മേപ്പാടി റെയിഞ്ചിലെ ചെമ്പ്രാപീക്കിലേക്കുള്ള പ്രവേശനം പുനരാരംഭിച്ചു. ഒമ്പത് മാസത്തെ ഇടവേളക്കു ശേഷമാണ് ചെമ്പ്രാപീക്ക് വീണ്ടും സഞ്ചാരികള്‍ക്കായി തുറക്കുന്നത്. ശക്തമായ വേനലിനെ തുടര്‍ന്ന് കഴിഞ്ഞ ജനുവരിയിലാണ് ചെമ്പ്ര അടച്ചിട്ടത്. വേനല്‍ കഴിഞ്ഞതോടെ ഇവിടേക്കുള്ള റോഡ് പ്രവൃത്തി…
കൈറ്റ് വിക്ടേഴ്സ് ചാനലില്‍ ശനിയാഴ്ച രാത്രി 09.15-ന് ഉര്‍മി ചക്രബര്‍ത്തി സംവിധാനം ചെയ്ത് 2003ല്‍ പുറത്തിറങ്ങിയ ബംഗാളി ചലച്ചിത്രം 'ഹേമന്തര്‍ പക്കി' സംപ്രേഷണം ചെയ്യും. ഒക്ടോബര്‍ 28 ഞായറാഴ്ച രാവിലെ 9.15ന് ആര്‍. സെല്‍വം …
കായകുളം കൊച്ചുണ്ണിയിലെ കൊച്ചു കൊച്ചുണ്ണിയും, കൊച്ചു സുഹ്‌റയും ഔതയും മാനന്തവാടി പയ്യമ്പള്ളി കറുത്തേടത്ത് വീട്ടില്‍ ആഹ്ലാദത്തിലാണ്. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത സിനിമയില്‍ ഒന്നിച്ചു വേഷമിട്ടതിന്റെ ത്രില്ലിലാണ് അച്ചന്‍ ബെനിസണ്‍ ചലഞ്ചറും മക്കളായ ഡ്വായിന്‍…
കായല്‍ വിഭവങ്ങളുടെ രുചിയും പ്രകൃതി സൗന്ദര്യവും ആസ്വദിച്ച് വേമ്പനാട്ടു കായലിന്റെ ഓളപ്പരപ്പിലൂടെയുള്ള മത്സ്യഫെഡിന്റെ പുതിയ ടൂര്‍ പാക്കേജിന് തുടക്കമായി. മത്സ്യ ഫെഡിന്റെ കാട്ടിക്കുന്നിലുള്ള പാലായ്ക്കരി, എറണാകുളം ജില്ലയിലെ മാലിപ്പുറം, ഞാറക്കല്‍ അക്വാ ടൂറിസം കേന്ദ്രങ്ങളിലെ…
കൈറ്റ് വിക്ടേഴ്സ് ചാനലില്‍ ഒക്‌ടോബര്‍ 13 9.15ന് ഗുല്‍ബഹര്‍ സിംഗ് സംവിധാനം ചെയ്ത് 2001 ല്‍ പുറത്തിറങ്ങിയ ഹിന്ദിചലച്ചിത്രം ദത്തക് സംപ്രേഷണം ചെയ്യും. 14ന് രാവിലെ 9.15ന് അപൂര്‍വ കിഷോര്‍ ബീറിന്റെ ഹിന്ദി ചലച്ചിത്രം…
മഹാനവമി പ്രമാണിച്ച് 18 ന് കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയവും പ്ലാനറ്റേറിയവും അവധിയായിരിക്കുമെന്ന് ഡയറക്ടര്‍ അറിയിച്ചു.
ഇടുക്കി: ദേശീയപാത 85 ല്‍ വെയിസ്റ്റ് കണ്‍ട്രോള്‍ ചെക്ക് പോസ്റ്റ് പ്രവര്‍ത്തനമാരംഭിച്ചു.ഡിടിപിസിയും കട്ടപ്പന കേന്ദ്രമായുള്ള എക്സ് സര്‍വ്വീസ്മെന്‍ ചാരിറ്റബിള്‍ ട്രസ്റ്റും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. നേര്യമംഗലം മുതല്‍ മൂന്നാര്‍ മാട്ടുപ്പെട്ടി വരെയുള്ള പ്രദേശങ്ങളെ മാലിന്യമുക്തമായി…
കേരള സ്‌കൂള്‍ കലോത്സവത്തിന് പൊതുമത്സരമായിരുന്ന കഥകളി (സിംഗിള്‍), തുള്ളല്‍, നാടോടി നൃത്തം, മിമിക്രി എന്നീ ഇനങ്ങള്‍ ആണ്‍ - പെണ്‍ വിഭാഗത്തില്‍ പ്രത്യേക മത്സരമായി നടത്താന്‍ സര്‍ക്കാര്‍ ഉത്തരവായി. ഇത് ഈ വര്‍ഷത്തെ സ്‌കൂള്‍…
കേരളക്കരയാകെ ഭീതിജനിപ്പിച്ച് നിരവധി ജീവനെടുത്ത് കടന്നുപോയ നിപ വൈറസും, ശേഷമുണ്ടായ മഹാപ്രളയവും പ്രൗഢി കുറച്ചെങ്കിലും തിരിച്ചു വരവിനൊരുങ്ങുകയാണ് വയനാട് ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ മാനന്തവാടി പഴശ്ശി പാര്‍ക്ക്. വര്‍ഷങ്ങളായി വികസന പ്രവര്‍ത്തനങ്ങളൊന്നുമില്ലാതെ…
ലോകയുവജന നൈപുണ്യദിനത്തോടനുബന്ധിച്ചു യുനെസ്‌കോ -യൂണിവോക്്‌സംഘടിപ്പിച്ച സ്‌കില്‍സ് ഇന്‍ ആക്ഷന്‍ ഫോട്ടോഗ്രാഫി മത്സരത്തില്‍ ആദ്യ ഇരുപതില്‍ സ്ഥാനം നേടി മലയാളിയായ സൗമ്യയും. സംസ്ഥാനത്തെ നൈപുണ്യവികസന പദ്ധതിയായ അസാപ്പിലെ ആലപ്പുഴ ഡിസ്ട്രിക്ട് യൂണിറ്റിലെ പ്രോഗ്രാംഎക്‌സിക്യൂട്ടീവാണ് സൗമ്യ. ലോകമെമ്പാടുമുള്ള…