പ്രധാന അറിയിപ്പുകൾ | April 29, 2020 കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ 2018-19 അക്കാദമിക് വർഷത്തെ ഉന്നത വിദ്യാഭ്യാസ സ്‌കോളർഷിപ്പ് വിതരണം ചെയ്തു. 3,34,59,000 രൂപ വിദ്യാർത്ഥികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നൽകിയതായി മെമ്പർ സെക്രട്ടറി അറിയിച്ചു. പെൻഷൻ വിതരണം മേയ് നാലു മുതൽ എട്ടു വരെ ക്രമീകരിച്ചു ഇടുക്കി ജില്ലാ അതിര്‍ത്തിയില്‍ സന്ദര്‍ശനം നടത്തി