ചിത്രകലാ രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി കേരള ലളിതകലാ അക്കാദമി സംഘടിപ്പിക്കുന്ന ഏകാംഗ പ്രദർശനത്തിനും ഗ്രൂപ്പ് പ്രദർശനത്തിനുമുള്ള അപേക്ഷകൾ ക്ഷണിച്ചു. 2017-2018 വർഷം അക്കാദമി ഗ്യാലറികളിൽ ഏകാംഗ പ്രദർശനം സംഘടിപ്പിക്കുന്നതിന് 50,000/-രൂപയും വീതവും,…

* ഡോ. അംബേദ്കര്‍ മാധ്യമ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു ഡോ. ബി.ആര്‍. അംബേദ്കര്‍ ഇല്ലായിരുന്നെങ്കില്‍ സാമൂഹിക, സാമ്പത്തിക രംഗത്ത് അധസ്ഥിതര്‍ക്കും പിന്നാക്കവിഭാഗങ്ങള്‍ക്കും ഇന്ന് കാണുന്ന തലയെടുപ്പ് പോലും ലഭിക്കില്ലായിരുന്നെന്ന് പട്ടികജാതി-പട്ടികവര്‍ഗ, പിന്നാക്കക്ഷേമ സാംസ്‌കാരിക വകുപ്പ് മന്ത്രി…

കലയുടെ ജനായത്ത പ്രക്രിയയില്‍ രൂപപ്പെട്ടുവന്ന കലാരൂപമാണ് കേരള നടനം എന്ന് കവിയും മുഖ്യമന്ത്രിയുടെ പ്രസ് അഡൈ്വസറുമായ പ്രഭാവര്‍മ അഭിപ്രായപ്പെട്ടു. ചിത്രാ മോഹന്‍ രചിച്ച് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച കേരള നടനം എന്ന ഗ്രന്ഥം…

പട്ടികജാതി പട്ടികവർഗ വികസന വകുപ്പ് ഏർപ്പെടുത്തിയ 2017 ലെ ഡോ. അംബേദ്കർ മാധ്യമ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. അച്ചടി മാധ്യമ വിഭാഗത്തിൽ 'മാധ്യമം' ദിനപത്രത്തിലെ കോഴിക്കോട് യൂണിറ്റിലെ സബ് എഡിറ്റർ ഷെബിൻ മെഹബൂബിനാണ് പുരസ്‌കാരം. 2017…

കളരി അഭ്യാസത്തിന്റെ അപൂർവ താളിയോല രേഖകൾ ഇനി ആർകൈവ്‌സ് വകുപ്പിന് സ്വന്തം. തിരുവനന്തപുരം കാഞ്ഞിരംകുളം കെ. ആർ. നിവാസിൽ കനകരാജിന്റെ പക്കലുണ്ടായിരുന്ന പഴയ താളിയോല രേഖകൾ പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപള്ളി…

സർഗാലയ അന്താരാഷ്ട്ര കലാ കരകൗശലമേളയുടെ മുന്നോടിയായുള്ള 'കരകൗശല പൈതൃകയാത്ര'യുടെ ഫ്ളാഗ് ഓഫ് സെക്രട്ടേറിയറ്റിന് മുൻവശത്ത് സംഘടിപ്പിച്ച ചടങ്ങിൽ സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനും തൊഴിൽ-എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ ചേർന്ന് നിർവഹിച്ചു. കേരളത്തിലെ തിരഞ്ഞെടുത്ത…

2016ലെ സംസ്ഥാന ടെലിവിഷൻ അവാർഡുകൾ വിതരണം ചെയ്തു അടുത്തവർഷം മുതൽ സംസ്ഥാന ടെലിവിഷൻ അവാർഡ് തുക എല്ലാവിഭാഗങ്ങളിലും ആനുപാതികമായി വർധിപ്പിക്കുമെന്ന് സാംസ്‌കാരികവകുപ്പ് മന്ത്രി എ.കെ. ബാലൻ അറിയിച്ചു. 2016ലെ സംസ്ഥാന ടെലിവിഷൻ അവാർഡുകൾ ടാഗോർ…

അപൂര്‍വ ലോഹനിര്‍മിത എണ്ണ വിളക്കുകളുടെ പ്രദര്‍ശനം തുടങ്ങി വള്ളത്തിന്റെ രൂപം. അമരത്തും അണിയത്തും  കുതിരപ്പുറത്തെ സഞ്ചാരി തൊഴുകൈകളോടെ തുഴച്ചില്‍കാര്‍. ആലിലകള്‍ കൊണ്ട് അലങ്കാരം. അഞ്ചു തിരി തെളിയിക്കാവുന്ന വിളക്കിന് പേര് വഞ്ചിവിളക്ക്. ഇതുപോലെയുളള ലോഹനിര്‍മ്മിത…

ഡിസംബർ 27,28,29 തീയ്യതികളിൽ കോഴിക്കോട് നടക്കുന്ന സംസ്ഥാന തുടർ വിദ്യാഭ്യാസ കലോത്സവം പരിസ്ഥിതി സൗഹൃദമായ രീതിയിൽ നടത്താൻ സംഘാടക സമിതി തീരുമാനിച്ചു. സംസ്ഥാന സാക്ഷരതാ മിഷൻ ഡയറക്ടർ ഡോ. പി.എസ് ശ്രീകലയുടെ സാന്നിധ്യത്തിൽ കോഴിക്കോട്…