ഭവന നിർമാണ (സാങ്കേതിക വിഭാഗം) വകുപ്പ് സംസ്ഥാനത്തെ എൻജിനീയറിങ് കോളേജുകളിലെ എം.ടെക്/ എം.ആർക്ക്/ പി.എച്ച്.ഡി സിവിൽ/ ആർക്കിടെക്ചർ വിഭാഗത്തിലെ അവസാനവർഷ വിദ്യാർഥികളിൽ നിന്നും 'കേരള കാലാവസ്ഥ പ്രതിരോധ ഭവന രൂപകൽപന' വിഷയത്തിൽ പൂർത്തീകരിച്ചിട്ടുള്ള പ്രബന്ധങ്ങൾ/…

1986 മുതൽ 2017 മാർച്ച് വരെ കാലയളവിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അണ്ടർവാല്യുവേഷൻ നടപടികളിൽ ഉൾപ്പെട്ടുവരുന്ന ആധാരങ്ങളെ നടപടികളിൽ നിന്ന് ഒഴിവാക്കുന്നതിന് എല്ലാ സബ് രജിസ്ട്രാർ ഓഫീസുകളിലും ഫെബ്രുവരി അഞ്ചിന് രാവിലെ 10 വൈകുന്നേരം അഞ്ച്…

സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻ എറണാകുളം ഗവ.ഗസ്റ്റ് ഹൗസിൽ ഫെബ്രുവരി ഏഴിന് രാവിലെ 11 മണിക്ക് സിറ്റിംഗ് നടത്തും. സിറ്റിംഗിൽ പാലക്കാട് ജില്ലയിൽ എരുത്തേമ്പതി വില്ലേജിൽ താമസിക്കുന്ന തേവർ അകമുടയർ സമുദായത്തെ ഒ.ബി.സിയിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട്…

സംസ്ഥാനത്തെ പട്ടികവർഗ വിദ്യാർത്ഥികൾക്കായി 2020 ലെ നീറ്റ് / എൻജിനിയറിങ് പ്രവേശന പരിക്ഷയ്ക്ക് മുൻപ് ഒരു മാസത്തെ പ്രത്യേക പരീക്ഷാ പരിശീലനം (ക്രാഷ് കോഴ്‌സ്) താമസ, ഭക്ഷണ സൗകര്യങ്ങളോടെ നടത്തുന്നു. ഈ മേഖലയിൽ അഞ്ച്…

സർക്കാർ ഏറ്റെടുത്ത തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അധീനതയിൽ നിലനിന്നിരുന്ന സ്‌കൂളുകളിൽ കോമൺപൂളിൽ ഉൾപ്പെട്ടിട്ടുളള പൊതു വിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‌ക്കൂൾ അധ്യാപകർ/പ്രൈമറി വിഭാഗം അധ്യാപകർ/പ്രൈമറി വിഭാഗം പ്രധാനാധ്യാപകർ എന്നിവരിൽ നിന്ന് 2020-2021 വർഷത്തെ ജില്ലാതല സ്ഥലംമാറ്റത്തിന് അപേക്ഷ…

ഭക്ഷ്യസുരക്ഷാ വകുപ്പ് സംസ്ഥാനത്ത് നടത്തിയ പരിശോധനയിൽ 42 വെളിച്ചെണ്ണ ബ്രാന്റുകൾ ഭക്ഷ്യസുരക്ഷാ നിയമം ലംഘിച്ചതായി കണ്ടെത്തി. ഇവയുടെ ഉത്പാദനം, സംഭരണം, വിതരണം, വിൽപ്പന എന്നിവ സംസ്ഥാനത്ത് പൂർണ്ണമായി നിരോധിച്ച് സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമ്മീഷണർ…

ചിട്ടി രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട് സെക്യൂരിറ്റി തുക പിൻവലിക്കുന്നത് സംബന്ധിച്ച വിജ്ഞാപനം ഇനി മുതൽ രജിസ്‌ട്രേഷൻ പോർട്ടലായ www.keralaregistration.gov.inലെ ചിട്ടി വിജ്ഞാപനം എന്ന ലിങ്കിൽ ലഭിക്കും. ഈ പോർട്ടലിലെ ചിട്ടി രജിസ്‌ട്രേഷൻ ലിങ്ക് വഴി ചിട്ടി ഫോർമാൻമാർ…

ആലപ്പുഴ വ്യാവസായിക ട്രൈബ്യൂണൽ എം.ബി. പ്രജിത്ത് ഫെബ്രുവരി ആറ്, ഏഴ്, 13, 14, 20, 27, 28 എന്നീ തിയതികളിൽ എറണാകുളം ലേബർ കോടതിയിൽ സിറ്റിംഗ് നടത്തും. 11ന് മൂവാറ്റുപുഴ കച്ചേരിത്താഴം കോർട്ട് കോംപ്ലെക്‌സിലുള്ള…

കേരളത്തിൽ നിലവിൽ ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്തുവരുന്നതും ഈരംഗത്ത് പ്രാഗത്ഭ്യം തെളിയിച്ചതുമായ വിവിധ സർക്കാർ/സർക്കാരിതര ആശുപത്രികളെ ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് ലിംഗമാറ്റ ശസ്ത്രക്രിയ നടത്താൻ എംപാനൽ ചെയ്യാൻ താത്പര്യപത്രം ക്ഷണിച്ചു. താത്പര്യമുള്ള ആശുപത്രി മാനേജ്മെൻറുകളുടെ വിശദമായ പ്രൊപ്പോസലുകൾ…

സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ ഫെബ്രുവരിയിൽ നാല് ജില്ലകളിൽ സിറ്റിംഗ് നടത്തും. സിറ്റിംഗിൽ ചെയർമാൻ ജസ്റ്റിസ് (റിട്ട.) എം.ശശിധരൻ നമ്പ്യാരും കമ്മീഷൻ അംഗങ്ങളും പങ്കെടുക്കും. വയനാട് ജില്ലയിലെ സിറ്റിംഗ് സുൽത്താൻബത്തേരി സർക്കാർ അതിഥി മന്ദിരത്തിൽ…