സംസ്ഥാന സർക്കാരിന്റെ വനിതാ ശാക്തീകരണ കാഴ്ചപ്പാടിന്റെ ഭാഗമായി വനിതാ സംവിധായകരുടെ രണ്ട് ഫീച്ചർ ഫിലിമുകൾ കെ.എസ്.എഫ്.ഡി.സിയുടെ നേതൃത്വത്തിൽ നിർമ്മിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ചിത്രത്തിന്റെ വിതരണം ഉൾപ്പെടെയുള്ള ചെലവുകൾക്കായി സംസ്ഥാന സർക്കാർ മൂന്ന് കോടി രൂപ…
മ്യൂസിയം ദിനാഘോഷത്തിന്റെ ഭാഗമായി മ്യൂസിയം മൃഗശാലാ വകുപ്പ്, നേപ്പിയർ മ്യൂസിയത്തിൽ 18 മുതൽ 26 വരെ പ്രത്യേക പ്രദർശനവും കുട്ടികൾക്കായി ഏകദിന ശിൽപശാലയും നടത്തും. പൂജ-ആചാര അനുഷ്ഠാനങ്ങൾ, കേശാലങ്കാര വസ്തുക്കൾ, അപൂർവമായ ലോഹ വിളക്കുകൾ,…
കൊച്ചി: ചെറായി ബീച്ചില്‍ വിവിധ സാഹസിക ജല കായിക വിനോദങ്ങളാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ അംഗീകാരത്തോടെ ചെറായി വാട്ടര്‍ സ്‌പോര്‍ട്‌സാണ് സേവനദാതാവെന്ന നിലയില്‍ വിവിധ വാട്ടര്‍ സ്‌പോര്‍ട്ട്‌സുകള്‍ സംഘടിപ്പിക്കുന്നത്. ഗോവന്‍…
സാഹിത്യതൽപരരായ പട്ടികവിഭാഗക്കാർക്ക് സാഹിത്യാഭിരുചി വർദ്ധിപ്പിക്കുന്നതിനും സർഗ്ഗവാസനയെ പരിപോഷിപ്പിക്കുന്നതിനുമായി പട്ടികജാതി വികസന വകുപ്പ് സാഹിത്യശില്പശാല സംഘടിപ്പിക്കുന്നു. 18 വയസ്സിന് മുകളിൽ പ്രായമുള്ള സാഹിത്യാഭിരുചിയുള്ള പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽപെട്ടവർക്ക് അപേക്ഷിക്കാം. മറ്റു വിഭാഗത്തിൽപെട്ട അഞ്ചു പേരെയും ശില്പശാലയിൽ…
മൂന്നാറിന്റെ സുന്ദരകാഴ്ചകള്‍ ആസ്വദിക്കാനായി എറണാകുളം ഡിടിപിസിയും കേരളാ സിറ്റി ടൂറും സംയുക്തമായി അവതരിപ്പിക്കുന്ന സമ്മര്‍ സ്‌പെഷ്യല്‍ മൂന്നാര്‍ 1 ഡേ പാക്കേജിന് അവസരമൊരുക്കുന്നു. കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന മലമേടുകളും മഞ്ഞുപുതച്ച വഴികളിലൂടെയും ഒപ്പം…
വിനോദസഞ്ചാര കേന്ദ്രമായ ഗവിയില്‍ മൂന്ന് ദിവസത്തേക്ക് സന്ദര്‍ശകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. ഈ മാസം 29, 30, മെയ് 1 എന്നീ ദിവസങ്ങളിലാണ് വിലക്കുള്ളത്. തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യുനമര്‍ദം ചുഴലിക്കാറ്റായി രൂപപ്പെട്ടേക്കാമെന്നതിനാല്‍ ശക്തമായ…
കൊച്ചി: എറണാകുളം ഡിറ്റിപിസി യും ട്രാവെല്‍മെറ്റ് സൊല്യൂഷനും സംയുക്തമായി അവതരിപ്പിക്കുന്ന കേരള സിറ്റി ടൂറിന്റെ ഇലവീഴാപൂഞ്ചിറ വണ്‍ ഡേ പാക്കേജും മിസ്റ്റി മൂന്നാര്‍ രാജമല ഇരവികുളം, മൂന്നാര്‍ സൂര്യനെല്ലി കൊളുക്കുമല പാക്കേജുകളും ഇതിനോടകം ആരംഭിച്ചിരിക്കുന്നു.…
ദു:ഖവെള്ളിയാഴ്ച പ്രമാണിച്ച് ഏപ്രിൽ 19നും പാർമെന്റ് തിരഞ്ഞെടുപ്പ് ദിവസമായ 23നും സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയവും പ്ലാനറ്റേറിയവും തുറന്ന് പ്രവർത്തിക്കുന്നതല്ല എന്ന് ഡയറക്ടർ അറിയിച്ചു.
ഇടുക്കിയിൽ തേക്കടിക്കു സമീപം കുമളിയിൽ കേരള തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഹോളിഡേ ഹോം ഫോർ വർക്കേഴ്‌സ് വിശ്രമകേന്ദ്രത്തിൽ അംഗങ്ങളായിട്ടുളള തൊഴിലാളികൾക്കും, സ്‌കൂൾ/കോളേജ് വിദ്യാർത്ഥികൾക്കും, പൊതുജനങ്ങൾക്കും കുറഞ്ഞ നിരക്കിൽ താമസ സൗകര്യം ലഭ്യമാണ്.…
* പാസുകൾ ടാഗോർ തിയറ്ററിൽ ലഭിക്കും പ്രശസ്ത നർത്തകി സൊണാൽ മാൻസിംഗ് 'ഭാരതീയം' നൃത്ത-സംഗീത സമന്വയവുമായി തലസ്ഥാനത്തെത്തുന്നു. 11ന് വൈകിട്ട് ആറരയ്ക്കാണ് വഴുതക്കാട് ടാഗോർ തിയറ്ററിൽ ഇൻഫർമേഷൻ പബ്‌ളിക് റിലേഷൻസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ നൃത്ത-സംഗീത…
