന്ധി മൂലം അന്യസംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്നവർക്ക് കേരളത്തിലേക്ക് മടങ്ങുന്നതിന് ടൂർ ഓപ്പറേറ്റർമാർ വഴി വാഹന സൗകര്യം ഒരുക്കാൻ കേരള ടൂറിസം ഓൺലൈൻ സംവിധാനം തയാറാക്കി. ഇതിനായി 150ൽപരം ട്രാൻസ്പോർട്ട്-ടൂർ ഓപ്പറേറ്റർമാരുടെ രജിസ്ട്രേഷൻ ഇതിനകം ഉറപ്പാക്കിയിട്ടുണ്ടെന്ന്…
പിടിച്ചെടുത്തത് 976 വാഹനങ്ങള്‍ നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1721 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1730 പേരാണ്. 976 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്തതിന് 1770 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍…
മുൻഗണനേതര (സബ്‌സിഡി) വിഭാഗത്തിനുള്ള (നീല കാർഡ്) സൗജന്യ പലവ്യഞ്ജന കിറ്റുകളുടെ വിതരണം റേഷൻ കടകളിൽ ആരംഭിച്ചു. റേഷൻ കാർഡ് നമ്പരുകളുടെ അവസാന അക്കം കണക്കാക്കിയാണ് വിതരണ തിയതി ക്രമീകരിച്ചിട്ടുള്ളത്. വെള്ളിയാഴ്ച മുതലാണ് വിതരണം ആരംഭിച്ചത്.…
കോവിഡ് 19 ആഗോള വെല്ലുവിളി തീര്‍ക്കുമ്പോള്‍ ജന്മനാടിന്റെ സ്വാസ്ഥ്യത്തിലേക്ക് കൂടുതല്‍ പ്രവാസി മലയാളികള്‍ തിരിച്ചെത്തുകയാണ്. സൗദി അറേബ്യയിലെ റിയാദില്‍ നിന്ന് 142 പ്രവാസി മലയാളികള്‍ ഉള്‍പ്പടെ 152 പേര്‍ ഇന്നലെ (മെയ് 08) കരിപ്പൂരിലെ…
കോവിഡ് പ്രതിരോധത്തിനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കും സംഭാവനകൾ തുടരുന്നു. സംഭാവന നൽകിയവരുടെ വിവരങ്ങൾ ചുവടെ: കേരളാ സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ 2 കോടി കേരള കത്തോലിക്ക സഭ രൂപതകളും സന്യാസ സമൂഹങ്ങളും 1,03,50,000 രൂപ തിരുവനന്തപുരം…
മറ്റ് സംസ്ഥാനങ്ങളില്‍ നിന്നു വന്ന് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദ്ദേശിക്കപ്പെട്ടവര്‍ നിര്‍ദ്ദേശം ലംഘിക്കുന്നില്ലെന്ന് ഉറപ്പു വരുത്താന്‍ ജനമൈത്രി ബീറ്റ് ഓഫീസര്‍മാര്‍ക്ക് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ നിര്‍ദ്ദേശം നല്‍കി. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍…
സംസ്ഥാനത്തെ മുസ്ലീം, ക്രസ്ത്യൻ, സിഖ്, ബുദ്ധ, ജൈന, പാഴ്‌സി വിഭാഗങ്ങൾ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ന്യൂനപക്ഷ പദവി ലഭിക്കുന്നതിന് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി. ന്യൂനപക്ഷ സ്ഥാപനങ്ങൾക്ക് സംസ്ഥാന ന്യൂപക്ഷ…
പിടിച്ചെടുത്തത് 952 വാഹനങ്ങള്‍ നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1586 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1750 പേരാണ്. 952 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്തതിന് 1694 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍…
കേരളത്തിന്റെ കരുതലിലേക്ക് പറന്നെത്തിയത് 182 പേര്‍ ലോകമാകെ ഭീതിയിലാഴ്ത്തിയ കോവിഡ് 19 ആശങ്കള്‍ക്കിടെ ദുബായില്‍ നിന്നുള്ള പ്രവാസികളുടെ ആദ്യ സംഘം കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. 182 പേരാണ് ജന്മനാടിന്റെ കരുതലിലേയ്ക്ക് പറന്നിറങ്ങിയത്. എയര്‍…