* രക്ഷിതാക്കൾക്കും പരിശീലനം ഓട്ടിസം ബാധിച്ച കുട്ടികൾക്കായി സ്റ്റേറ്റ് ഇനിഷ്യേറ്റീവ് ഓൺ ഡിസെബിലിറ്റീസ് 2018-ൽ ആരംഭിച്ച സമഗ്ര പരിപാടിയാണ് സ്പെക്ട്രം. കൃത്യമായ പരിചരണവും സ്നേഹവും കരുതലും, ഒപ്പം തെറാപ്പിയുമാണ് ഓട്ടിസം ബാധിതർക്ക് വേണ്ടത്. ഓട്ടിസം…

* എല്ലാ ജില്ലകളിലും വിദഗ്ധരുടെ പാനല്‍ ഇന്ത്യയില്‍ മറ്റെവിടെയും ഇല്ലാത്ത നവീനആശയവുമായി വ്യവസായ വകുപ്പ്. സംരംഭകരുടെ സംശയങ്ങള്‍ ദൂരീകരിക്കുന്നതിനും അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനാവശ്യമായ ഉപദേശങ്ങള്‍ നല്‍കുന്നതിനുമായി എല്ലാ ജില്ലകളിലും എംഎസ്എംഇ ക്ലിനിക്കുകള്‍ പ്രവര്‍ത്തനം തുടങ്ങി.…

* 53 ക്ഷീരഗ്രാമങ്ങൾ * സംരംഭകർക്ക് ധനസഹായം സ്വയംപര്യാപ്ത ക്ഷീരകേരളം എന്ന ലക്ഷ്യം സാക്ഷാത്ക്കരിക്കുന്നതിനും ക്ഷീരകർഷകരുടെ സാമൂഹിക, സാമ്പത്തിക ഉന്നമനം ലക്ഷ്യമിട്ട് ആരംഭിച്ച പദ്ധതിയാണ് ക്ഷീരഗ്രാമം. ക്ഷീരോല്പാദനത്തിന് കൂടുതൽ സാധ്യതയുളളതും ക്ഷീരവികസനത്തിന് അനുയോജ്യമായതുമായ പൊട്ടൻഷ്യൽ…

* ചുരുങ്ങിയ ചെലവിൽ വിനോദസഞ്ചാരം * വൺഡേ ട്രിപ്പ് മുതൽ മൂന്ന് ദിവസം വരെ ഒറ്റയ്ക്കും സംഘമായും യാത്ര ചെയ്യാൻ ഇഷ്ടമുളളവരാണ് മലയാളികൾ. യാത്രാപ്രേമികളുടെ ഇഷ്ടമനുസരിച്ച് കാടുകളിലേക്കും മൊട്ടകുന്നുകളിലേക്കും വെളളച്ചാട്ടങ്ങളിലേക്കും ചരിത്രപ്രധാന ഇടങ്ങളിലേക്കും കടൽ…

* കെട്ടിടങ്ങളും സേവനങ്ങളും ഇനി കൂടുതൽ ജനസൗഹൃദം സംസ്ഥാനത്ത് പൊതുജനങ്ങൾ വിവിധ ആവശ്യങ്ങൾക്കായി ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന ഇടമാണ് വില്ലേജ് ഓഫീസുകൾ. ദിനംപ്രതി നൂറുകണക്കിന് പേർ വന്നുപോകുന്നയിടം. കെട്ടിടങ്ങളുടെ ശോച്യാവസ്ഥയും പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാൻ…

* ബ്ലേഡ് പലിശക്കാരിൽ നിന്നും മോചനം * 1000 മുതൽ 50,000 രൂപ വരെ വായ്പ ബ്ലേഡ് പലിശക്കാർ എന്ന മഹാവിപത്തിനെ ഗ്രാമങ്ങളുടെ മുറ്റത്തുനിന്നും ഒരുപരിധി വരെ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് സംസ്ഥാനത്ത് സഹകരണ വകുപ്പ്…

* പൂവ്വാര്‍ മുതല്‍ കുഞ്ചത്തൂര്‍ വരെ 623 കിലോമീറ്റർ * 6500 കോടി നിര്‍മ്മാണ ചെലവ് തിരുവനന്തപുരം പൂവ്വാര്‍ മുതല്‍ കാസറഗോഡ് കുഞ്ചത്തൂര്‍ വരെ കേരളത്തിന്റെ തീരദേശത്തോട് ചേര്‍ന്ന് 623 കിലോമീറ്റര്‍ ദൂരത്തില്‍ നീണ്ട്…

ജനങ്ങള്‍ക്ക് കൂടുതല്‍ കാര്യക്ഷമതയോടെയും വേഗത്തിലും അഴിമതിമുക്ത സേവനങ്ങള്‍ ലഭ്യമാക്കുയെന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സര്‍ക്കാര്‍ ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പിനുള്ള തീരുമാനം എടുത്തത്. അധികാര വികേന്ദ്രീകരണ പ്രക്രിയയെയും തദ്ദേശ സ്ഥാപനങ്ങളെയും ശക്തിപ്പെടുത്തുന്ന രീതിയിലാണ് ഏകീകൃത തദ്ദേശ…

* അനുമതിയായത് 70,762 കോടി രൂപയുടെ പദ്ധതികൾക്ക് * 2020-2022ല്‍ 12,200 കോടി രൂപയുടെ പ്രവൃത്തി സംസ്ഥാനത്തിന്റെ സമസ്ത മേഖലകളിലും വികസനം എന്ന ആശയം പ്രാവര്‍ത്തികമാക്കി വികസിത കേരളം എന്ന സ്വപ്നത്തെ യാഥാര്‍ത്ഥ്യമാക്കുകയാണ് കിഫ്ബി…

ജില്ലകൾ തോറും സാംസ്‌കാരിക സമുച്ചയങ്ങൾ  700 കോടി രൂപ നിർമാണ ചെലവ് കേരളത്തിന്റെ സാംസ്‌കാരിക പെരുമ നിലനിർത്തി വരുംതലമുറയ്ക്ക് പകർന്നു നൽകാൻ ലക്ഷ്യമിട്ട് സാംസ്‌കാരിക വകുപ്പ് 2016-2017 സാമ്പത്തികവർഷത്തിൽ ആരംഭിച്ച പദ്ധതിയാണ് എല്ലാ ജില്ലകളിലും…