കേരളത്തിന്റെ സിനിമാരംഗത്തും കലാ സാംസ്‌കാരിക രംഗത്തും പത്തനംതിട്ടയുടെ അഭിമാനം ഉയര്‍ത്തിപ്പിടിച്ച കലാകാരനായിരുന്നു ക്യാപ്റ്റന്‍ രാജുവെന്ന് ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസ് അനുസ്മരിച്ചു. സംസ്ഥാന സര്‍ക്കാരിനും മുഖ്യമന്ത്രിക്കും വേണ്ടി പുഷ്പചക്രം സമര്‍പ്പിച്ച ശേഷം…
വില്ലനായും ഹാസ്യതാരമായും പോലീസ് ഓഫീസറായും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച് ജനഹൃദയങ്ങളില്‍ ഇടം തേടിയ അനുഗ്രഹീത കലാകാരനായിരുന്നു ക്യാപ്റ്റന്‍ രാജുവെന്ന് ചിറ്റയം ഗോപകുമാര്‍ എംഎല്‍എ ഫേയ്‌സ്ബുക് പോസ്റ്റില്‍ അനുസ്മരിച്ചു. ഫേയ്‌സ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം: മലയാളത്തിന്റെ പ്രിയനടന്‍…
അന്തരിച്ച സിനിമാ താരം ക്യാപ്റ്റന്‍ രാജു സിനിമ-സാംസ്‌കാരിക മേഖലയിലെ അതുല്യ പ്രതിഭയായിരുന്നുവെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ. ബാലന്‍ പറഞ്ഞു. ഓമല്ലൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അന്തരിച്ച താരത്തിന് അന്തിമോപചാരം അര്‍പ്പിച്ചു സംസാരിക്കുകയായിരുന്നു…
തലസ്ഥാന നഗരിയിലെ സാംസ്‌കാരിക ഇടനാഴിയായ മാനവീയം വീഥിയുടെ മാതൃകയില്‍ ഗ്രാമങ്ങളിലും ചെറുപട്ടണങ്ങളിലും കലാവതരണത്തിനും കലാകാര കൂട്ടായ്മകള്‍ക്കുമായി സാംസ്‌കാരിക വകുപ്പ് സൗകര്യപ്രദമായ പാതയോരം കണ്ടെത്തി നാട്ടരങ്ങ് നിര്‍മ്മിക്കും. സാംസ്‌കാരിക കലാ പ്രവര്‍ത്തനങ്ങളുടെ സ്ഥിരം വേദിയായിരിക്കും ഇത്.…
കേരളത്തിലെ പ്രധാന ചരിത്രാതീത സ്മാരകമായ എടക്കല്‍ ഗുഹ ചെറിയൊരിടവേളയ്ക്കുശേഷം വീണ്ടും സന്ദര്‍ശകര്‍ക്കായി തുറന്നു. പൈതൃക സ്മാരകമായ എടക്കല്‍ ഗുഹയിലേക്ക് സഞ്ചാരികള്‍ക്ക് ശനിയാഴ്ച്ച മുതല്‍ നിയന്ത്രണവിധേയമായി പ്രവേശനം നല്‍കും. ഒന്നാം ഗുഹയിലൂടെയുളള പ്രവേശനം ഒഴിവാക്കി ബദല്‍…
ഗണേശോത്സവത്തിന്റെ ഭാഗമായി നടത്തുന്ന വിഗ്രഹ നിമജ്ജനത്തിന് ഉപയോഗിക്കുന്ന വിഗ്രഹങ്ങള്‍ കഴിവതും പ്രകൃതിയോട് ഇണങ്ങുന്നവ മാത്രം ആയിരിക്കണമെന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന്‍ അറിയിച്ചു. പ്രകൃതിക്കും ജലസ്രോതസ്സുകള്‍ക്കും ജലാശയങ്ങള്‍ക്കും ദോഷകരമായ ഉല്‍പ്പന്നങ്ങള്‍ കൊണ്ട് ഉണ്ടാക്കിയ…
*പ്രളയപ്രദേശങ്ങളില്‍ മൊബൈല്‍ കണ്‍സര്‍വേഷന്‍ യൂണിറ്റ് പര്യടനം തുടങ്ങി ചരിത്രരേഖകള്‍ നാടിന്റെ സമ്പത്താണെന്നും അവ സംരക്ഷിക്കേണ്ടത് എല്ലാവരുടെയും കടമയാണെന്നും മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. പ്രളയബാധിത വീടുകളിലെയും സ്ഥാപനങ്ങളിലെയും നാശോന്മുഖമായ ചരിത്രരേഖകള്‍ സംരക്ഷിച്ച് തിരിച്ചുനല്‍കുന്നതിന് സംസ്ഥാന…
വിദ്യാഭ്യാസ മന്ത്രി അധ്യക്ഷനായുള്ള കേരള സ്‌കൂള്‍ കലോത്സവ മാന്വല്‍ പരിഷ്‌കരണ കമ്മിറ്റി യോഗം കേരള സ്‌കൂള്‍ കലോത്സവ മാന്വല്‍ താഴെ പറയുന്ന ഭേദഗതികള്‍ ഉള്‍പ്പെടുത്തി പരിഷ്‌ക്കരിക്കാന്‍ തീരുമാനിച്ചു. കഥകളി (സിംഗിള്‍), തുള്ളല്‍ (ഓട്ടന്‍തുള്ളല്‍, പറയങ്കന്‍…
* ടൂറിസം ഉൽപ്പന്നമെന്ന നിലയിൽ ഓണാഘോഷത്തെ മാറ്റുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ * ഓഗസ്റ്റ് 24 മുതൽ 30 വരെ വിവിധ വേദികളിൽ വ്യത്യസ്ഥങ്ങളായ പരിപാടികൾ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ എത്ര മനോഹരമായിരിക്കും എന്നതിന്റെ സൂചനയാണ്…
കൊച്ചി: നവോത്ഥാന മൂല്യങ്ങളുടെ ദീപ്തി സമൂഹത്തിൽ പ്രചരിപ്പിക്കുന്നതിൽ ഗ്രന്ഥശാലകൾ വലിയ പങ്കു വഹിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ പുരസ്കാര വിതരണം പുക്കാട്ടുപടി വള്ളത്തോൾ സ്മാരക വായനശാലയിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.…