സംസ്ഥാന സർക്കാർ സ്ഥാപനമായ പാർലമെന്ററികാര്യ ഇൻസ്റ്റിറ്റ്യൂട്ട് പാർലമെന്ററി ജനാധിപത്യത്തെ ആസ്പദമാക്കി കോളേജ് വിദ്യാർത്ഥികൾക്ക് ക്വിസ്, ഉപന്യാസ രചന മത്സരങ്ങൾ സംഘടിപ്പിക്കുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകൾ ഉൾപ്പെടുന്ന തിരുവനന്തപുരം മേഖലാതല മത്സരങ്ങൾ ഫെബ്രുവരി…
നോർക്കാറൂട്ട്‌സിന്റെ വിദ്യാഭ്യാസ സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തലും, എച്ച്.ആർ.ഡി സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തലും ജനുവരി 31ന് പത്തനംതിട്ട കളക്‌ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. എം.ഇ.എ അറ്റസ്റ്റേഷൻ, അപ്പോസ്റ്റൈൽ (ഹേഗ് കൺവെൻഷൻ ഉടമ്പടിയുടെ ഭാഗമായി 118 രാജ്യങ്ങളിലേക്കുളള അറ്റസ്റ്റേഷൻ), യുഎ.ഇ…
കുടുംബശ്രീ സംഘടിപ്പിക്കുന്ന 'കുടുംബശ്രീ ഒരു നേർച്ചിത്രം' ഫോട്ടോഗ്രഫി മത്സരത്തിന്റെ മൂന്നാം സീസണിലേക്ക് എൻട്രികൾ അയയ്ക്കാനുള്ള അവസാന തിയതി ഫെബ്രുവരി 29 വരെ നീട്ടി. കുടുംബശ്രീയുടെ പ്രവർത്തനങ്ങൾ പ്രതിപാദിക്കുന്ന ചിത്രങ്ങളാണ് മത്സരത്തിന് പരിഗണിക്കുക. ഒരാൾക്ക് അഞ്ച്…
സർക്കാർ സ്ഥാപനമായ കെൽട്രോൺ തിരുവനന്തപുരം വെള്ളയമ്പലത്തെ ക്യാംപസിൽ ഡിജിറ്റൽ രംഗത്തെ അത്യാധുനിക സാങ്കേതികവിദ്യകളായ വിർച്വൽ റിയാലിറ്റി, മിക്‌സഡ് റിയാലിറ്റി സാങ്കേതികവിദ്യകളിലൂടെ വിജ്ഞാനത്തിന്റെയും വിനോദത്തിന്റെയും വിസ്മയക്കാഴ്ചകൾ ആസ്വദിക്കാൻ അവസരം. കുറഞ്ഞനിരക്കിൽ പൊതുജനങ്ങൾക്ക് വിർച്വൽ റിയാലിറ്റിയുടെ മായക്കാഴ്ചകൾ…
തൊഴിൽ നിയമങ്ങളും തൊഴിൽ ക്ഷേമ പദ്ധതികൾ സംബന്ധിച്ച നിയമങ്ങളും നാളിതുവരെയുള്ള കാലികമായ ഭേദഗതികൾ ഉൾപ്പെടുത്തി ഇംഗ്ലീഷിൽ തയ്യാറാക്കുന്നതിനും ലളിതമായി മലയാളത്തിലേക്ക് വിവർത്തനം ചെയ്യുന്നതിനും അഞ്ച് വർഷത്തെ പരിചയമുള്ള പബ്ലിഷിംഗ് സ്ഥാപനങ്ങളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.…
സുസ്ഥിര വികസനലക്ഷ്യം സംബന്ധിച്ച് ഗവേഷണം നടത്തുന്ന ബാംഗ്ലൂർ ആസ്ഥാനമായ സർക്കാർ ഇതര സംഘടനയായ പബ്ലിക് അഫയേഴ്‌സ് സെന്ററിന്റെ 2019ലെ 'ബെസ്റ്റ് ഗവേൺഡ് സ്റ്റേറ്റ്' അവാർഡിന് കേരളം അർഹമായി. സെക്രട്ടേറിയറ്റിൽ നടന്ന ചടങ്ങിൽ അവാർഡ് ശില്പവും…
2020 ഫെബ്രുവരിയിൽ നടക്കുന്ന എൽഎസ്എസ്-യുഎസ്എസ് പരീക്ഷയുടെ രജിസ്ട്രേഷൻ 25ന് വൈകിട്ട് അഞ്ച് മണി വരെ നീട്ടി.
സംസ്ഥാന സഹകരണ യൂണിയന്റെ ആഭിമുഖ്യത്തിൽ സഹകരണ പരിശീലന കേന്ദ്രം/കോളേജ് മുഖേന നടത്തുന്ന ജെ.ഡി.സി കോഴ്‌സിന്റെ പരീക്ഷ ഏപ്രിൽ രണ്ട് മുതൽ 18 വരെ നടക്കും. പരീക്ഷാ ഫീസ് അടയ്‌ക്കേണ്ട അവസാന തീയതി മാർച്ച് രണ്ട്.…
സംസ്ഥാനത്തിന്റെ വികസനപ്രവർത്തനങ്ങളുടെ ധനശേഖരണാർഥം 420 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിച്ചു. ഇതിനായുള്ള ലേലം ജനുവരി 28ന് റിസർവ് ബാങ്കിന്റെ മുംബൈ ഫോർട്ട്് ഓഫീസിൽ ഇ-കുബേർ സംവിധാനം വഴി നടക്കും. ലേലം സംബന്ധിച്ച വിജ്ഞാപനത്തിനും (നമ്പർ:…
വനിതാ ശിശു വികസന വകുപ്പ് ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് നടപ്പിലാക്കുന്ന സനാഥ ബാല്യം വെക്കേഷൻ ഫോസ്റ്റർ കെയർ പദ്ധതിയിലേക്ക് 35 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷ ഫോറം www.wcd.kerala.gov.in ൽ ലഭ്യമാണ്. അപേക്ഷ…