8864 ഗാർഹിക കണക്ഷനുകൾ നൽകി അടുക്കളയിൽ പാചകവാതകം തീരാതിരിക്കുക എന്നത് ഏതു വീട്ടുകാരുടേയും ആഗ്രഹമാണ്. സിറ്റി ഗ്യാസ് പദ്ധതി ഈ പ്രശ്‌നത്തിനൊരു പരിഹാരമാവുകയാണ്. കൊച്ചി മുതൽ പാലക്കാട് കൂറ്റനാട് വരെയും കൂറ്റനാട് നിന്നും മംഗളൂരുവിലേക്കും…

 നന്ദാരപ്പടവ് മുതൽ പാറശ്ശാല വരെ 1251 കിലോമീറ്റർ ദൂരം, 3500 കോടി രൂപ ചെലവ് ദേശീയപാതയുടെ തിരക്കുകൾ ഇല്ലാതെ ശാന്തമായി പച്ചപ്പാർന്ന വഴികളിലൂടെയുള്ള സുഗമയാത്ര സാധ്യമാക്കുകയാണ് സംസ്ഥാന മലയോര ഹൈവേ പദ്ധതി. മലയോരനിവാസികളുടെ ഗതാഗത…

കേരളത്തിലെ വ്യവസായ സംരംഭങ്ങൾക്ക് അംഗീകാര പത്രം നൽകുന്ന ഓൺലൈൻ ഏകജാലക സംവിധാനമാണ് കെ-സ്വിഫ്റ്റ്. ഒരു സംരംഭം തുടങ്ങുന്നതിന് വിവിധ വകുപ്പുകളുടെ അനുമതി ആവശ്യമാണ്. ഇതിനായി സംരംഭകന് വിവിധ ഓഫീസുകൾ കയറി ഇറങ്ങേണ്ടി വന്നിരുന്നു. വ്യവസായ…

590 കിലോമീറ്റർ നീളം, 40 മീറ്റർ വീതി 2.2 മീറ്റർ ആഴം ജലസ്രോതസുകളാൽ സമ്പന്നമാണ് കേരളം. 44 നദികളും കായലുകളും കനാലുകളും തടാകങ്ങളും കേരളത്തിന്റെ പ്രകൃതിഭംഗിയെ കൂടുതൽ മനോഹരമാക്കുന്നു. കേരളത്തിന്റെ എല്ലാ ജലപാതകളെയും ദേശീയ…

* ഉപഭോക്താക്കളുടെ പുരപ്പുറങ്ങളിൽ സോളാർ * ഫേസ് ഒന്ന് 2022 പകുതിയോടെ പൂർത്തിയാകും സംസ്ഥാന സർക്കാരിന്റെ ഊർജ്ജ മിഷന്റെ ഭാഗമായി ആയിരം മെഗാവാട്ട് സൗരോർജ്ജം സംസ്ഥാനത്തെ വൈദ്യുതി ശൃംഖലയിൽ കൂട്ടിചേർക്കാൻ ലക്ഷ്യമിട്ട് നടത്തുന്ന പദ്ധതിയാണ്…

* അഞ്ചുവർഷത്തിനുള്ളിൽ രണ്ടുലക്ഷം തൊഴിൽ സൃഷ്ടിക്കുക ലക്ഷ്യം സംരംഭകത്വം വളർത്തുകയെന്നതും വിവരസാങ്കേതികതയിൽ അധിഷ്ഠിതമായ തൊഴിലവസരങ്ങളിൽ കുതിപ്പുസൃഷ്ടിക്കുകയെന്നതും സംസ്ഥാന സർക്കാരിന്റെ പ്രഖ്യാപിതലക്ഷ്യമാണ്. കേരളത്തിൽ സംരംഭകത്വം പ്രോത്സാഹിപ്പിക്കാനുള്ള സർക്കാരിന്റെ നോഡൽ ഏജൻസിയാണ് കേരള സ്റ്റാർട്ടപ്പ് മിഷൻ (KSUM).…

* 95 യൂണിറ്റുകൾ; 2,78,623 പേര്‍ അംഗങ്ങൾ * ചെലവഴിച്ചത് 39 കോടിയോളം രൂപ സംസ്ഥാനത്തെ നഗരസഭകളുമായി ചേര്‍ന്ന് 65 വയസിന് മുകളില്‍ പ്രായമുളള മുതിര്‍ന്ന പൗരന്‍മാര്‍ക്ക് മൊബൈല്‍ ക്ലിനിക്കിലൂടെ സൗജന്യ ചികിത്സ, സൗജന്യ…

* *തിരിച്ചേൽപ്പിച്ചത് 1,69,291 കാർഡുകൾ * 1,51,932 കാർഡുകൾ അർഹതപ്പെട്ടവരിലേക്ക് എല്ലാവർക്കും ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താനുള്ള നിരന്തര പ്രവർത്തനത്തിലാണ് സംസ്ഥാന ഭക്ഷ്യ പൊതുവിതരണ വകുപ്പ്. ഭക്ഷ്യധാന്യങ്ങൾ അർഹരിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് മുൻഗണനാ കാർഡുകൾ അനർഹമായി കൈവശം…

* 2022-23ൽ 120 കോടിയുടെ സൗജന്യ യൂണിഫോം *പൂട്ടികിടന്ന 15 കൈത്തറി സംഘങ്ങൾ തുറന്നു കേരളത്തിലെ പരമ്പരാഗത തൊഴിൽ മേഖലയിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് കൈത്തറി വസ്ത്ര മേഖല. മേഖലയുടെ പ്രതാപം വീണ്ടെടുക്കാനുള്ള ശക്തമായ…

* സംസ്ഥാനത്ത് 1151 ക്ലബ്ബുകൾ * വിദ്യാലയങ്ങളിൽ കൊച്ചുവനങ്ങൾ വനം-വന്യജീവി-പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം വിദ്യാർത്ഥികളിൽ എത്തിക്കേണ്ടത് വളരെ അത്യാവശ്യമാണെന്ന് തിരിച്ചറിഞ്ഞുള്ള പ്രവർത്തനങ്ങളാണ് സർക്കാർ നടത്തുന്നത്. പരിസ്ഥിതി അവബോധമുള്ള തലമുറയെ വാർത്തെടുക്കാനായി കേരള വനം-വന്യജീവി വകുപ്പിന്റെ…