വൈദ്യുതി മേഖലയിലെ നാല് പദ്ധതികളുടെ നിർമ്മാണ ഉദ്ഘാടനവും നാല് പദ്ധതികളുടെ പൂർത്തീകരണ പ്രഖ്യാപനവും രണ്ട് പുതിയ ഓഫീസുകളുടെ പ്രവർത്തന ഉദ്ഘാടനവും നിർവഹിച്ചു കേരളത്തിലെ എല്ലാ മേഖലകളെയും അന്തർസംസ്ഥാന പ്രസരണ ശൃംഖലയുടെ ഭാഗമാക്കാനായെന്നത് വലിയ നേട്ടമാണെന്ന്…

വയനാട് ചുരത്തിന് ബദൽപാതയായി വയനാട്ടിലേക്കുള്ള തുരങ്ക പാതയുടെ നിർമ്മാണം ആരംഭിക്കുന്നു. ആനക്കാംപൊയിൽ - കള്ളാടി - മേപ്പാടി തുരങ്ക പാതയ്ക്കാണ് നിർമ്മാണത്തുടക്കമാകുന്നത്. പൊതുമരാമത്ത് വകുപ്പിൻ്റെ നേതൃത്വത്തിൽ കിഫ്ബിയിൽ നിന്നും 658 കോടി രൂപ ചെലവഴിച്ചാണ്…

തിരുവനന്തപുരം നഗരത്തിലെ ആദ്യ മൾട്ടി ലെവൽ പാർക്കിംഗ് സംവിധാനം സജ്ജമായി. നഗരസഭാ കോമ്പൗണ്ടിലാണ് ആദ്യ മള്‍ട്ടി - ലെവല്‍ കാര്‍ പാര്‍ക്കിംഗ് സംവിധാനം തയ്യാറാക്കിയിരിക്കുന്നത്. 5.64 കോടി രൂപ മുടക്കി 7 നിലകളിലായി 102…

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി പ്രവര്‍ത്തനസജ്ജമായ 75 കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം ഒക്‌ടോബര്‍ ആറിന് രാവിലെ 11ന് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം വഴി മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ…

കേപ്പിന്റെ നാല് കോളജുകളിലെ പുതിയ കെട്ടിട സമുച്ചയങ്ങള്‍ യാഥാർഥ്യമായി. മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. ആറന്‍മുള എഞ്ചിനീയറിംഗ് കോളേജില്‍ അക്കാദമിക് ബ്ലോക്കും, വടകര, കിടങ്ങൂര്‍, പത്തനാപുരം കോളേജുകളില്‍ വനിതാഹോസ്റ്റലുകളുമാണ് പുതുതായി നിര്‍മ്മിച്ചത്.…

കടമക്കുടി കുടിവെള്ള വിതരണ പദ്ധതി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു കിഫ്ബിയിൽ നിന്ന് 12 കോടി രൂപ ചെലവഴിച്ചാണ് കടമക്കുടിയിൽ പുതിയ ജലവിതരണ ശൃംഖല സ്ഥാപിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എറണാകുളത്തെ കടമക്കുടി കുടിവെള്ള…

ആലപ്പുഴയുടെ തീരമേഖലയിലെ കടലാക്രമണം തടയാൻ 184.04 കോടിയുടെ പദ്ധതി: മുഖ്യമന്ത്രി ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട് നിയോജക മണ്ഡലങ്ങളിലെ തീരപ്രദേശത്തെ രൂക്ഷമായ കടലാക്രമണത്തിന് ശാശ്വത പരിഹാരം കാണുന്നതിന് ചെന്നൈ ഐ. ഐ. ടിയുടെ രൂപകൽപനയെ അടിസ്ഥാനമാക്കി…

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്തെ  മികവിന്റെ കേന്ദ്രങ്ങളായി 90  സ്‌കൂൾകെട്ടിടങ്ങൾ കൂടി സർക്കാരിന്റെ നൂറ് ദിന കർമ്മപരിപാടിയുടെ ഭാഗമായി നാടിന് സമർപ്പിക്കുന്നു.  കിഫ്ബിയുടെ  അഞ്ച് കോടി ധനസഹായത്തോടെയുള്ള നാലും മൂന്ന് കോടി ധനസഹായത്തോടെ…

? ബ്രണ്ണൻ കോളേജിലെ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്തു ? മാസ്റ്റർ പ്ളാൻ ഒന്നാം ഘട്ടത്തിന് തുടക്കമാകുന്നു തലശ്ശേരി ബ്രണ്ണൻ കോളേജിനെ സെന്റർ ഓഫ് എക്‌സലൻസ് ആക്കുന്നതിന്റെ ഭാഗമായുള്ള ഒന്നാം ഘട്ട പ്രവൃത്തികൾ, എം.…

കേരളാ പുനർനിർമ്മാണ പദ്ധതിയുടെ ഭാഗമായി പാലക്കാട് - പെരിന്തല്‍മണ്ണ സംസ്ഥാന പാതയിൽ മുണ്ടൂര്‍ മുതല്‍ തൂത ജംഗ്ഷന്‍ വരെയുള്ള ഭാഗം അത്യാധുനിക രീതിയിൽ പുനർനിർമ്മിക്കുന്നു. 364.17 കോടി രൂപാ ചെലവിൽ നാലുവരിപ്പാതയായാണ് 37.38 കി.മീ…