കെ.ബി.എല്ലിന് ഈ വർഷം തുടക്കം-ധനമന്ത്രി ഇത്തവണത്തെ നെഹ്‌റു ട്രോഫിയുടെ ഏറ്റവും വലിയ പ്രത്യേകത ഇനി മേലിൽ നെഹ്‌റുട്രോഫി ബോട്ടുറേസിൽ ഏറ്റവും മികവ് പുലർത്തുന്ന ഒമ്പത് ചുണ്ടൻ വള്ളങ്ങളായിരിക്കും കേരള ബോട്ട് ലീഗിന്റെ ഭാഗമായുള്ള മത്സരങ്ങളിലും…
തിരുവനന്തപുരം: രഞ്ജിത് ശങ്കർ സംവിധാനം ചെയ്ത 'ഞാൻ മേരിക്കുട്ടി' ട്രാൻസ്ജെൻഡർ വിഭാഗത്തോടൊപ്പം ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ കണ്ടു. സാമൂഹ്യനീതി വകുപ്പിന്റെ കീഴിലുള്ള ട്രാൻസ്ജെൻഡേഴ്സ് സെല്ലിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ…
കോവളത്തിന്റെ സമഗ്ര ടൂറിസം വികസനം ലക്ഷ്യമിട്ടുള്ള മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കുമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. വെള്ളാര്‍ ക്രാഫ്റ്റ് വില്ലേജിന്റെ നവീകരണ പ്രവൃത്തി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോകപ്രശസ്ത ആര്‍ക്കിടെക്റ്റുകളുടെ സേവനം ഇതിനായി വിനിയോഗിക്കും.…
കേരള ചരിത്ര ഗവേഷണ കൗണ്‍സില്‍ ലൈബ്രറിയില്‍ വായനപക്ഷാചരണം ആരംഭിച്ചു. പക്ഷാചരണത്തിന്റെ ഭാഗമായി അപൂര്‍വ പുസ്തകങ്ങളുടെ പ്രദര്‍ശനം കെ.സി.എച്ച്.ആര്‍ ലൈബ്രറിയില്‍ പ്രൊഫസര്‍ കേശവന്‍ വെളുത്താട്ട് ഉദ്ഘാടനം ചെയ്തു. ലൈബ്രറിയിലെ പുസ്തകശേഖരത്തിലുള്ള 1930 കള്‍ക്ക് മുമ്പ് പ്രസിദ്ധീകരിച്ച…
സിനിമാ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാനായി സമഗ്ര നിയമനിർമ്മാണം സർക്കാർ ആലോചിക്കുകയാണെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ. ബാലൻ പറഞ്ഞു. കേരള ചലച്ചിത്ര അക്കാദമിയുടെ പത്താമത് ദേശീയ ചലച്ചിത്രോത്സവം പയ്യന്നൂർ രാജധാനി തിയറ്ററിൽ ഉദ്ഘാടനം ചെയ്ത്…
മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ഒരുക്കിയ ഇഫ്താർ വിരുന്ന് രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക മേഖലകളിലെ പ്രമുഖരുടെ സൗഹൃദസംഗമ വേദിയായി. നിയമസഭാ മെമ്പേഴ്‌സ് ലോഞ്ചിലാണ് വിരുന്ന് ഒരുക്കിയത്. ഗവർണർ പി സദാശിവം, സ്പീക്കർ പി ശ്രീരാമകൃഷ്ണൻ,…
*സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറി ഹെറിറ്റേജ് മോഡല്‍ ബ്ലോക്ക് ഉദ്ഘാടനം ചെയ്തു പുതിയ സാങ്കേതികവിദ്യകളിലൂന്നിയതും പുതിയ അഭിരുചികള്‍ക്ക് പ്രാധാന്യം നല്‍കുന്നതുമാണ് സര്‍ക്കാരിന്റെ നിര്‍മാണ നയമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. സ്റ്റേറ്റ് സെന്‍ട്രല്‍…
ജൈവവൈവിധ്യ പരിപാലനത്തിൽ ബഹുജനപിന്തുണ ഉറപ്പാക്കും -മുഖ്യമന്ത്രി പിണറായി വിജയൻ ജൈവവൈവിധ്യ സമ്പുഷ്ടമായ കേരളത്തിൽ ഇവയുടെ പരിപാലനത്തിന് ബഹുജനങ്ങളുടെ പിന്തുണ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പരിസ്ഥിതി സംരക്ഷിക്കുന്ന പ്രായോഗികമായ പദ്ധതികൾക്കും ഇടപെടലുകൾക്കുമാണ് സർക്കാർ…
* ഉദ്ഘാടനം ജൂണ്‍ 5 മുഖ്യമന്ത്രി നിര്‍വഹിക്കും രാജ്യത്തെ ആദ്യ ജൈവവൈവിധ്യ മ്യൂസിയം വള്ളക്കടവില്‍ ഇന്ന് (ജൂണ്‍ 5) യാഥാര്‍ത്ഥ്യമാകും. 19 ാം നൂറ്റാണ്ടിലെ ചരിത്രപ്രധാന 'ബോട്ടുപുര'യിലാണ് മ്യൂസിയം സ്ഥാപിച്ചിരിക്കുന്നത്. പ്രകൃതിയുടെ എല്ലാ ഗാംഭീര്യവും…
* സര്‍ക്കാര്‍ സ്വീകരിക്കുന്നത് മ്യൂസിയങ്ങള്‍ സംരക്ഷിക്കാനും പരിഷ്‌കരിക്കാനുമുള്ള നടപടികള്‍ -മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാനത്തെ മ്യൂസിയങ്ങള്‍ സംരക്ഷിക്കാനും പരിഷ്‌കരിക്കാനുമുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി iവിജയന്‍ പറഞ്ഞു. ചരിത്രസംഭവങ്ങള്‍ പലതും നാടിനെ തെറ്റിദ്ധരിപ്പിക്കുംവിധം…