സംസ്ഥാന കാലവർഷക്കെടുതിയും പ്രകൃതി ദുരന്തവും നേരിടുന്ന സാഹചര്യത്തിൽ ഗ്രാമവികസന വകുപ്പിന് കീഴിലുളള ജില്ലാ/ബ്ലോക്ക്/ഗ്രാമപഞ്ചായത്ത് തലത്തിലുളള എല്ലാ ഓഫീസുകളും 15 വരെയുളള അവധി ദിവസങ്ങളിലും തുറന്ന് പ്രവർത്തിക്കണമെന്ന് ഗ്രാമവികസന കമ്മീഷണർ അറിയിച്ചു. ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന്…

പ്രവാസി പുനരധിവാസ പദ്ധതിയിൻ മടങ്ങിയെത്തിയ പ്രവാസികൾക്ക് നോർക്ക റൂട്ട്സിന്റെ ആഭിമുഖത്തിൽ കോഴിക്കോട് ജില്ലാ സഹകരണ ബാങ്കിന്റെയും സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്പ്മെന്റിന്റെയും സഹകരണത്തോടെ ആഗസ്റ്റ് 13 ന് രാവിലെ 10ന് കോഴിക്കോട് കല്ലായി റോഡിലെ…

പാലക്കാട് ഡിപ്പോയില്‍ നിന്നും കോഴിക്കോട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസുകള്‍ പെരിന്തല്‍മണ്ണയില്‍ സര്‍വീസ് അവസാനിപ്പിക്കും. മലപ്പുറം ജില്ലയില്‍ ഉരുള്‍പൊട്ടലും പാലങ്ങളില്‍ വെള്ളം കയറിയതിനാലും പലയിടങ്ങളിലും  റോഡ് ഗതാഗതം തടസ്സപ്പെടുമെന്നതിനാലാണ് പെരിന്തല്‍മണ്ണയില്‍ സര്‍വീസ് അവസാനിപ്പിക്കുന്നതെന്ന്…

സംസ്ഥാനത്തെ 10 ജില്ലകളിലെ 27 തദ്ദേശസ്വയംഭരണ വാർഡുകളിൽ ഉപതിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ വി. ഭാസ്‌ക്കരൻ പുറപ്പെടുവിച്ചു. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ മണമ്പൂർ വാർഡിലും തിരുവനന്തപുരം, ഇടുക്കി, കോഴിക്കോട് ജില്ലകളിലെ നാല് ബ്ലോക്ക്…

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഒരു അസിസ്റ്റൻറ് ട്രാൻസ്‌പോർട്ട് ഓഫീസർ അടക്കം 3 ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്. എയർപോർട്ട് അതോറിറ്റിയുടെ അനുവാദം ലഭിക്കുന്ന മുറയ്ക്ക് അവിടെ കെ.എസ.്ആർ.ടി.സി. ഹെൽപ്പ് ഡസ്‌ക് ആരംഭിക്കുന്നതാണ്.

സംസ്ഥാനത്ത് കനത്ത മഴ ഭാഗ്യക്കുറി ടിക്കറ്റ് വിതരണത്തെയും വില്പനയെയും ബാധിച്ച സാഹചര്യത്തിൽ ആഗസ്റ്റ് ഒൻപത്, പത്ത്, 11, 12 തിയതികളിലെ യഥാക്രമം നിർമ്മൽ (എൻആർ-133), കാരുണ്യ (കെആർ-408), പൗർണ്ണമി (ആർഎൻ-404), വിൻവിൻ (ഡബ്ല്യു-525) ഭാഗ്യക്കുറി…

തിരുവനന്തപുരം , കൊല്ലം ഒഴികെയുള്ള ജില്ലകളിൽ 09/08/19, വെള്ളിയാഴ്ച നടത്താനിരുന്ന ഐ ടി ഐ പരീക്ഷകൾ മാറ്റിവെച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.കാലവർഷ കെടുതിയെ തുടർന്നാണ് മാറ്റം

കേരളനിയമസഭയുടെ സ്ത്രീകളുടെയും ട്രാൻസ്‌ജെൻഡറുകളുടെയും കുട്ടികളുടെയും ഭിന്നശേഷിക്കാരുടെയും ക്ഷേമം സംബന്ധിച്ച സമിതി ആഗസ്റ്റ് 13ന് രാവിലെ 10.30ന് കണ്ണൂർ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യോഗം ചേർന്ന് ജില്ലയിൽ നിന്നും സമിതിയുടെ പരിഗണനയിലുളള വിഷയങ്ങളിന്മേൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ…

കേരള ഗവൺമെന്റ് നഴ്‌സസ് ആൻഡ് പബ്ലിക് ഹെൽത്ത് നഴ്‌സസ് ക്ഷേമനിധിയിലെ അംഗങ്ങളുടെ കുട്ടികൾക്കുളള ക്യാഷ് അവാർഡിനും സ്‌കോളർഷിപ്പിനുമുളള അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു എല്ലാ ഗ്രൂപ്പും സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, ടി.എച്ച്.എസ്.എൽ.സി, വി.എച്ച്.എസ്.സി എന്നീ പരീക്ഷകളിൽ…

ആഗസ്റ്റ് 31നും സെപ്റ്റംബർ ഒന്നിനുമായി നടക്കുന്ന കേരള ജുഡീഷ്യൽ സർവീസ് മെയിൻ (റിട്ടൺ) പരീക്ഷയ്ക്ക് (2019) അർഹരായ ഉദ്യോഗാർഥികൾക്കുളള അഡ്മിഷൻ ടിക്കറ്റുകൾ ഹൈക്കോടതി റിക്രൂട്ട്‌മെന്റ് പോർട്ടലായ www.hckrecruitment.nic.inൽ നിന്നും ഡൗൺലോഡ് ചെയ്യാമെന്ന് രജിസ്ട്രാർ (സബോർഡിനേറ്റ്…