ഷോര്‍ട്ട്ഫിലിമുകളുടെ സാധ്യത സമൂഹത്തിന്റെ നന്‍മയ്ക്കായി ഉപയോഗിക്കണമെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് വഴുതയ്ക്കാട് വിമന്‍സ് കോളേജില്‍ സംഘടിപ്പിച്ച ഷോര്‍ട്ട്ഫിലിം, സാഹസിക ഫോട്ടോഗ്രാഫി അവാര്‍ഡ് വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു. വര്‍ഷങ്ങള്‍…
താരങ്ങള്‍ പേടിക്കണ്ട.. ! രക്ഷാപ്രവര്‍ത്തനത്തിന് പരിചയ സമ്പത്തിന്റെ കരുത്തുമായി ചന്ദ്രാ അലൈയും സംഘവും രംഗത്തുണ്ട്. മലബാര്‍ റിവര്‍ ഫെസ്റ്റിലെ റെസ്‌ക്യൂ ടീമിന്റെ ക്യാപ്റ്റനാണ് നേപ്പാളുകാരനായ ചന്ദ്ര അലൈ. മലബാര്‍ കയാക്‌ഫെസ്റ്റിവലിന്റെ തുടക്കം മുതല്‍ ഇദ്ദേഹവും…
കൊച്ചി: സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെ പങ്കാളിത്തത്തോടെ ആലപ്പുഴയില്‍ നടക്കുന്ന 66ാമത് നെഹ്‌റു ട്രോഫി വള്ളംകളിയുടെ ടിക്കറ്റ് വില്‍പ്പന എറണാകുളം ഡിറ്റിപിസിയുടെ ഓഫിസില്‍ നിന്നും ആരംഭിച്ചു. ഓഗസ്റ്റ് മാസം 11ാം തിയതി പുന്നമടയില്‍ നടക്കുന്ന വള്ളംകളിയുടെ…
വള്ളംകളിക്കു രാജ്യാന്തര ശ്രദ്ധ നല്‍കുന്നതു ലക്ഷ്യമിട്ട് ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ ചാംപ്യന്‍സ് ബോട്ട് റേസ് ലീഗ് വരുന്നു. നെഹ്‌റു ട്രോഫിയെ യോഗ്യതാ മത്സരമായി നിശ്ചയിച്ച് ചുണ്ടന്‍ വള്ളങ്ങളെ അണിനിരത്തി ആറു മാസം നീണ്ടു നില്‍ക്കുന്ന…
കൈറ്റ് വിക്‌ടേഴ്‌സ് ചാനലില്‍ 14ന് രാത്രി 9.15ന് എ.കെ.ബീര്‍ സംവിധാനം ചെയ്ത് 1995 ല്‍ പുറത്തിറങ്ങിയ ഹിന്ദി ചലച്ചിത്രം 'ആരണ്യക്' സംപ്രേഷണം ചെയ്യും. 15ന് രാവിലെ 9.45ന് ബസു ചാറ്റര്‍ജി സംവിധാനം ചെയ്ത് 1989ല്‍…
പ്രമുഖ ചരിത്രകാരന്മാരായ പ്രൊഫ. ടി.കെ. രവീന്ദ്രന്‍, പ്രൊഫ. എം.ജി.എസ്. നാരായണന്‍, പ്രൊഫ. കെ.എന്‍ പണിക്കര്‍ എന്നിവരെ ഗവര്‍ണര്‍ പി. സദാശിവം ആദരിക്കും. ജൂലൈ 12ന് വൈകിട്ട് നാലിന് തിരുവനന്തപുരം മാസ്‌ക്കറ്റ് ഹോട്ടലിലാണ് പരിപാടി. കേരള…
തിരുവനന്തപുരം ജില്ലയിലെ കാവുകള്‍ സംരക്ഷിച്ച് പരിപാലിക്കുന്നതിന് 2018-19 വര്‍ഷത്തില്‍ സാമ്പത്തിക സഹായം നല്‍കുന്നതിന് സംസ്ഥാന വനം വന്യജീവി വകുപ്പ് അപേക്ഷ ക്ഷണിച്ചു. വ്യക്തികള്‍, ദേവസ്വം, ട്രസ്റ്റുകള്‍ എന്നിവയുടെ ഉടമസ്ഥതയിലുള്ള കാവുകള്‍ക്കാണ് ധനസഹായം നല്‍കുന്നത്. താത്പര്യമുള്ള…
കേരള സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന 2017 ലെ സംസ്ഥാന പ്രൊഫഷണല്‍ നാടക മത്സരത്തിന്റെ അവസാനഘട്ട മത്സരത്തിലേക്ക് 10 നാടകങ്ങള്‍ തെരഞ്ഞെടുത്തതായി സെക്രട്ടറി എന്‍. രാധാകൃഷ്ണന്‍ നായര്‍ അറിയിച്ചു. ലക്ഷ്മി അഥവാ അരങ്ങിലെ അനാര്‍ക്കലി …
ജൂലൈ 8 രാവിലെ 09.15-ന് സയ്യിദ് അക്തര്‍ മിശ്ര സംവിധാനം ചെയ്ത് 1989 ല്‍ പുറത്തിറങ്ങിയ ഹിന്ദി ചലച്ചിത്രം 'സലിം ലങ്‌ഡേ പേ മത് രോ' സംപ്രേഷണം ചെയ്യും. മികച്ച ഫീച്ചര്‍ ഫിലിമിനുള്ള ദേശീയ…
സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറിയില്‍ അമൂല്യരേഖകളുടെ സംഭരണവും ക്രോഡീകരണവും സംരക്ഷണവും പദ്ധതി നടപ്പാക്കും. സാമൂഹിക, സാംസ്‌കാരിക,സാഹിത്യ രംഗത്തുണ്ടായിരുന്ന പ്രഗത്ഭമതികളുടെ കത്തുകള്‍, ഡയറിക്കുറിപ്പുകള്‍, കൈയെഴുത്ത് പ്രതികള്‍, പെയിന്റിംഗുകള്‍ എന്നിവ സംഭരിച്ച് ആധുനിക രീതിയില്‍ ഡിജിറ്റൈസ് ചെയ്തും ശാസ്ത്രീയമായി…