സാമൂഹികരംഗത്തും സാമ്പത്തികരംഗത്തും രാജ്യത്തിന് മാതൃകയാകാൻ കേരളത്തിന്റെ അഭിമാനപദ്ധതിയായ വിഴിഞ്ഞം തുറമുഖം ഒരുങ്ങുന്നു. തിരുവനന്തപുരം വിഴിഞ്ഞത്ത് അറബിക്കടലിലാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതി നിർമാണം നടക്കുന്നത്. ഈ വർഷം തന്നെ തുറമുഖം കമ്മീഷൻ ചെയ്യാനുള്ള നടപടികൾ…

ഷോർട്ട് സ്റ്റേ ഹോം നിയമസഹായം, കൗൺസിലിംഗ് 24 മണിക്കൂറും ടെലിസഹായം സംസ്ഥാനത്ത് സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുളള അതിക്രമങ്ങളിൽ ബുദ്ധിമുട്ടുന്നവർക്ക് വലിയരീതിയിൽ പിന്തുണ നൽകാൻ സഹായകമായൊരു സംവിധാനമാണ് കുടുംബശ്രീയുടെ സ്നേഹിത ജെന്റർ ഹെൽപ്പ് ഡെസ്‌ക്. ഗാർഹിക പീഡനമുൾപ്പെടെയുള്ള…

കേരളത്തിന്റെ വികസനം ഈടുറ്റത്തും മികച്ചതുമാക്കാനുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായാണ് സംസ്ഥാനത്തെ ഗതാഗതസംവിധാനം ശക്തിപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. തിരുവനന്തപുരത്ത് വിഴിഞ്ഞം മുതൽ നാവായിക്കുളം വരെ 78.894 കിമി നീളത്തിലും 70 മീറ്റർ വീതിയിലുമുളള ഔട്ട് റിംഗ് റോഡ് നിർമ്മാണം നടന്നുവരികയാണ്.…

പൊതുജനങ്ങൾക്ക് ഏത് തരത്തിലുള്ള പരാതികളും ബന്ധപ്പെട്ട ഉദ്യോസ്ഥരിലെത്തിക്കാൻ കഴിയുന്ന പോർട്ടലാണ് മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സംവിധാനം(cmo portal). 2016 മുതൽ ഇതുവരെ 4,04,912 പരാതികളാണ് ലഭിച്ചത്. ആകെ ലഭിച്ച പരാതികളിൽ 3,87,658 പരാതികളിൽ…

* എല്ലാ മണ്ഡലങ്ങളിലും ഹോട്ടൽ * 20 രൂപയ്ക്ക് ഊണ് സംസ്ഥാനത്ത് വിശന്നിരിക്കുന്നവര്‍ ഉണ്ടാകാന്‍ പാടില്ലെന്ന സര്‍ക്കാരിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് 2017ല്‍ വിശപ്പുരഹിതം കേരളം പദ്ധതി ആരംഭിക്കുന്നത്. ഇതിന്റെ ഭാഗമായി സാധാരണക്കാര്‍ക്ക് കുറഞ്ഞ ചെലവില്‍…

* നവജാത ശിശുക്കള്‍ക്ക് ചികിത്സ * ലക്ഷ്യം ശിശുമരണ നിരക്ക് കുറയ്ക്കല്‍ ഇന്നത്തെ കുട്ടികളാണ് നാളത്തെ പൗരന്‍മാര്‍. അവരാകും നാളത്തെ സമൂഹത്തെ മുന്നോട്ടുനയിക്കുന്നത്. ഇന്നത്തെ കുഞ്ഞുങ്ങളെ പരിപൂര്‍ണ്ണ ആരോഗ്യവാന്‍മാരാക്കി വളര്‍ത്തേണ്ടത് ഇന്നത്തെ സമൂഹത്തിന്റെ കടമയാണ്.…

* 23,300 പഠനമുറികള്‍, 278 സാമൂഹ്യപഠനമുറികൾ * എല്ലാവര്‍ക്കും വിദ്യാഭ്യാസം ലക്ഷ്യം വീട്ടില്‍ പഠിക്കാന്‍ സ്വന്തമായൊരിടം ആഗ്രഹിക്കുന്നവരാണ് എല്ലാവരും. സൗകര്യങ്ങളില്ലാതെ പഠനം മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കാതെ വരുന്നവര്‍ക്ക് അതിനുളള സംവിധാനം ഒരുക്കുകയാണ് സര്‍ക്കാര്‍. സമൂഹത്തില്‍…

* ജലസ്രോതസ്സുകളിൽ തെളിനീരൊഴുക്കൽ പുതിയ ലക്ഷ്യം ശുചിത്വം, മാലിന്യ സംസ്‌ക്കരണം, ജലസംരക്ഷണം, കൃഷി എന്നിവയിലൂടെ വൃത്തിയുള്ള കേരളം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാനത്ത് ഹരിതകേരളം മിഷൻ പ്രവർത്തനമാരംഭിക്കുന്നത്. സംസ്ഥാനം നേരിടുന്ന ഗുരുതരപ്രശ്നങ്ങളിൽ നിന്നുളള മോചനമാണ്…

* 105.077 മെഗാവാട്ടിന്റെ വർധന നാടിന്റെ വര്‍ദ്ധിച്ചു വരുന്ന ഊര്‍ജ്ജ ഉപഭോഗത്തിനനുസരിച്ച് ഊര്‍ജ്ജ ഉത്പാദനം വര്‍ദ്ധിപ്പിക്കുക എന്നത് ഏതൊരു ഭരണകൂടത്തിന്റേയും മുന്നിലെ വെല്ലുവിളിയാണ്. ആ വെല്ലുവിളിയെ മികവോടെ നേരിടുകയാണ് കേരള സര്‍ക്കാര്‍. സര്‍ക്കാര്‍ അധികാരത്തില്‍…

* വിനോദസഞ്ചാരത്തിന് മുതൽക്കൂട്ട് * 10 ദ്വീപുകളെ ബന്ധിപ്പിക്കുന്ന ജലയാത്ര വിവിധ ഗതാഗത മാർഗ്ഗങ്ങളിൽ സ്വയം പര്യാപ്തത നേടിയ ജില്ലയാണ് എറണാകുളം. സംസ്ഥാനത്തെ ഏക മെട്രോ റെയിൽ പ്രവർത്തിക്കുന്ന നഗരം. തീരദേശമുളള കൊച്ചി ജലപാത…