യാഥാർത്ഥ്യമാകുന്നത് കേരളത്തിലെ ഏറ്റവും മികച്ച തീർത്ഥാടന സർക്യൂട്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ശ്രീനാരായണ ഗുരു തീർത്ഥാടന സർക്യൂട്ടിന് സ്വദേശി ദർശൻ പദ്ധതി പ്രകാരം കേന്ദ്രസർക്കാർ തത്വത്തിൽ അനുമതി നൽകിയതായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു.…

ശ്രീനാരായണ ഗുരുവിന്റെ ജന്മസ്ഥലമായ ചെമ്പഴന്തിയിലെ ശ്രീനാരായണ ഗുരുകുലത്തിൽ സംസ്ഥാന ടൂറിസം വകുപ്പ് 10 കോടി രൂപ ചെലവിൽ അത്യാധുനിക കൺവെൻഷൻ സെന്റർ നിർമ്മിക്കും. രണ്ട് നിലകളിലായി 23622 സ്‌ക്വയർ ഫീറ്റ് വിസ്തൃതിയുള്ള മന്ദിരം ഒഡീഷയിലെ…

പ്രളയ ദുരിതബാധിതരെ രക്ഷിക്കാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കേരള ലളിതകലാ അക്കാദമിയുടെ  14,69,750 രൂപ മന്ത്രി എ.കെ. ബാലന്‍ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. ചെയര്‍മാന്‍ നേമം പുഷ്പരാജ്, സെക്രട്ടറി പൊന്ന്യന്‍ ചന്ദ്രന്‍ എന്നിവര്‍…

ലോകവിനോദസഞ്ചാരദിനത്തോടനുബന്ധിച്ച് ടൂറിസം വകുപ്പും കിറ്റ്‌സും സംയുക്തമായി വാക്കത്തോൺ സംഘടിപ്പിച്ചു. രാവിലെ കവടിയാർ സ്‌ക്വയറിൽ ആരംഭിച്ച വാക്കത്തോൺ സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഫ്‌ളാഗ് ഓഫ് ചെയ്തു. കെ. മുരളീധരൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. കെ.റ്റി.ഡി.സി…

മഹാപ്രളയത്തിനു ശേഷം നിശ്ചലമായ ജില്ലയുടെ ടൂറിസം മേഖല അതിജീവനത്തിനായുള്ള പോരാട്ടത്തില്‍. തിരിച്ചുവരവിനായി വിവിധ പദ്ധതികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. രണ്ടു കേന്ദ്രങ്ങളൊഴികെ മറ്റു കേന്ദ്രങ്ങളെല്ലാം തുറന്നതോടെ പഴയ പ്രതാപം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് വയനാട്. പ്രളയത്തെ തുടര്‍ന്ന്…

ഉത്തരവാദിത്ത ടൂറിസം മിഷന്‍ നടപ്പാക്കുന്ന വിവിധ ടൂര്‍ പാക്കേജുകളുടെ ഭാഗമാകാന്‍ ആഗ്രഹിക്കുന്ന കര്‍ഷകര്‍, ഹോം സ്റ്റേകള്‍, കരകൗശല വസ്തുക്കള്‍ നിര്‍മ്മിക്കുന്നവര്‍, ഓട്ടോ, ടാക്‌സി ഡ്രൈവര്‍മാര്‍, സര്‍ക്കാര്‍ അംഗീകാരം നല്‍കി യിട്ടുള്ള ബോട്ട് ഓപ്പറേറ്റര്‍മാര്‍, അംഗീകൃത…

കേരളത്തിന്റെ സിനിമാരംഗത്തും കലാ സാംസ്‌കാരിക രംഗത്തും പത്തനംതിട്ടയുടെ അഭിമാനം ഉയര്‍ത്തിപ്പിടിച്ച കലാകാരനായിരുന്നു ക്യാപ്റ്റന്‍ രാജുവെന്ന് ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസ് അനുസ്മരിച്ചു. സംസ്ഥാന സര്‍ക്കാരിനും മുഖ്യമന്ത്രിക്കും വേണ്ടി പുഷ്പചക്രം സമര്‍പ്പിച്ച ശേഷം…

വില്ലനായും ഹാസ്യതാരമായും പോലീസ് ഓഫീസറായും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച് ജനഹൃദയങ്ങളില്‍ ഇടം തേടിയ അനുഗ്രഹീത കലാകാരനായിരുന്നു ക്യാപ്റ്റന്‍ രാജുവെന്ന് ചിറ്റയം ഗോപകുമാര്‍ എംഎല്‍എ ഫേയ്‌സ്ബുക് പോസ്റ്റില്‍ അനുസ്മരിച്ചു.  ഫേയ്‌സ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം: മലയാളത്തിന്റെ പ്രിയനടന്‍…

അന്തരിച്ച സിനിമാ താരം ക്യാപ്റ്റന്‍ രാജു സിനിമ-സാംസ്‌കാരിക മേഖലയിലെ അതുല്യ പ്രതിഭയായിരുന്നുവെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ. ബാലന്‍ പറഞ്ഞു. ഓമല്ലൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അന്തരിച്ച താരത്തിന് അന്തിമോപചാരം അര്‍പ്പിച്ചു സംസാരിക്കുകയായിരുന്നു…

തലസ്ഥാന നഗരിയിലെ സാംസ്‌കാരിക ഇടനാഴിയായ മാനവീയം വീഥിയുടെ മാതൃകയില്‍ ഗ്രാമങ്ങളിലും ചെറുപട്ടണങ്ങളിലും കലാവതരണത്തിനും കലാകാര കൂട്ടായ്മകള്‍ക്കുമായി സാംസ്‌കാരിക വകുപ്പ് സൗകര്യപ്രദമായ പാതയോരം കണ്ടെത്തി നാട്ടരങ്ങ് നിര്‍മ്മിക്കും. സാംസ്‌കാരിക കലാ പ്രവര്‍ത്തനങ്ങളുടെ  സ്ഥിരം വേദിയായിരിക്കും ഇത്.…