സാംസ്‌കാരിക വകുപ്പ് മുഖേന കലാകാര പെന്‍ഷന്‍ കൈപ്പറ്റുന്ന ഗുണഭോക്താക്കള്‍ ആറ് മാസത്തിലൊരിക്കല്‍ (ജനുവരി/ജൂണ്‍) ലൈഫ് സര്‍ട്ടിഫിക്കറ്റ് വകുപ്പില്‍ ഹാജരാക്കണം.  ലൈഫ് സര്‍ട്ടിഫിക്കറ്റ് ഇതിനോടകം ഹാജരാക്കാത്ത കലാകാര പെന്‍ഷന്‍ ഗുണഭോക്താക്കള്‍ 2018 ജൂലൈ അഞ്ചിനു മുമ്പ്…

കൊച്ചി: സംസ്ഥാന പട്ടികജാതി പട്ടിക ഗോത്രവര്‍ഗ കമ്മീഷന്‍ നിലവിലുളള പരാതികളില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതിന് ജില്ലയില്‍ ജൂണ്‍ 30-ന് സിവില്‍സ്റ്റേഷനിലുളള ജില്ലാ പ്ലാനിംഗ് ഹാളില്‍  പരാതി പരിഹാര അദാലത്തുകള്‍ നടത്തും. കമ്മീഷന്‍ ചെയര്‍മാന്‍ ബി.എസ്. മാവോജി,…

കാക്കനാട്:  സംസ്ഥാനത്ത് വ്യാവസായിക പരിശീലന വകുപ്പിനു കീഴില്‍ പ്രവര്‍ത്തിച്ചിരുന്നതും വകുപ്പിന്റെ അനുമതി വാങ്ങാതെ ഏകപക്ഷീയമായി പ്രവര്‍ത്തനം നിര്‍ത്തുകയും ദീര്‍ഘകാലമായി പ്രവര്‍ത്തനരഹിതമായിട്ടുള്ളതുമായ ഐ.ടി.ഐ.കള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ ഇത്തരത്തിലുള്ള സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന്…

കേരള-തമിഴ്‌നാട് ഗതഗതമന്ത്രിമാര്‍ ഈ വര്‍ഷം ഒപ്പിട്ട കരാര്‍ പ്രകാരമുള്ള കെ.എസ്.ആര്‍.ടി.സി പുതിയ അന്തര്‍സംസ്ഥാന സര്‍വീസുകള്‍ അന്തിമവിജ്ഞാപനത്തിനുശേഷം ആരംഭിക്കുമെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ (ഓപറേഷന്‍സ്) അറിയിച്ചു. രണ്ടു സംസ്ഥാനങ്ങളും പുതിയ സര്‍വീസുകള്‍ ആരംഭിക്കാന്‍ ധാരണയായതിനുശേഷം പ്രാഥമിക വിജ്ഞാപനം…

പി.എസ്.സി 2018 ജൂണ്‍ 13 ന് രാവിലെ 7.30 മുതല്‍ 9.15 വരെ നടത്തുവാന്‍ നിശ്ചയിച്ചതും മാറ്റിവെച്ചതുമായ ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ് വകുപ്പിലെ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (മെക്കാനിക്ക് റെഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷനിംഗ്) (കാറ്റഗറി നം.…

ആലപ്പുഴ:ജില്ലയിലെ പാചകവാതക വിതരണ രംഗത്തെ പരാതികൾ പരിഹരിക്കുന്നതിനായി ജൂൺ 28ന് പാചകവാതക അദാലത്ത് നടത്തും. എൽ.പി.ജി. കമ്പനി ഉദ്യോഗസ്ഥരും പാചക വാതക വിതരണ ഏജൻസിയും ജനപ്രതിനിധികളും പൊതുജനങ്ങളും  പൊതുവിതരണ ഉദ്യോഗസ്ഥരും പങ്കെടുക്കും. രാവിലെ 10.30ന്…

കേരളാ തീരത്ത്, പടിഞ്ഞാറ് ദിശയിൽ മണിക്കൂറിൽ 35-55 കീലോമീറ്റർ വേഗതയിൽ  കാറ്റ് വീശാനും ശക്തമായ തിരമാല ഉയരുവാനും സാധ്യതയുള്ളതിനാൽ ജൂൺ 21 ഉച്ചയ്ക്ക് ശേഷം 2 മണി മുതൽ അടുത്ത 24 മണിക്കൂർ വരെ മത്സ്യത്തൊഴിലാളികൾ കടലിൽ…

സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അംഗം കെ.മോഹന്‍ കുമാര്‍ ജൂലൈ 27ന് പത്തനംതിട്ട ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസില്‍ ക്യാമ്പ് സിറ്റിംഗ് നടത്തും.

തപാല്‍ വകുപ്പ് കാസര്‍ഗോഡ് ഡിവിഷന്‍ ലെറ്ററുകള്‍, മണി ഓര്‍ഡറുകള്‍, പാഴ്‌സലുകള്‍, സപീഡ് പോസ്റ്റ്, ബാങ്കിംഗ് തുടങ്ങിയ സേവന സംബന്ധമായ വിഷയങ്ങളില്‍ അദാലത്ത് സംഘടിപ്പിക്കുന്നു ജൂണ്‍ 28 ന് ഉച്ചയ്ക്ക് 12 ന് കാസര്‍ഗോഡ് ഡിവിഷന്‍ പോസ്റ്റ്…