* 3884.06 കോടി വിറ്റുവരവ് * 384.68 കോടി പ്രവർത്തന ലാഭം * സർക്കാർ ഏറ്റെടുത്ത് - ഭെൽ -ഇഎംഎൽ, ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് കേരളത്തിലെ സമ്പദ്ഘടനയുടെ വളർച്ചയിലും, ഉത്പന്നനിർമ്മാണ മേഖലയിലും, പൊതുമേഖലാ സ്ഥാപനങ്ങൾ…

* 1034 യൂണിറ്റുകൾ, 29419 അംഗങ്ങൾ വൃത്തിയുളള കേരളം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന ഹരിതകേരളം മിഷൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഹരിതകർമസേന രൂപീകരിക്കുന്നത്. വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും അജൈവ മാലിന്യങ്ങൾ ശേഖരിച്ച്…

* വിഷരഹിത പച്ചക്കറി ഉത്പാദനം ലക്ഷ്യം * 10,000 ഹെക്ടർ ജൈവകൃഷി * ഉല്പാദനത്തിനും വിപണനത്തിനും മൂല്യവർദ്ധനവിനുമായി പുതിയ പതിനായിരം കൃഷിക്കൂട്ടങ്ങൾ * 140 ഹരിത പോഷക കാർബൺ തുലിത ഗ്രാമങ്ങൾ സർക്കാരിന്റെ രണ്ടാം…

ഒരാൾക്ക് 25 ലക്ഷം രൂപ വീതം 188 വിദ്യാർത്ഥികൾക്കായി നൽകിയത് 29 കോടി രൂപ കേരളത്തിൽ നിന്നും വിദേശരാജ്യങ്ങളിൽ പോയി ഉപരിപഠനം നടത്താനാഗ്രഹിക്കുന്നവർ നിരവധിയാണ്. സമൂഹത്തിന്റെ പിന്നാക്കാവസ്ഥയിൽ ജീവിക്കുന്നവർക്കും ഇത്തരത്തിൽ വിദേശപഠനത്തിന് ആഗ്രഹമുണ്ടായിരിക്കും. ആ…

94 ഔട്ട്ലെറ്റുകൾ, 270 കോഴി കർഷകർ  86 കോടി രൂപയുടെ വിറ്റുവരവ് കോഴിയിറച്ചിയുടെ അമിതവിലയ്ക്ക് പരിഹാരം കണ്ടെത്തുന്നതിനും സംശുദ്ധമായ കോഴിയിറച്ചി ഉപഭോക്താക്കൾക്ക് ലഭ്യമാക്കാനും കേരളത്തിലെ ആഭ്യന്തരവിപണിയുടെ അമ്പത് ശതമാനം ഇറച്ചിക്കോഴി സംസ്ഥാനത്തിനകത്തുതന്നെ ഉത്പാദിപ്പിച്ച് വിപണനം…

10,000 കോടി രൂപയുടെ നിക്ഷേപം കേരളത്തിന്റെ പുരോഗതിയില്‍ ചരിത്രമാറ്റം ഓരോ നിമിഷവും വ്യവസായം വളര്‍ന്നുകൊണ്ടിരിക്കുന്ന സംസ്ഥാനമാണ് കേരളം. വ്യവസായ സൗഹൃദ സംസ്ഥാനമാകുന്നതിന്റെ ഭാഗമായി പശ്ചാത്തലസൗകര്യം ഒരുക്കാനാണ് കൊച്ചി-ബംഗളൂരു വ്യാവസായിക ഇടനാഴി പദ്ധതി വിജയകരമായി മുന്നോട്ട്…

വിവിധ ജീവിത ശൈലി രോഗങ്ങളാലും പാരമ്പര്യ രോഗങ്ങളാലും ബുദ്ധിമുട്ടുന്നവരാണ് കേരളത്തിലുളളവര്‍. ചികിത്സാ ചെലവ് താങ്ങാനാവാതെയും, അത്യാധുനിക ചികിത്സാ സൗകര്യങ്ങളുള്ള ആശുപത്രികളിലേക്കുള്ള യാത്രാസമയവും  ചിലയിടങ്ങളിലെങ്കിലും പ്രശ്നമാണ്. ഇതിനുള്ള പരിഹാരമായാണ് ആരോഗ്യ വകുപ്പ് വീടുകളില്‍ സൗജന്യ ഡയാലിസിസ്…

സ്വന്തമായി ഭൂമി ഇല്ലാത്തവര്‍ക്ക് ഭൂമി ലഭ്യമാക്കുകയെന്നതാണ് സർക്കാരിന്റെ നയവും ലക്ഷ്യവും. അഞ്ചു വർഷത്തിനുള്ളിൽ അർഹരായ എല്ലാവർക്കും പട്ടയം നൽകാനുള്ള ശ്രമത്തിലാണ് സർക്കാർ.2016 മുതല്‍ ഇതുവരെ 1,91,350 പട്ടയ ഭൂമികളാണ് പാവപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ നല്‍കിയത്. ഇതില്‍…

യുവജനങ്ങളുടെ ചിന്തയും കര്‍മ്മശേഷിയും സമൂഹത്തിന് ഗുണകരമായി ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ യുവാക്കളുടെ സമഗ്രമായ വികസനത്തിന് കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് മുന്നോട്ട് വെച്ച ആശയമാണ് കേരള യൂത്ത് ഫോഴ്‌സ്. പ്രകൃതിദുരന്തങ്ങള്‍, മഹാമാരികള്‍ തുടങ്ങിയവ ഉണ്ടാകുമ്പോള്‍…

പൊതുജനങ്ങള്‍ക്ക് പൊതുമരാമത്ത് വകുപ്പിന്റെ റോഡുകളെ പറ്റി പരാതി അറിയിക്കാനുളള മൊബൈല്‍ ആപ്പ് ആണ് PWD 4U. റോഡിന്റെ പ്രശ്‌നങ്ങളും പരാതികളും പൊതുജനങ്ങള്‍ക്ക് ഫോട്ടോ എടുത്ത് അപ്‌ലോഡ് ചെയ്യാനും വിവരങ്ങള്‍ രേഖപ്പെടുത്താനും സാധിക്കുന്ന തരത്തിലാണ് മൊബൈല്‍…