കേരളത്തിലെ മത്സ്യബന്ധന മേഖലയുടെ വികസനത്തിനും കുതിപ്പിനും മുതൽക്കൂട്ടാകുന്ന കൊയിലാണ്ടി, മഞ്ചേശ്വരം തുറമുഖങ്ങൾ യാഥാർഥ്യമായി. കൊയിലാണ്ടി ഹാർബർ 63.99 കോടി രൂപാ ചെലവില്‍ കേന്ദ്ര സർക്കാർ സഹായത്തോടെ നിര്‍മ്മിച്ചിട്ടുള്ള ഈ മത്സ്യബന്ധന തുറമുഖം കൊയിലാണ്ടിയിലെ തീരപ്രദേശങ്ങളില്‍…

രണ്ടര ലക്ഷം കർഷകർക്ക് പ്രയോജനം ലഭിക്കുമെന്ന് കണക്കാക്കപ്പെടുന്ന മെഗാ ഫുഡ് പാർക്ക് പാലക്കാട് പ്രവർത്തനമാരംഭിക്കുന്നു. 2017 ജൂണ്‍ 11ന് തുടക്കമിട്ട നിർമ്മാണം റിക്കാര്‍ഡ് വേഗതയില്‍ പൂര്‍ത്തീകരിക്കാന്‍ സര്‍ക്കാരിനു സാധിച്ചു.102.13 കോടി രൂപാ ചെലവില്‍ നിര്‍മ്മിച്ചിട്ടുള്ള…

സമുദ്ര ഭക്ഷ്യ വിഭവങ്ങൾ സമൂഹത്തിലേക്ക് എത്തിക്കുന്നത് ലക്ഷ്യമിട്ട് നാല് കോടി രൂപ ചെലവിൽ വിഴിഞ്ഞം ഹാർബർ പരിസരത്ത് നിർമ്മിക്കുന്ന ആധുനിക സമുദ്ര ഭക്ഷ്യ സംസ്‌ക്കരണ യൂണിറ്റിന്റെ നിർമ്മാണ ഉദ്ഘാടനം ഫിഷറീസ് ഹാർബർ എൻജിനിയറിങ് മന്ത്രി…

സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ട പ്രീ പ്രൈമറി മുതൽ എട്ടാം ക്ലാസുവരെയുള്ള കുട്ടികൾക്ക് ജൂൺ, ജൂലൈ, ആഗസ്റ്റ് മാസങ്ങളിലെ ഭക്ഷ്യ ഭദ്രതാ അലവൻസായി അരിയും പലവ്യഞ്ജനങ്ങളുമടങ്ങിയ ഭക്ഷ്യകിറ്റ് പൊതുവിദ്യാഭ്യാസ വകുപ്പ് വിതരണം ചെയ്യും. സർക്കാർ,…

സംസ്ഥാനത്ത് നിക്ഷേപം നടത്താൻ തയ്യാറാകുന്ന സംരംഭകരുടെ സംശയ നിവാരണത്തിനും ആവശ്യമായ സഹായം നൽകുന്നതിനും ടോൾ ഫ്രീ സംവിധാനം തയ്യാറായതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 18008901030 ആണ് നമ്പർ. രാവിലെ എട്ട് മണി മുതൽ…

മോട്ടോർ വാഹന വകുപ്പിൽ വിവിധ സേവനങ്ങൾക്കായി പുതിയ ഓൺലൈൻ സംവിധാനങ്ങൾ ഏർപ്പെടുത്തി.  ലേണേഴ്‌സ് ലൈസൻസ് (പുതിയത്/ പുതുക്കിയത്), ഡ്രൈവിംഗ് ലൈസൻസ്, വാഹന രജിസ്‌ട്രേഷൻ, ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് എന്നിവ ഓൺലൈനിൽ പ്രിന്റ് എടുക്കാം. പുതിയ ലൈസൻസ്…

ഭക്ഷ്യക്കിറ്റ് തുടരുന്നത് സംസ്ഥാനത്ത് ആരും പട്ടിണിയാകാതിരിക്കാൻ- മുഖ്യമന്ത്രി കോവിഡ് പ്രതിസന്ധിക്കിടയിൽ സംസ്ഥാനത്ത് ഒരാളും പട്ടിണി കിടക്കരുതെന്ന സർക്കാരിന്റെ ഉറച്ച തീരുമാനത്തിന്റെ ഫലമായാണ് ഭക്ഷ്യക്കിറ്റ് വിതരണം നാല് മാസത്തേക്ക് കൂടി തുടരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.…

വൈദ്യ ശാസ്ത്ര ഉപകരണ നിർമാണകേന്ദ്രമാക്കി കേരളത്തെ മാറ്റാൻ മെഡ്സ് പാർക്കിനാകും -മുഖ്യമന്ത്രി വൈദ്യ ശാസ്ത്ര ഉപകരണ നിർമാണകേന്ദ്രമാക്കി കേരളത്തെ മാറ്റാൻ മെഡ്സ് പാർക്ക് യാഥാർഥ്യമാകുന്നതോടെ കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരളത്തിലെ ആദ്യത്തെ…

ജനങ്ങൾക്ക് അനുഭവഭേദ്യമാകുന്ന വികസന പദ്ധതികൾ സർക്കാർ ഉപേക്ഷിക്കില്ല- മുഖ്യമന്ത്രി   ജനങ്ങൾക്ക് അനുഭവഭേദ്യമാകുന്ന വികസന പദ്ധതികൾ ആരോപണങ്ങളിൽ ഭയന്ന് സർക്കാർ ഉപേക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ സമ്പൂർണ്ണ പാർപ്പിട സുരക്ഷാ…

യുവാക്കളുടെ കാര്യക്ഷമത കാലത്തിന്റെ വെല്ലുവിളികൾക്കനുസരിച്ച് നവീകരിക്കണം- മുഖ്യമന്ത്രി യുവാക്കളുടെ കാര്യക്ഷമത മാറിവരുന്ന കാലത്തിന്റെ വെല്ലുവിളികൾക്കനുസരിച്ച് നവീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. യൂത്ത് ലീഡർഷിപ്പ് അക്കാദമിയുടെ പ്രവർത്തനം യുവാക്കൾക്ക് പുതിയ ദിശാബോധം നൽകുമെന്നും അദ്ദേഹം…