വള്ളംകളിക്കു രാജ്യാന്തര ശ്രദ്ധ നല്‍കുന്നതു ലക്ഷ്യമിട്ട് ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ ചാംപ്യന്‍സ് ബോട്ട് റേസ് ലീഗ് വരുന്നു. നെഹ്‌റു ട്രോഫിയെ യോഗ്യതാ മത്സരമായി നിശ്ചയിച്ച് ചുണ്ടന്‍ വള്ളങ്ങളെ അണിനിരത്തി ആറു മാസം നീണ്ടു നില്‍ക്കുന്ന…

കൈറ്റ് വിക്‌ടേഴ്‌സ് ചാനലില്‍ 14ന് രാത്രി 9.15ന് എ.കെ.ബീര്‍ സംവിധാനം ചെയ്ത് 1995 ല്‍ പുറത്തിറങ്ങിയ ഹിന്ദി ചലച്ചിത്രം 'ആരണ്യക്' സംപ്രേഷണം ചെയ്യും. 15ന് രാവിലെ 9.45ന് ബസു ചാറ്റര്‍ജി സംവിധാനം ചെയ്ത് 1989ല്‍…

പ്രമുഖ ചരിത്രകാരന്മാരായ പ്രൊഫ. ടി.കെ. രവീന്ദ്രന്‍, പ്രൊഫ. എം.ജി.എസ്. നാരായണന്‍, പ്രൊഫ. കെ.എന്‍ പണിക്കര്‍ എന്നിവരെ ഗവര്‍ണര്‍  പി. സദാശിവം ആദരിക്കും. ജൂലൈ 12ന് വൈകിട്ട് നാലിന് തിരുവനന്തപുരം മാസ്‌ക്കറ്റ് ഹോട്ടലിലാണ് പരിപാടി. കേരള…

തിരുവനന്തപുരം ജില്ലയിലെ കാവുകള്‍ സംരക്ഷിച്ച് പരിപാലിക്കുന്നതിന് 2018-19 വര്‍ഷത്തില്‍ സാമ്പത്തിക സഹായം നല്‍കുന്നതിന് സംസ്ഥാന വനം വന്യജീവി വകുപ്പ് അപേക്ഷ ക്ഷണിച്ചു.  വ്യക്തികള്‍, ദേവസ്വം, ട്രസ്റ്റുകള്‍ എന്നിവയുടെ ഉടമസ്ഥതയിലുള്ള കാവുകള്‍ക്കാണ് ധനസഹായം നല്‍കുന്നത്.  താത്പര്യമുള്ള…

കേരള സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന 2017 ലെ സംസ്ഥാന പ്രൊഫഷണല്‍ നാടക മത്സരത്തിന്റെ അവസാനഘട്ട മത്സരത്തിലേക്ക് 10 നാടകങ്ങള്‍ തെരഞ്ഞെടുത്തതായി സെക്രട്ടറി എന്‍. രാധാകൃഷ്ണന്‍ നായര്‍ അറിയിച്ചു.  ലക്ഷ്മി അഥവാ അരങ്ങിലെ അനാര്‍ക്കലി …

ജൂലൈ 8 രാവിലെ 09.15-ന് സയ്യിദ് അക്തര്‍ മിശ്ര സംവിധാനം ചെയ്ത് 1989 ല്‍ പുറത്തിറങ്ങിയ ഹിന്ദി ചലച്ചിത്രം 'സലിം ലങ്‌ഡേ പേ മത് രോ'  സംപ്രേഷണം ചെയ്യും.  മികച്ച ഫീച്ചര്‍ ഫിലിമിനുള്ള ദേശീയ…

സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറിയില്‍ അമൂല്യരേഖകളുടെ സംഭരണവും ക്രോഡീകരണവും സംരക്ഷണവും പദ്ധതി നടപ്പാക്കും. സാമൂഹിക, സാംസ്‌കാരിക,സാഹിത്യ രംഗത്തുണ്ടായിരുന്ന പ്രഗത്ഭമതികളുടെ കത്തുകള്‍, ഡയറിക്കുറിപ്പുകള്‍, കൈയെഴുത്ത് പ്രതികള്‍, പെയിന്റിംഗുകള്‍ എന്നിവ സംഭരിച്ച് ആധുനിക രീതിയില്‍ ഡിജിറ്റൈസ് ചെയ്തും ശാസ്ത്രീയമായി…

 കെ.ബി.എല്ലിന് ഈ വർഷം തുടക്കം-ധനമന്ത്രി  ഇത്തവണത്തെ നെഹ്‌റു ട്രോഫിയുടെ ഏറ്റവും വലിയ പ്രത്യേകത ഇനി മേലിൽ നെഹ്‌റുട്രോഫി ബോട്ടുറേസിൽ ഏറ്റവും മികവ് പുലർത്തുന്ന ഒമ്പത് ചുണ്ടൻ വള്ളങ്ങളായിരിക്കും കേരള ബോട്ട് ലീഗിന്റെ ഭാഗമായുള്ള മത്സരങ്ങളിലും…

തിരുവനന്തപുരം: രഞ്ജിത് ശങ്കർ സംവിധാനം ചെയ്ത 'ഞാൻ മേരിക്കുട്ടി' ട്രാൻസ്ജെൻഡർ വിഭാഗത്തോടൊപ്പം ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ കണ്ടു. സാമൂഹ്യനീതി വകുപ്പിന്റെ കീഴിലുള്ള ട്രാൻസ്ജെൻഡേഴ്സ് സെല്ലിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ…

കോവളത്തിന്റെ സമഗ്ര ടൂറിസം വികസനം ലക്ഷ്യമിട്ടുള്ള മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കുമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. വെള്ളാര്‍ ക്രാഫ്റ്റ് വില്ലേജിന്റെ നവീകരണ പ്രവൃത്തി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോകപ്രശസ്ത ആര്‍ക്കിടെക്റ്റുകളുടെ സേവനം ഇതിനായി വിനിയോഗിക്കും.…