അന്യംനിന്നുപോവുന്ന നാടൻകലകളെയും കലാരൂപങ്ങളെയും പ്രോൽസാഹിക്കാൻ ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ നടപ്പാക്കുന്ന വജ്രജൂബലി ഫെലോഷിപ്പ് പദ്ധതിയുടെ ആദ്യ ജില്ലാതല യോഗം കളക്ടറേറ്റ് എ.പി.ജെ. ഹാളിൽ ചേർന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. നസീമയുടെ അദ്ധ്യക്ഷതയിൽ ചേർന്ന…

* ഗ്രീന്‍ കാര്‍പറ്റ് ശില്‍പശാലയ്ക്ക് തിരുവനന്തപുരത്ത് തുടക്കം * തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, ടൂറിസം സംരംഭകര്‍, വിദ്യാര്‍ത്ഥികള്‍, നാഷണല്‍ സര്‍വ്വീസ് സ്‌കീം, കുടുംബശ്രീ, ശുചിത്വമിഷന്‍ തുടങ്ങിയവര്‍ പങ്കാളികളാകും പൊതുജനപങ്കാളിത്തത്തോടെ കേരളത്തിലെ ടൂറിസം കേന്ദ്രങ്ങളുടെ അടിസ്ഥാന സൗകര്യ…

ആലപ്പുഴ: ജെയിംസ് കുട്ടി ജേക്കബ് ക്യാപ്റ്റനായ കുമരകം പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ പായിപ്പാടൻ 66-ാമത് നെഹ്‌റു ട്രോഫിയിൽ മുത്തമിട്ടു. അത്യന്തം ആവേശകരമായ മത്സരത്തിൽ 4.28.96 സമയം കൊണ്ടാണ് ഒന്നാം സ്ഥാനത്തേക്ക് കുതിച്ചത്. ജില്ലാ…

ആലപ്പുഴ: പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിൻറെ സ്മരണയിൽ നടക്കുന്ന നെഹ്‌റു ട്രോഫി വള്ളംകളി ആവേശത്തിലും പ്രചാരത്തിലും ലോകശ്രദ്ധ പിടിച്ചുപറ്റി കഴിഞ്ഞതായി ഗവർണർ ജസ്റ്റിസ് പി സദാശിവം പറഞ്ഞു. അറുപത്തിയാറാമത് നെഹ്‌റുട്രോഫി വള്ളംകളിയുടെ ഉദ്ഘാടനം പുന്നമടയിൽ നിർവഹിച്ച്…

മനംകവരുന്ന കാഴ്ചകളൊരുക്കി വിനോദസഞ്ചാരികള്‍ക്ക് പ്രിയങ്കരമായി മാറിയ കോന്നി-അടവി-ഗവി ടൂര്‍ പാക്കേജ് പുനരാരംഭിച്ചു. യാത്രാനിരക്കില്‍ നേരിയ മാറ്റം വരുത്തിയാണ് ടൂര്‍ പാക്കേജ് വീണ്ടും ആരംഭിച്ചിരിക്കുന്നത്. അടവിയിലെ കുട്ടവഞ്ചി സവാരി, വള്ളക്കടവ് വൈല്‍ഡ് ലൈഫ് മ്യൂസിയം സന്ദര്‍ശനം…

പ്രളയാനന്തര കേരളത്തിന്‍റെ പുനര്‍നിര്‍മ്മാണം ശാസ്ത്രീയ, മതേതര ജനാധിപത്യമൂല്യങ്ങള്‍ക്കനുസൃതമായി നടത്തണമെന്ന് ഡോ. കെ എസ് ഭഗവാന്‍. സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്‍റെ ജാഗ്രത സാംസ്കാരിക ജാഥ തൃശൂരില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭൂരിഭാഗം ആചാരങ്ങളും സ്ത്രീവിരുദ്ധമാണെന്നും…

ആലപ്പുഴ: കേരളം കണ്ട മഹാപ്രളയത്തിന് ശേഷം ജില്ലയിലെ ടൂറിസത്തിന് പുത്തൻ ഉണർവ് പകരാൻ ജില്ല ടൂറിസം പ്രമോഷൻ കൗൺസിലും ജില്ല ഭരണകൂടവും സംയുക്തമായി ആരംഭിക്കുന്ന ബാക്ക് ടു ബാക്ക് വാട്ടേഴ്‌സ് കാംപെയിന് നാളെ (നവംബർ…

അക്ഷരങ്ങളും അക്കങ്ങളും കലകളും ഇടകലരുന്ന അറിവിന്റെ മുറ്റത്ത് ഇനി വെള്ളി വെളിച്ചത്തിന്റെ പ്രഭാവലയം. പ്രമേയത്തിലും അവതരണത്തിലും ഒട്ടേറെ പുതുമകളോടെ മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി നിര്‍മ്മിക്കുന്ന സമക്ഷം എന്ന സിനിമ ചിത്രീകരണ ജോലികള്‍ പൂര്‍ത്തിയാക്കി പ്രേക്ഷകരുടെ മുന്നിലെത്തുകയാണ്.…

വയനാടിന്റെ വിനോദസഞ്ചാര ഭുപടത്തില്‍ അത്രയൊന്നും പരിചിതമല്ലാത്തൊരിടമുണ്ട്. കല്‍പ്പറ്റ നഗരത്തിന്റെയും ബാണാസുര മലനിരകളുടെയും വിദൂരദൃശ്യം സമ്മാനിക്കുന്ന മയിലാടിപ്പാറ. കല്‍പ്പറ്റ ബൈപ്പാസിനു സമീപം മതിലുപോലെ സ്ഥിതിചെയ്യുന്ന ഈ ഭീമന്‍ പാറയ്ക്കുമുകളില്‍ കയറിയിരുന്നാല്‍ സായാഹ്നങ്ങളില്‍ മലമടക്കുകളിലേക്ക് കുങ്കുമം ചുരത്തി…

മേപ്പാടി റെയിഞ്ചിലെ ചെമ്പ്രാപീക്കിലേക്കുള്ള പ്രവേശനം പുനരാരംഭിച്ചു. ഒമ്പത് മാസത്തെ ഇടവേളക്കു ശേഷമാണ് ചെമ്പ്രാപീക്ക് വീണ്ടും സഞ്ചാരികള്‍ക്കായി തുറക്കുന്നത്. ശക്തമായ വേനലിനെ തുടര്‍ന്ന് കഴിഞ്ഞ ജനുവരിയിലാണ് ചെമ്പ്ര അടച്ചിട്ടത്. വേനല്‍ കഴിഞ്ഞതോടെ ഇവിടേക്കുള്ള റോഡ് പ്രവൃത്തി…