കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ടും ദുരിതാശ്വാസവുമായി ബന്ധപ്പെട്ടും സഹായങ്ങൾ തുടരുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഉമ്മന്നൂർ സ്വദേശിയും സൗദി അറേബ്യയിൽ പ്രവാസിയുമായ ജോർജ് ഡാനിയേലും ഭാര്യയും അധ്യാപികയുമായ മിനി ജോർജും സൗജന്യമായി ഉഷസ് ലോഡ്ജ്…
മുൻഗണനേതര (സബ്‌സിഡി) വിഭാഗത്തിന് (നീല കാർഡ്) സൗജന്യ പലവ്യഞ്ജന കിറ്റുകൾ എട്ടു മുതൽ റേഷൻ കടകളിലൂടെ വിതരണം ചെയ്യും. റേഷൻ കാർഡ് നമ്പരുകളുടെ അവസാന അക്കം കണക്കാക്കി തിയതി ക്രമീകരിച്ചിട്ടുണ്ട്. എട്ടിന് കാർഡിന്റെ അവസാന…
2020-21 വർഷത്തേയ്ക്കുള്ള നിരാമയ ഇൻഷുറൻസ് കാർഡുകൾ നാഷണൽ ട്രസ്റ്റിന്റെ സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം. www.thenationaltrust.gov.in എന്ന സൈറ്റിന്റെ ഹോം പേജിൽ നിരാമയകാർഡിൽ ക്ലിക്ക് ചെയ്തു കിട്ടുന്ന പേജിൽ നിങ്ങളുടെ പഴയ കാർഡിലെ ആപ്പ് ഐ.ഡി. നമ്പർ…
തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിലുള്ള ക്ഷേത്രങ്ങളിൽ ഓൺലൈനായി പൂജകൾ, വഴിപാടുകൾ എന്നിവ ബുക്ക് ചെയ്യാനും അന്നദാന സംഭാവന, ഇ-കാണിക്ക എന്നിവ അർപ്പിക്കാനും സൗകര്യം ഏർപ്പെടുത്തി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ശബരിമല ക്ഷേത്രത്തിൽ നേരത്തെ തന്നെ…
ലോക്ക്ഡൗണിനെത്തുടർന്ന് താൽക്കാലികമായി പ്രവർത്തനം നിർത്തി വച്ചിരുന്ന വാട്ടർ അതോറിറ്റി ക്യാഷ് കൗണ്ടറുകൾ മേയ് 6 മുതൽ പ്രവർത്തിച്ചു തുടങ്ങും. ലോക്ഡൗൺ നിബന്ധനകൾ പാലിച്ച് ഉപഭോക്താക്കൾക്ക് വെള്ളക്കരം അടയ്ക്കാൻ ക്യാഷ് കൗണ്ടറുകളിലെത്താവുന്നതാണ്. മാസ്ക് നിർബന്ധമായും ധരിക്കണം.…
ജൂൺ മാസത്തെ ടിക്കറ്റുകൾ റദ്ദുചെയ്തു മേയ് 10, 13, 16, 19, 22, 25, 28, 31 തീയതികളിൽ നറുക്കെടുക്കാൻ നിശ്ചയിച്ചിരുന്ന പൗർണ്ണമി ആർഎൻ 435, വിൻവിൻ ഡബ്ല്യു 557, സ്ത്രീശക്തി എസ്എസ് 202,…
കോവിഡ് 19 രോഗപ്രതിരോധത്തിന് കൂടുതൽ സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി സ്വകാര്യ ആശുപത്രികളുടെ സഹകരണം ഉറപ്പാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സ്വകാര്യ മേഖലയിലെ ആശുപത്രി മാനേജ്‌മെന്റുകളുമായി നടത്തിയ വീഡിയോ കോൺഫറൻസിൽ ഇതിനുള്ള പദ്ധതി ചർച്ച…
കണ്ടെയ്ൻമെന്റ് സോൺ ഒഴികെയുള്ള സ്ഥലങ്ങളിൽ സ്വകാര്യ ഓഫീസുകൾ നിബന്ധനകളോടെ തുറന്ന് പ്രവർത്തിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നിശ്ചിത ജീവനക്കാരെ മാത്രമേ ഒരു ദിവസം ജോലിക്ക് നിയോഗിക്കാവൂ.
സംസ്ഥാനത്ത് വീട് നിർമാണം ഉൾപ്പെടെയുള്ള സ്വകാര്യ നിർമാണ പ്രവർത്തനങ്ങൾക്ക് തടസമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇത് പുനരാരംഭിക്കുന്നതിന് പ്രത്യേക അനുമതി ആവശ്യമില്ല. മുടങ്ങിയ മറ്റു നിർമാണ പ്രവർത്തനങ്ങൾക്ക് ബന്ധപ്പെട്ടവർ അനുവാദം നൽകും. സംസ്ഥാനത്ത്…
മെയ് എട്ടു മുതൽ മുൻഗണന ഇതര വിഭാഗങ്ങൾക്ക് (നീല, വെള്ള കാർഡുകൾക്ക്) പലവ്യഞ്ജന കിറ്റുകളുടെ വിതരണം ആരംഭിക്കുമെന്ന് ഭക്ഷ്യ-പൊതുവിതരണ മന്ത്രി പി. തിലോത്തമൻ അറിയിച്ചു. നീല, വെള്ള കാർഡുകൾക്ക് സാധാരണ ലഭിക്കുന്ന ധാന്യവിഹിതത്തിന് പുറമേ…