സ്വാമി വിവേകാനന്ദന്‍ കേരളം സന്ദര്‍ശിച്ചതിന്റെ 125 ാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച വിവേകാനന്ദ സ്പര്‍ശത്തിന് എല്ലാ ജില്ലകളിലും മികച്ച ജനപങ്കാളിത്തം ലഭിച്ചതായി സാംസ്‌കാരിക മന്ത്രി എ. കെ. ബാലന്‍ പറഞ്ഞു.…
സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സാംസ്‌കാരിക സമുച്ചയങ്ങള്‍ നിര്‍മ്മിക്കുന്നതിനും ചിത്രാഞ്ജലി സ്റ്റുഡിയോ ഫിലിം സിറ്റിയായി വികസിപ്പിക്കുന്നതിനും വിവിധോപയോഗ ഫിലിം ഫെസ്റ്റിവല്‍ കോംപ്ലക്‌സ് നിര്‍മ്മിക്കുന്നതിനുമുള്ള വിശദ പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനും പദ്ധതി നിര്‍വഹണത്തില്‍ തീരുമാനമെടുക്കുന്നതിനുമായി വിദഗ്ധ കമ്മിറ്റി…
ഹരിതകേരളം വാര്‍ഷികത്തോടനുബന്ധിച്ച് മാനവീയം വീഥിയില്‍ സംഘടിപ്പിക്കുന്ന 'ഹരിതം 2017' പ്രദര്‍ശനത്തില്‍ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ഒരുക്കിയ ഹരിതകേരളം മിഷന്റെ പ്രവര്‍ത്തന നാള്‍വഴിയുടെ ഫോട്ടോപ്രദര്‍ശനം കാഴ്ചക്കാര്‍ക്ക് പ്രചോദകമാവുന്നു. ഹരിതകേരളം മിഷന്റെ കഴിഞ്ഞ ഒരുവര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ…
തിരുവനന്തപുരം: കെ.രാജന്‍ രചിച്ച് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ബഷീറിന്റെ പൊലീസ് എന്ന പുസ്തകം വട്ടിയൂര്‍ക്കാവ് പൊലീസ് സ്റ്റേഷന്‍ അങ്കണത്തില്‍ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഐ.പി.എസ് പ്രകാശനം ചെയ്തു. കവി ഏഴാച്ചേരി…
കൊല്ലത്ത് കാഥികന്‍ വി. സാംബശിവന്റെ സ്മാരകത്തിന്റെ നിര്‍മാണം താമസിയാതെ ആരംഭിക്കുമെന്ന് സാംസ്‌കാരിക മന്ത്രി എ.കെ. ബാലന്‍ പറഞ്ഞു. ചിന്നക്കടയില്‍ കൊല്ലം കോര്‍പ്പറേഷന്‍ സജ്ജീകരിച്ച സാംബശിവന്‍ സ്‌ക്വയറിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സാംബശിവന്റെ കുടുംബം സംഭാവന…
ടി.ജെ. വര്‍ഗീസിനും ഗോകുല്‍ എസിനും ഒന്നാം സ്ഥാനം ഹരിതകേരളം മിഷന്‍ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സംസ്ഥാനതല ഫോട്ടോഗ്രാഫി മത്സരത്തില്‍ പൊതുവിഭാഗത്തില്‍ എറണാകുളം സ്വദേശി ടി.ജെ. വര്‍ഗീസിനും വിദ്യാര്‍ത്ഥികളുടെ വിഭാഗത്തില്‍ കൊല്ലം, ആയൂര്‍ സ്വദേശി …
ചിത്രകലാ രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി കേരള ലളിതകലാ അക്കാദമി സംഘടിപ്പിക്കുന്ന ഏകാംഗ പ്രദർശനത്തിനും ഗ്രൂപ്പ് പ്രദർശനത്തിനുമുള്ള അപേക്ഷകൾ ക്ഷണിച്ചു. 2017-2018 വർഷം അക്കാദമി ഗ്യാലറികളിൽ ഏകാംഗ പ്രദർശനം സംഘടിപ്പിക്കുന്നതിന് 50,000/-രൂപയും വീതവും,…
* ഡോ. അംബേദ്കര്‍ മാധ്യമ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു ഡോ. ബി.ആര്‍. അംബേദ്കര്‍ ഇല്ലായിരുന്നെങ്കില്‍ സാമൂഹിക, സാമ്പത്തിക രംഗത്ത് അധസ്ഥിതര്‍ക്കും പിന്നാക്കവിഭാഗങ്ങള്‍ക്കും ഇന്ന് കാണുന്ന തലയെടുപ്പ് പോലും ലഭിക്കില്ലായിരുന്നെന്ന് പട്ടികജാതി-പട്ടികവര്‍ഗ, പിന്നാക്കക്ഷേമ സാംസ്‌കാരിക വകുപ്പ് മന്ത്രി…
കലയുടെ ജനായത്ത പ്രക്രിയയില്‍ രൂപപ്പെട്ടുവന്ന കലാരൂപമാണ് കേരള നടനം എന്ന് കവിയും മുഖ്യമന്ത്രിയുടെ പ്രസ് അഡൈ്വസറുമായ പ്രഭാവര്‍മ അഭിപ്രായപ്പെട്ടു. ചിത്രാ മോഹന്‍ രചിച്ച് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച കേരള നടനം എന്ന ഗ്രന്ഥം…
പട്ടികജാതി പട്ടികവർഗ വികസന വകുപ്പ് ഏർപ്പെടുത്തിയ 2017 ലെ ഡോ. അംബേദ്കർ മാധ്യമ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. അച്ചടി മാധ്യമ വിഭാഗത്തിൽ 'മാധ്യമം' ദിനപത്രത്തിലെ കോഴിക്കോട് യൂണിറ്റിലെ സബ് എഡിറ്റർ ഷെബിൻ മെഹബൂബിനാണ് പുരസ്‌കാരം. 2017…