അതിഥി തൊഴിലാളികള്‍ക്ക് സ്വന്തം നാടുകളിലേയ്ക്ക് മടക്കയാത്രഅനുവദിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം തീരുമാനിച്ച സാഹചര്യത്തില്‍ അവര്‍ക്കിടയില്‍ ഉണ്ടാകാന്‍ ഇടയുള്ള ധൃതിയും അതുമൂലമുള്ള സംഘര്‍ഷങ്ങളും തടയാന്‍ നടപടി സ്വീകരിക്കും. സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ഇതുസംബന്ധിച്ച നിര്‍ദ്ദേശം…

 പിടിച്ചെടുത്തത് 2740 വാഹനങ്ങള്‍ നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 4309 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 4071 പേരാണ്. 2740 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്തതിന് 954 കേസുകളാണ് ഇന്ന് സംസ്ഥാനത്ത്…

അതിഥി തൊഴിലാളികളെ നാട്ടിലെത്തിക്കാൻ പ്രത്യേക ട്രെയിനുകൾ അനുവദിക്കണമെന്ന് അഭ്യർഥിച്ച് ചീഫ് സെക്രട്ടറി ടോം ജോസ് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ലയ്ക്ക് കത്തയച്ചു. വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിപ്പോയ അതിഥി തൊഴിലാളികൾ, തീർഥാടകർ, വിനോദസഞ്ചാരികൾ, വിദ്യാർഥികൾ…

സമൂഹ മാധ്യമങ്ങളിൽ ഉൾപ്പെടെയുള്ള വ്യാജവാർത്തകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. യാഥാർത്ഥ്യം പരിശോധിച്ച് ജനങ്ങളെ അറിയിക്കാൻ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിനായി മാധ്യമ സഹായവും തേടിയിട്ടുണ്ട്. കേരളത്തിൽ കോവിഡ് 19 ന്റെ…

പിടിച്ചെടുത്തത് 2615 വാഹനങ്ങൾ നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 4435 പേർക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 4300 പേരാണ്. 2615 വാഹനങ്ങളും പിടിച്ചെടുത്തു. ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം,…

കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ 2018-19 അക്കാദമിക് വർഷത്തെ ഉന്നത വിദ്യാഭ്യാസ സ്‌കോളർഷിപ്പ് വിതരണം ചെയ്തു.  3,34,59,000 രൂപ വിദ്യാർത്ഥികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നൽകിയതായി മെമ്പർ സെക്രട്ടറി അറിയിച്ചു.

കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ പെൻഷൻ വിതരണം മേയ് നാലു മുതൽ എട്ടു വരെ ട്രഷറിയിൽ ക്രമീകരണം ഏർപ്പെടുത്തി. മേയ് 4 ന് രാവിലെ 10 മണി മുതൽ ഒരു മണി വരെ…

ശാന്തിഗിരി ആശ്രമത്തിലെ നവഒലി ജ്യോതിർദിന ആഘോഷങ്ങൾ ഒഴിവാക്കിയ തുക ഉപയോഗിച്ച് സർക്കാർ കമ്യൂണിറ്റി കിച്ചൺ വഴി ഒരു ലക്ഷം പേർക്ക് ഭക്ഷണ വിതരണം ചെയ്യുമെന്ന് ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി…

പിടിച്ചെടുത്തത് 2905 വാഹനങ്ങൾ നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 4576 പേർക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 4440 പേരാണ്. 2905 വാഹനങ്ങളും പിടിച്ചെടുത്തു. ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം,…

വിദേശ മലയാളികൾ നാട്ടിലേക്ക് മടങ്ങുന്നതുമായി ബന്ധപ്പെട്ട് നോർക്ക ഏർപ്പെടുത്തിയ രജിസ്‌ട്രേഷനിൽ 150 പരം രാജ്യങ്ങളിൽ നിന്നായി ചൊവ്വാഴ്ച വൈകിട്ട് വരെ (ഏപ്രിൽ 28) ആകെ 2,76,700 പേർ രജിസ്റ്റർ ചെയ്തു.