എൻ.ടി.എസ്./എൻ.എം.എം.എസ് പരീക്ഷയ്ക്ക് ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഒക്‌ടോബർ 12 ലേക്ക് നീട്ടി. ഓൺലൈനായി സമർപ്പിച്ച അപേക്ഷയുടെ പകർപ്പ് സ്‌കൂൾ പ്രിൻസിപ്പൽ/ഹെഡ്മാസ്റ്റർക്ക് സമർപ്പിക്കണം. പ്രിൻസിപ്പൽ/ഹെഡ്മാസ്റ്റർ എസ്.സി.ഇ.ആർ.ടി വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന ''Verification of application…

സി.ഇ.പി കോഴ്‌സുകളുടെ ജൂണിൽ നടത്തിയ പരീക്ഷ ഫലം www.tet.cdit.org വെബ്‌സൈറ്റിൽ ലഭിക്കും. പുനർമൂല്യനിർണയത്തിനായി ഒക്‌ടോബർ 15 വരെ അപേക്ഷിക്കാം.

സ്‌കോൾ-കേരളയുടെ ഡി.സി.എ (ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ) കോഴ്‌സ് നാലാം ബാച്ചിന്റെ ജൂണിൽ നടത്തിയ പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തി. സംസ്ഥാനത്താകെ പരീക്ഷയെഴുതിയവരിൽ 704 വിദ്യാർഥികൾ നിശ്ചിത യോഗ്യത നേടി. പരീക്ഷാഫലം www.scolekerala.org ൽ ലഭിക്കും. ഉത്തരക്കടലാസ് പുനർമൂല്യനിർണയത്തിന് 31…

തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആഭിമുഖ്യത്തിൽ മികച്ച വോട്ടർ വിദ്യാഭ്യാസ-ബോധവത്കരണ പ്രവർത്തനങ്ങൾക്ക് ദേശീയതലത്തിൽ മാധ്യമ അവാർഡുകൾ നൽകുന്നു. അച്ചടി, ഇലക്ട്രോണിക് (ടെലിവിഷൻ), ഇലക്ട്രോണിക് (റേഡിയോ), ഓൺലൈൻ (ഇൻറർനെറ്റ്/സോഷ്യൽ മീഡിയ) എന്നീ നാലു വിഭാഗങ്ങളിലായുള്ള അവാർഡുകൾക്ക് ഒക്ടോബർ 31…

റബ്ബർ പാലിൽ നിന്നും ഉത്പന്നങ്ങൾ നിർമ്മിക്കുന്നതിന് ഈ മാസം 23നും 24നും ചങ്ങനാശ്ശേരി കോമൺ ഫെസിലിറ്റി സർവ്വീസ് സെന്ററിൽ പരിശീലനം നൽകുന്നു. 29നും 30നും റബ്ബർ ഷീറ്റിൽ നിന്നും വിവിധ ഉത്പന്ന നിർമാണത്തെക്കുറിച്ച് തിയറി/പ്രായോഗിക…

മൃഗസംരക്ഷണ വകുപ്പിലെ ഡെപ്യൂട്ടി ഡയറക്ടർ, ജോയിന്റ് ഡയറക്ടർ, അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ്/അക്കൗണ്ട്‌സ് ഓഫീസർ, സീനിയർ സൂപ്രണ്ട്/സീനിയർ സുപ്രണ്ട് (അക്കൗണ്ട്‌സ്), ജൂനിയർ സൂപ്രണ്ട് എന്നീ തസ്തികകളിലെ 01.09.2019  നിലവച്ചുളള അന്തിമ മുൻഗണന പട്ടിക പ്രസിദ്ധീകരിച്ചു. അസിസ്റ്റന്റ് ഫീൽഡ്…

അപേക്ഷ ക്ഷണിച്ചു പട്ടികജാതി വിഭാഗത്തിൽപ്പെട്ട അംഗീകൃത പെട്രോളിയം ഡീലർമാർക്ക് അവരുടെ നിലവിലെ പെട്രോൾ/ഡീസൽ വിൽപ്പനശാലകൾ വിപുലീകരിക്കുന്നതിന് പ്രവർത്തനമൂലധന വായ്പ ലഭിക്കുന്നതിന് കേരള സംസ്ഥാന പട്ടികജാതി വികസന കോർപ്പറേഷൻ അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും പൊതുമേഖല പെട്രോളിയം…

പ്രവാസി പുനരധിവാസ പദ്ധതിയിൻ ( NDPREM ) കീഴിൽ നോർക്ക റൂട്ട്‌സിന്റെ നേത്യത്വത്തിൽ കോഴിക്കോട് ജില്ലാ സഹകരണ ബാങ്കിന്റെ സഹകരണത്തോടെ സംരംഭങ്ങൾ തുടങ്ങുന്നതിന് മൂലധന/പലിശ സബ്‌സിഡിയുള്ള വായ്പ ലഭ്യമാക്കാൻ അർഹതാ നിർണ്ണയ ക്യാമ്പ് ഒക്‌ടോബർ 15…

സർക്കാർ സർവീസിൽ എൻട്രി കേഡറിൽ പ്രവേശിക്കുന്ന ശ്രവണ സംസാര വൈകല്യമുള്ള ജീവനക്കാർക്ക് ഡിപ്പാർട്ട്‌മെന്റൽ ടെസ്റ്റിന് ഒക്‌ടോബർ 21 മുതൽ നവംബർ 15 വരെ നടത്താനിരുന്ന പരിശീലന പരിപാടി ഒക്‌ടോബർ 22 മുതൽ നവംബർ 16…

ഡിസംബർ 27-31 തിയതികളിൽ തിരുവനന്തപുരത്ത് നടക്കുന്ന 27ാമത് ദേശീയ ബാലശാസ്ത്ര കോൺഗ്രസിലേക്ക് കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ ലോഗോകൾ ക്ഷണിച്ചു.  ശാസ്ത്രവുമായി ബന്ധപ്പെട്ട പ്രതീകങ്ങൾ ഉൾക്കൊള്ളിച്ചാകണം ലോഗോ തയ്യാറാക്കേണ്ടത്. ദേശീയ ബാലശാസ്ത്ര കോൺഗ്രസ്സ്…