തിരുവനന്തപുരം വെള്ളായണിയിൽ പ്രവർത്തിക്കുന്ന ശ്രീ അയ്യങ്കാളി മെമ്മോറിയൽ ഗവണ്മെന്റ് മോഡൽ റസിഡൻഷ്യൽ സ്‌പോർട്‌സ് സ്‌കൂളിലെ അഞ്ച്, 11 ക്ലാസ്സുകളിലേക്കുള്ള സെലക്ഷൻ ട്രയൽ ജനുവരി 13 മുതൽ വിവിധ ജില്ലകളിൽ രാവിലെ 9.30 ന് നടക്കും.…
സംസ്ഥാന തീരദേശ വികസന കോർപ്പറേഷൻ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന ഓഫ് ഷോർ ബ്രേക് വാട്ടർ പദ്ധതിയുടെ ഭാഗമായി ആഴക്കടൽ സാങ്കേതിക നിരീക്ഷണ പഠനം നടത്തുന്നു. ഈ മാസം 17 വരെ മുതലപ്പൊഴി, ശംഖുമുഖം,…
2019ലെ ക്ഷീരവികസന മാധ്യമ അവാർഡുകൾക്ക് ക്ഷീരവികസന വകുപ്പ് അപേക്ഷകൾ ക്ഷണിച്ചു. പൊതുവിഭാഗത്തിൽ മികച്ച പത്ര റിപ്പോർട്ട്, പത്ര ഫീച്ചർ, ഫീച്ചർ/ലേഖനം (കാർഷിക മാസികൾ), പുസ്തകം (ക്ഷീരമേഖല), ശ്രവ്യ മാധ്യമ ഫീച്ചർ, ദൃശ്യ മാധ്യമ റിപ്പോർട്ട്,…
കേരള സംസ്ഥാന ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ പ്രതിഭാ സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. കേരളത്തിൽ ഹയർ സെക്കണ്ടറി ബോർഡ് പരീക്ഷ ഉന്നതനിലവാരത്തിൽ വിജയിച്ച് അടിസ്ഥാന ശാസ്ത്ര വിഷയങ്ങളിൽ 2019-20 ൽ ബിരുദപഠനത്തിന് ചേർന്നവർക്ക് അപേക്ഷിക്കാം. അപേക്ഷകർ…
ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആന്റ് ടാക്‌സേഷന്റെ ആഭിമുഖ്യത്തിൽ 'ഇടുക്കിയുടെ സുസ്ഥിര വികസന മുന്നേറ്റം: ആശയങ്ങളിൽ നിന്നും കർമ്മപഥത്തിലേയ്ക്ക്' എന്ന വിഷയത്തിൽ ശില്പശാല സംഘടിപ്പിക്കുന്നു. 13ന് രാവിലെ ഒൻപതിന് കട്ടപ്പന മുനിസിപ്പൽ ഹാളിൽ വൈദ്യുതി…
കേരള നിയമസഭ- പിന്നാക്ക സമുദായ ക്ഷേമം സംബന്ധിച്ച സമിതി 16ന് രാവിലെ 10.30ന് കണ്ണൂർ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യോഗം ചേരും. കണ്ണൂർ ജില്ലയിൽ നിന്നും ലഭിച്ചിട്ടുള്ളതും സമിതിയുടെ പരിഗണനയിലിരിക്കുന്നതുമായ ഹർജികളിൻമേൽ ജില്ലാതല ഉദ്യഗസ്ഥരിൽ…
എറണാകുളം, കോഴിക്കോട് റീജിയണൽ കെമിക്കൽ എക്‌സാമിനേഴ്‌സ് ലബോറട്ടറികൾക്ക് കൂടി ഫോറൻസിക് ലാബോറട്ടറികൾക്കുള്ള അന്താരാഷ്ട്ര അംഗീകാരമായ എൻ.എ.ബി.എൽ അക്രഡിറ്റേഷൻ ലഭ്യമായി. അന്താരാഷ്ട്ര മാനദണ്ഡമായ ഐ.എസ്.ഒ/ഐ.ഇ.സി 17025:2017 അനുസരിച്ച് മാനദണ്ഡങ്ങൾ ഫോറൻസിക് പരിശോധനാ രംഗത്ത് നടപ്പാക്കിയതിനാണ് ബഹുമതി.…
നഴ്‌സിംഗ് മേഖലയിലെ (ജനറൽ & പബ്ലിക്ക് ഹെൽത്ത്) ഉദ്യോഗസ്ഥർക്കുളള 2020 വർഷത്തെ കേന്ദ്ര സർക്കാരിന്റെ ഫ്‌ളോറൻസ് നൈറ്റിംഗേൾ പുരസ്‌ക്കാരത്തിന് അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷയുടെ മാതൃകയും തെരഞ്ഞെടുക്കാനുളള മാനദണ്ഡങ്ങളും ജില്ലാ മെഡിക്കൽ ഓഫീസുകളിലും www.dhskerala.gov.in വൈബ് സൈറ്റിലും…
പട്ടികജാതിവികസന വകുപ്പിന് കീഴിൽ തിരുവനന്തപുരം വെളളായണിയിൽ പ്രവർത്തിക്കുന്ന ശ്രീ അയ്യൻകാളി മെമ്മോറിയൽ ഗവ. മോഡൽ റസിഡൻഷ്യൽ സ്‌പോർട്‌സ് സ്‌കൂളിലേയ്ക്ക് 2020-21 വർഷം അഞ്ച്, 11 ക്ലാസുകളിലേക്ക് പ്രവേശനം (എസ്.സി, എസ്.ടി വിഭാഗത്തിലുളളവർക്ക് മാത്രം) നടത്തുന്നതിന്റെ…
സംസ്ഥാനത്ത് സമ്പൂർണ പ്ലാസ്റ്റിക് നിരോധനം ഏർപ്പെടുത്തിയതിനെ തുടർന്ന് ഓരോ പ്ലാസ്റ്റിക് വസ്തുക്കൾക്ക് പകരം ഉപയോഗിക്കാവുന്ന വസ്തുക്കൾ സംബന്ധിച്ച് പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പ് നിർദ്ദേശം നൽകി. പ്ലാസ്റ്റിക് ക്യാരിബാഗുകൾക്ക് പകരം തുണി, പേപ്പർ ബാഗുകൾ…